"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(header)
(EDIT)
വരി 1: വരി 1:
{{Lkframe/Header}}[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
{{Lkframe/Header}}
 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന ഹൈടെക് school പദ്ധതിയുടെ ഫലമായി, സ്കൂളുകളിൽ ഹൈടെക് class Room കളും ICT അധിഷ്ഠിതപഠനവും യാഥാർഥ്യമായിരിക്കുകയാണ്. എല്ലാ School കളിലും ഹൈടെക് school പദ്ധതി നടപ്പിലാക്കിയതോടെ കൂടുതൽ സാങ്കേതിക വിദ്യാ ഉപകരണങ്ങൾ school കൾക്ക് ലഭ്യമായി.  ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അദ്ധ്യാപകരോടൊപ്പം വിദ്യാർത്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി Little Kites എന്ന യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു . ഞങ്ങളുടെ സ്കൂളിൽ 2018 മുതലാണ്  Little Kites യൂണിറ്റ് തുടങ്ങിയത്. കട്ടികൾക്ക് വളരെ പ്രയോജനപ്രദമായ യൂണിറ്റ് ആണിത്. മലയാളം typing, ഹാർഡ്‌സെയർ', ഇലക്ട്രോണിക്സ്‌സ്, സൈബർ സുരക്ഷ, അനിമേഷൻ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിലൂടെ കൂടുതൽ അറിവുകൾ അവർക്ക് നേടാൻ കഴിയുന്നുണ്ട് .പ്രതിവാര പരിശീലന ക്ലാസുകൾ കൂടാതെ സ്കൂൾ തലത്തിലും വിവിധ ഐ.ടി. പരിശീലനങ്ങളുമായി ലിറ്റിൽ കൈറ്റ്സിന്റെ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഐ. ടി. മേളകളിലും ലിറ്റിൽ കൈറ്റ്സിന്റെ ഉപജില്ല , ജില്ലാക്യാമ്പുകളിലും ഈ വിദ്യാലത്തിലെ കുട്ടികൾ മികവ് പുലർത്തുന്നുണ്ട്.  2023-24 അധ്യായനവർഷത്തിലെ ശാസ്ത്രോത്സവത്തിൽ ജില്ലയിൽ നിന്ന് സംസ്ഥാന തലത്തിലേയ്ക്ക് സെലക്ഷൻ കിട്ടിയ ' റോഡ് സുരക്ഷ മോഡൽ '(3 Arduino, sencer എന്നിവ എല്ലാം വച്ച് പ്രോഗ്രാം തയാറാക്കാൻ കുട്ടികളെ LK യൂണിറ്റിലെ പ്രവർത്തനങ്ങൾ സഹായിച്ചു.
 
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]

00:17, 3 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന ഹൈടെക് school പദ്ധതിയുടെ ഫലമായി, സ്കൂളുകളിൽ ഹൈടെക് class Room കളും ICT അധിഷ്ഠിതപഠനവും യാഥാർഥ്യമായിരിക്കുകയാണ്. എല്ലാ School കളിലും ഹൈടെക് school പദ്ധതി നടപ്പിലാക്കിയതോടെ കൂടുതൽ സാങ്കേതിക വിദ്യാ ഉപകരണങ്ങൾ school കൾക്ക് ലഭ്യമായി. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അദ്ധ്യാപകരോടൊപ്പം വിദ്യാർത്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി Little Kites എന്ന യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു . ഞങ്ങളുടെ സ്കൂളിൽ 2018 മുതലാണ് Little Kites യൂണിറ്റ് തുടങ്ങിയത്. കട്ടികൾക്ക് വളരെ പ്രയോജനപ്രദമായ യൂണിറ്റ് ആണിത്. മലയാളം typing, ഹാർഡ്‌സെയർ', ഇലക്ട്രോണിക്സ്‌സ്, സൈബർ സുരക്ഷ, അനിമേഷൻ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിലൂടെ കൂടുതൽ അറിവുകൾ അവർക്ക് നേടാൻ കഴിയുന്നുണ്ട് .പ്രതിവാര പരിശീലന ക്ലാസുകൾ കൂടാതെ സ്കൂൾ തലത്തിലും വിവിധ ഐ.ടി. പരിശീലനങ്ങളുമായി ലിറ്റിൽ കൈറ്റ്സിന്റെ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഐ. ടി. മേളകളിലും ലിറ്റിൽ കൈറ്റ്സിന്റെ ഉപജില്ല , ജില്ലാക്യാമ്പുകളിലും ഈ വിദ്യാലത്തിലെ കുട്ടികൾ മികവ് പുലർത്തുന്നുണ്ട്. 2023-24 അധ്യായനവർഷത്തിലെ ശാസ്ത്രോത്സവത്തിൽ ജില്ലയിൽ നിന്ന് സംസ്ഥാന തലത്തിലേയ്ക്ക് സെലക്ഷൻ കിട്ടിയ ' റോഡ് സുരക്ഷ മോഡൽ '(3 Arduino, sencer എന്നിവ എല്ലാം വച്ച് പ്രോഗ്രാം തയാറാക്കാൻ കുട്ടികളെ LK യൂണിറ്റിലെ പ്രവർത്തനങ്ങൾ സഹായിച്ചു.

ഡിജിറ്റൽ മാഗസിൻ 2019