"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 50: | വരി 50: | ||
വൈകല്യമുള്ള കുുട്ടികളെ കണ്ടെത്തി പരിഗണിക്കല്‍, പിന്നോക്കം നില്‍ക്കുന്ന കുുട്ടികളെ കണ്ടെത്തി പരിഗണിക്കല്‍,, ലൈബ്രറി നവീകരണം, പഠനവിനോദ യാത്രകള്‍, വിജയോത്സവം, നിശാക്യാമ്പുകള്‍,ഹരിതവല്‍കരണംഎന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. | വൈകല്യമുള്ള കുുട്ടികളെ കണ്ടെത്തി പരിഗണിക്കല്‍, പിന്നോക്കം നില്‍ക്കുന്ന കുുട്ടികളെ കണ്ടെത്തി പരിഗണിക്കല്‍,, ലൈബ്രറി നവീകരണം, പഠനവിനോദ യാത്രകള്‍, വിജയോത്സവം, നിശാക്യാമ്പുകള്‍,ഹരിതവല്‍കരണംഎന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. | ||
5 മുതല്‍ 10 വരെ ക്ലാസുകളിലായി 195 ആണ്‍കുട്ടികളും 485 പെണ്‍കുട്ടികളുംഉള്‍പ്പെടെ 680 വിദ്യാര്‍ത്ഥികള്‍ ഈ വിദ്യാലയത്തില്‍ പഠിച്ചുവരുന്നു. UP വിഭാഗത്തില്‍ 11 അധ്യാപകരും HS വിഭാഗത്തില്‍ 18 അധ്യാപകരും ആണ് സ്കൂളിലുള്ളത് . ഒരു ക്ലര്‍ക്ക് ഉള്‍പ്പെടെ 4 നോണ്‍ ടീച്ചിംഗ് സ്റ്റാഫും സ്കൂളിലുണ്ട്.പ്രായേണ മെച്ചപ്പെട്ട ക്ലാസ്ഫ് മുറികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ആണ്സ്കൂളിനുള്ളത് . വളരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന PTA, MPTA കമ്മിറ്റികളുംനിലവിലുണ്ട് . | 5 മുതല്‍ 10 വരെ ക്ലാസുകളിലായി 195 ആണ്‍കുട്ടികളും 485 പെണ്‍കുട്ടികളുംഉള്‍പ്പെടെ 680 വിദ്യാര്‍ത്ഥികള്‍ ഈ വിദ്യാലയത്തില്‍ പഠിച്ചുവരുന്നു. UP വിഭാഗത്തില്‍ 11 അധ്യാപകരും HS വിഭാഗത്തില്‍ 18 അധ്യാപകരും ആണ് സ്കൂളിലുള്ളത് . ഒരു ക്ലര്‍ക്ക് ഉള്‍പ്പെടെ 4 നോണ്‍ ടീച്ചിംഗ് സ്റ്റാഫും സ്കൂളിലുണ്ട്.പ്രായേണ മെച്ചപ്പെട്ട ക്ലാസ്ഫ് മുറികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ആണ്സ്കൂളിനുള്ളത് . വളരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന PTA, MPTA കമ്മിറ്റികളുംനിലവിലുണ്ട് . പഠന പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുും അര്‍ഹമായ പ്രാധാന്യം ഈ സ്കൂളില്‍ നല്‍കി വരുന്നു. കലാ- | ||
കായിക, ശാസ്ത്ര, ഗണിത, പ്രവര്‍ത്തി പരിചയ മേളകളില്‍ കുട്ടികള്‍ സജീവമായി പങ്കെടുക്കുകയും നിരവധി പേര്‍ ജേതാക്കളായി വരികയും ചെയ്യുന്നു. ഉച്ചഭക്ഷണംകാര്യക്ഷമമായി നടത്തുന്നു. കുട്ടികളുടെ സാമൂഹിക സമ്പത്തിക പശ്ചാത്തലം മനസിലാക്കുന്നതിനും വ്യക്തിഗത വിഷയങ്ങള്‍ കണ്ടെത്തുന്നതിനുമായി അധ്യാപകരുടെ നേതൃത്വത്തിലുള്ള ഭവന സന്ദര്‍ശനം വളരെ ഫലപ്രദമായി നടന്നു വരുന്നു . | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
3 | 3 ഏക്കര്‍ 90 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികള്‍. കളിസ്ഥലം , വിശാലമായ ലബോറട്ടറി, ലൈബ്രറി , കമ്പ്യൂട്ടര്‍ ലാബ് എന്നിവ ഉണ്ട്. ലാബില്‍ ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
കമ്പ്യൂട്ടര്‍ ലാബ് ഉണ്ട്. ലാബില്‍ ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
വരി 74: | വരി 65: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കാരന്തൂര്‍ | കാരന്തൂര്‍ മര്ക്കസു സ്സഖാഫത്തി സുന്നിയ്യ യുടെ കീഴില്‍ ബഹു കാന്തപുരം എ പി അബൂബക്കര് മുസ്ലിയാര് സ്കൂള്‍ മാനേജറായി പ്രവര്‍ത്തിക്കുന്നു . ശ്രീ നെല്സണ് ജോസഫ് സ്കൂളിലെ ഹെഡ്മാസ്റ്റര്‍. | ||
മാനേജറായി പ്രവര്‍ത്തിക്കുന്നു . ശ്രീ | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |
