"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
== ഫ്രീഡം ഫെസ്റ്റ് ==
ഓഗസ്റ്റ് 9 ഫ്രീ സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച്  സ്വതന്ത്ര വിജ്ഞാനോത്സവ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. ഡിജിറ്റൽ പോസ്റ്റർ മേക്കിങ്,ഐ ടി കോർണർ സെമിനാർ എന്നിവയാണ് സംഘടിപ്പിച്ചത്. ഓഗസ്റ്റ് 9 12 ദിവസങ്ങളിൽ ആയിട്ടാണ് പരിപാടികൾ സംഘടിപ്പിച്ചത്.ഡിജിറ്റൽ പോസ്റ്റർ മേക്കിങ്,ലിറ്റിൽ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പോസ്റ്റർ മേക്കിങ് നടത്തുകയും മികച്ച പോസ്റ്ററുകൾ തിരഞ്ഞെടുത്തു സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. Gimp inkscape, സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഡിജിറ്റൽ ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കിയത്
== ഐടി കോർണർ എക്സിബിഷൻ ==
സ്കൂളിലെ ലിറ്റിൽ കൈറ്റ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഐടി കോർണർ എക്സിബിഷൻ സംഘടിപ്പിക്കുകയുണ്ടായി. എക്സിബിഷനിൽ കുട്ടികൾ തയ്യാറാക്കിയ മികച്ച ആനിമേഷൻ സ്ക്രാച്ച് പ്രോഗ്രാമിംഗ്   റോബോട്ടിക് ഉത്പന്നങ്ങളുടെ പ്രദർശനം നടത്തി.
== കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ ==
== കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ ==
[[പ്രമാണം:Ff2023-ekm-26009-5.png.jpg|ലഘുചിത്രം|അതിർവര|ഇടത്ത്‌]]
[[പ്രമാണം:Ff2023-ekm-26009-5.png.jpg|ലഘുചിത്രം|അതിർവര|ഇടത്ത്‌]]
[[പ്രമാണം:Ff2023-ekm-26009-3.png.png|ലഘുചിത്രം|[[പ്രമാണം:Ff2023-ekm-26009-3.png.png|ലഘുചിത്രം|freedom fest]]freedom fest|അതിർവര|നടുവിൽ]]
[[പ്രമാണം:Ff2023-ekm-26009-3.png.png|ലഘുചിത്രം|[[പ്രമാണം:Ff2023-ekm-26009-3.png.png|ലഘുചിത്രം|freedom fest]]freedom fest]]
[[പ്രമാണം:Ff2023-ekm-260099-4.png.jpg|ലഘുചിത്രം]]
[[പ്രമാണം:Ff2023-ekm-260099-4.png.jpg|ലഘുചിത്രം]]
[[പ്രമാണം:Ff2023-ekm-26009-1.png|ലഘുചിത്രം|[[പ്രമാണം:Ff2023-ekm-26009-2.png.jpg|ലഘുചിത്രം|അതിർവര|ഇടത്ത്‌]]]]
[[പ്രമാണം:Ff2023-ekm-26009-1.png|ലഘുചിത്രം|[[പ്രമാണം:Ff2023-ekm-26009-2.png.jpg|ഇടത്ത്‌|ചട്ടരഹിതം]]|ഇടത്ത്‌]]
emailconfirmed
893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2018121" എന്ന താളിൽനിന്ന് ശേഖരിച്ചത്