"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/നവംബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('നവംബർ 1: കേരളപ്പിറവി ദിനത്തിൽ, തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷാ നൈപുണ്യം പരിപോഷിപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
നവംബർ 1: കേരളപ്പിറവി ദിനത്തിൽ, തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷാ നൈപുണ്യം പരിപോഷിപ്പിക്കുന്നതിനായി നടത്തപ്പെടുന്ന ഗ്ലോബൽ ഓപ്പർച്യൂണിറ്റീസ് ത്രൂ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ (GOTEC)എന്ന പദ്ധതിയിൽ അംഗമായ നമ്മുടെ സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഹെഡ്മിസ്ട്രസ് ശ്രീമതി ലിജി ടീച്ചറുടെ നേതൃത്വത്തിൽ GOTEC AMBASSADOR ബാഡ്ജ് വിതരണം ചെയ്തു.എല്ലാ വിദ്യാർത്ഥികളും വളരെ അഭിമാനപൂർവ്വം ബാഡ്ജുകൾ അദ്ധ്യാപകരിൽ നിന്നും സ്വീകരിച്ചു. | '''നവംബർ 1: കേരളപ്പിറവി ദിനത്തിൽ, തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷാ നൈപുണ്യം പരിപോഷിപ്പിക്കുന്നതിനായി നടത്തപ്പെടുന്ന ഗ്ലോബൽ ഓപ്പർച്യൂണിറ്റീസ് ത്രൂ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ (GOTEC)എന്ന പദ്ധതിയിൽ അംഗമായ നമ്മുടെ സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഹെഡ്മിസ്ട്രസ് ശ്രീമതി ലിജി ടീച്ചറുടെ നേതൃത്വത്തിൽ GOTEC AMBASSADOR ബാഡ്ജ് വിതരണം ചെയ്തു.എല്ലാ വിദ്യാർത്ഥികളും വളരെ അഭിമാനപൂർവ്വം ബാഡ്ജുകൾ അദ്ധ്യാപകരിൽ നിന്നും സ്വീകരിച്ചു.''' | ||
[https://m.facebook.com/story.php?story_fbid=pfbid0AWEGhdgUtVTqEPZXNAPiR6EEnMqAqTLHfRXcaLLumqCcgJoXtfk4tXBqeexCtqCBl&id=100083010176821&mibextid=Nif5oz ചില ദൃശ്യങ്ങളിലേക്ക്...] | [https://m.facebook.com/story.php?story_fbid=pfbid0AWEGhdgUtVTqEPZXNAPiR6EEnMqAqTLHfRXcaLLumqCcgJoXtfk4tXBqeexCtqCBl&id=100083010176821&mibextid=Nif5oz '''ചില ദൃശ്യങ്ങളിലേക്ക്...'''] | ||
'''നവംബർ 7: നന്മയുടെ ഉറവ വറ്റിയിട്ടില്ലിനിയും വെഞ്ഞാറമൂട് സ്കൂളിലെ പ്ലസ് ഒൺ ക്ലാസ്സിലെ വിദ്യാർത്ഥിയാണ് മേഘ.... വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ പഠനവും ജീവിതവും തളച്ചിടേണ്ടി വന്നവൾ....ഓണക്കോടിയുമായി കൂട്ടുകാർ വീട്ടിൽ വന്നപ്പോൾ അവരോടവളൊരാഗ്രഹം പറഞ്ഞു....കടൽ കാണണം എന്ന്.....സ്കൂളിലെ NSS കൂട്ടുകാർ അത് കഴിഞ്ഞ ദിനം യാഥാർഥ്യമാക്കി......ഹൃദ്യാഭിനന്ദനങ്ങൾ NSS ടീം...ഈ കൂട്ടും കരതലങ്ങളും ഒരിയ്ക്കലും ഒളിമങ്ങില്ല...ഒരിയ്ക്കലും........[https://m.facebook.com/story.php?story_fbid=pfbid0YmCfQ8mFJeo8WQtXFwP4vJ17NBhUur8YdnwFmdc98NQveryGQhhRyunEzx1a9GHXl&id=100083010176821&mibextid=Nif5oz ദൃശ്യങ്ങളിലേക്ക്]''' |
11:22, 2 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
നവംബർ 1: കേരളപ്പിറവി ദിനത്തിൽ, തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷാ നൈപുണ്യം പരിപോഷിപ്പിക്കുന്നതിനായി നടത്തപ്പെടുന്ന ഗ്ലോബൽ ഓപ്പർച്യൂണിറ്റീസ് ത്രൂ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ (GOTEC)എന്ന പദ്ധതിയിൽ അംഗമായ നമ്മുടെ സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഹെഡ്മിസ്ട്രസ് ശ്രീമതി ലിജി ടീച്ചറുടെ നേതൃത്വത്തിൽ GOTEC AMBASSADOR ബാഡ്ജ് വിതരണം ചെയ്തു.എല്ലാ വിദ്യാർത്ഥികളും വളരെ അഭിമാനപൂർവ്വം ബാഡ്ജുകൾ അദ്ധ്യാപകരിൽ നിന്നും സ്വീകരിച്ചു.
നവംബർ 7: നന്മയുടെ ഉറവ വറ്റിയിട്ടില്ലിനിയും വെഞ്ഞാറമൂട് സ്കൂളിലെ പ്ലസ് ഒൺ ക്ലാസ്സിലെ വിദ്യാർത്ഥിയാണ് മേഘ.... വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ പഠനവും ജീവിതവും തളച്ചിടേണ്ടി വന്നവൾ....ഓണക്കോടിയുമായി കൂട്ടുകാർ വീട്ടിൽ വന്നപ്പോൾ അവരോടവളൊരാഗ്രഹം പറഞ്ഞു....കടൽ കാണണം എന്ന്.....സ്കൂളിലെ NSS കൂട്ടുകാർ അത് കഴിഞ്ഞ ദിനം യാഥാർഥ്യമാക്കി......ഹൃദ്യാഭിനന്ദനങ്ങൾ NSS ടീം...ഈ കൂട്ടും കരതലങ്ങളും ഒരിയ്ക്കലും ഒളിമങ്ങില്ല...ഒരിയ്ക്കലും........ദൃശ്യങ്ങളിലേക്ക്