"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 21: | വരി 21: | ||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സമീപ സ്കൂൾ ആയ ഗവൺമെൻറ് യുപി സ്കൂൾ പുളിക്കലിൽ പഠിക്കുന്ന നാലാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഐടി പരിശീലനം നൽകി. | ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സമീപ സ്കൂൾ ആയ ഗവൺമെൻറ് യുപി സ്കൂൾ പുളിക്കലിൽ പഠിക്കുന്ന നാലാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഐടി പരിശീലനം നൽകി. | ||
[[പ്രമാണം:48002 LK LP DC2 2023.jpg|പകരം=പ്രൈമറി വിദ്യാർത്ഥികൾക്കുളള ഐ ടി പരിശീലനം|ലഘുചിത്രം|276x276px|പ്രൈമറി വിദ്യാർത്ഥികൾക്കുളള ഐ ടി പരിശീലനം|നടുവിൽ]] | [[പ്രമാണം:48002 LK LP DC2 2023.jpg|പകരം=പ്രൈമറി വിദ്യാർത്ഥികൾക്കുളള ഐ ടി പരിശീലനം|ലഘുചിത്രം|276x276px|പ്രൈമറി വിദ്യാർത്ഥികൾക്കുളള ഐ ടി പരിശീലനം|നടുവിൽ]] | ||
== '''<small>അയൽക്കൂട്ടത്തിലെ അമ്മമാർക്കുള്ള ഐടി പരിശീലനം</small>''' == | == '''<small>അയൽക്കൂട്ടത്തിലെ അമ്മമാർക്കുള്ള ഐടി പരിശീലനം</small>''' == | ||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിന് തൊട്ടടുത്തുള്ള അയൽക്കൂട്ടത്തിലെ അമ്മമാർക്ക് ഐടി പരിശീലനം നൽകി.പരിപാടി വാർഡ് മെമ്പർ സുഹ്റ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളായ ഷിഫിൻ, നിദാൽ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. | ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിന് തൊട്ടടുത്തുള്ള അയൽക്കൂട്ടത്തിലെ അമ്മമാർക്ക് ഐടി പരിശീലനം നൽകി.പരിപാടി വാർഡ് മെമ്പർ സുഹ്റ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളായ ഷിഫിൻ, നിദാൽ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. | ||
[[പ്രമാണം:48002 LKIT CMP 2023.jpg|പകരം=അയൽക്കൂട്ടത്തിലെ അമ്മമാർക്കുള്ള ഐടി പരിശീലനം|നടുവിൽ|ലഘുചിത്രം|350x350ബിന്ദു|<small>അയൽക്കൂട്ടത്തിലെ അമ്മമാർക്കുള്ള ഐടി പരിശീലനം</small>]] | [[പ്രമാണം:48002 LKIT CMP 2023.jpg|പകരം=അയൽക്കൂട്ടത്തിലെ അമ്മമാർക്കുള്ള ഐടി പരിശീലനം|നടുവിൽ|ലഘുചിത്രം|350x350ബിന്ദു|<small>അയൽക്കൂട്ടത്തിലെ അമ്മമാർക്കുള്ള ഐടി പരിശീലനം</small>]] | ||
21:58, 27 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 48002-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 48002 |
| യൂണിറ്റ് നമ്പർ | LK/2021/48002 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഇസ്ഹാഖ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റംഷിദ |
| അവസാനം തിരുത്തിയത് | |
| 27-11-2023 | Nihal Muhammed P |
ഭിന്നശേഷി കുട്ടികൾക്കുളള പ്രത്യേക ക്ലാസ്സ്
സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ക്ലാസ്സുകൾ എൽകെ വിദ്യാർഥികൾ സ്കൂൾ ഐ ടി ലാബിൽ വെച്ച് നടത്തി.മലയാളം ടൈപ്പിങ്ങും ഫ്രീ സോഫ്റ്റ്‌വെയറുകളും ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പഠിപ്പിച്ചുകൊടുത്തു.
പ്രൈമറി വിദ്യാർത്ഥികൾക്കുളള ഐ ടി പരിശീലനം


ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സമീപ സ്കൂൾ ആയ ഗവൺമെൻറ് യുപി സ്കൂൾ പുളിക്കലിൽ പഠിക്കുന്ന നാലാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഐടി പരിശീലനം നൽകി.

അയൽക്കൂട്ടത്തിലെ അമ്മമാർക്കുള്ള ഐടി പരിശീലനം
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിന് തൊട്ടടുത്തുള്ള അയൽക്കൂട്ടത്തിലെ അമ്മമാർക്ക് ഐടി പരിശീലനം നൽകി.പരിപാടി വാർഡ് മെമ്പർ സുഹ്റ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളായ ഷിഫിൻ, നിദാൽ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