11:49, 9 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ | |
---|---|
വിലാസം | |
കൂമ്പാറ കോഴികോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴികോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
09-01-2017 | Fmhskoombara |
തിരുത്തുക
= ചരിത്രം
കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മലയോര കുടിയേറ്റ ഗ്രമമായ കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ആദിവാസികളും തോട്ടം തൊഴിലാളികളും കുടിയേറ്റക്കരുമായ നാട്ടുകോ൪ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന്ന് സാമൂഹിക പ്രവ൪ത്തകനായ വയലില്‍ മൊയ്തീ൯ കോയ ഹാജി 1976 ല്‍ സ്കൂള്‍ സ്ഥാപിച്ചു. ആദ്യ ബാച്ചില്‍ 70 കുട്ടികള്‍ ആണ് ഉണ്ടായിരുന്നത്. 1985 ല്‍ 87% വിജയത്തോടെ ആദ്യ S S L C ബാച്ച് പുറത്തുവന്നു. 1994 ല്‍ കാരന്തൂ൪ മ൪ക്കസു സ്സഖാഫത്തി സ്കൂള്‍ ഏറ്റെടുത്തു. ഫാത്തിമാബി മെമ്മോറിയല്‍ ഹയര്‍ സെക്കന്റെറി സ്കൂളില്‍ 5 മുതല്‍ ഹയര്‍ സെക്കന്റെറി തലം വരെയായി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ ഈ സ്കൂളില്‍ അധ്യയനം നടത്തി വരുന്നു. 400-ഓളം പെണ്‍കുട്ടികള്‍ കാരന്തൂര്‍ മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യയുടെ കീഴില്‍ നടത്തി വരുന്ന മര്‍കസ് ഗ്രീന്‍വാലി ഫോര്‍ ഗേള്‍സില്‍ നിന്നുള്ള അനാഥകളും അഗതികളുമായ പെണ്‍കുുട്ടികളാണ് .കേരളത്തിന്റെ വിവിധ ഭാങ്ങളില്‍ നിന്നുള്ള കുുട്ടികള്‍ക്ക് പുറമെ തമിഴ്നാട്, കര്‍ണാടക എന്നീ സംസഥാനങ്ങളില്‍ നിന്നുള്ള കുുട്ടികളും ഈ വദ്യാലയത്തില്‍ പഠിച്ചുകൊണ്ടിരിക്കുന്നു. . കുുടിയേറ്റ-പിന്നേോക്ക മേഖലയിലെ വളരെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍പഠിക്കുന്ന ഈ വിദ്യാലയത്തിന് 2013-14 അധ്യയന വര്‍ഷം 99.2% വിജയവും2014-15 അധ്യയന വര്‍ഷം 100% വിജയവും കരസ്ഥമാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനകരമായ നേട്ടമാണ് .ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഓരോ വിദ്യിര്‍ത്ഥിയുടെയും മൗലികാവകാശമാണ് എന്ന കാഴ്ചപാടിനനുസരിച്ച് പുതിയ അധ്യയന വര്‍ഷത്തേക്ക് നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത് .വിവിധ ദിനാചരണങ്ങള്‍, ക്ലബുകളുടെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തല്‍, അടിസ്ഥാന സൗകര്യ വികസനം, വിദ്യാലയ സൗന്ദര്യ വല്‍കരണലം, പഠന വൈകല്യമുള്ള കുുട്ടികളെ കണ്ടെത്തി പരിഗണിക്കല്‍, പിന്നോക്കം നില്‍ക്കുന്ന കുുട്ടികളെ കണ്ടെത്തി പരിഗണിക്കല്‍,, ലൈബ്രറി നവീകരണം, പഠനവിനോദ യാത്രകള്‍, വിജയോത്സവം, നിശാക്യാമ്പുകള്‍,ഹരിതവല്‍കരണംഎന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
5 മുതല്‍ 10 വരെ ക്ലാസുകളിലായി 195 ആണ്‍കുട്ടികളും 485 പെണ്‍കുട്ടികളുംഉള്‍പ്പെടെ 680 വിദ്യാര്‍ത്ഥികള്‍ ഈ വിദ്യാലയത്തില്‍ പഠിച്ചുവരുന്നു. UP വിഭാഗത്തില്‍ 11 അധ്യാപകരും HS വിഭാഗത്തില്‍ 18 അധ്യാപകരും ആണ് സ്കൂളിലുള്ളത് . ഒരു ക്ലര്‍ക്ക് ഉള്‍പ്പെടെ 4 നോണ്‍ ടീച്ചിംഗ് സ്റ്റാഫും സ്കൂളിലുണ്ട്.പ്രായേണ മെച്ചപ്പെട്ട ക്ലാസ്ഫ് മുറികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ആണ്സ്കൂളിനുള്ളത് . വളരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന PTA, MPTA കമ്മിറ്റികളുംനിലവിലുണ്ട് . പഠന പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുും അര്‍ഹമായ പ്രാധാന്യം ഈ സ്കൂളില്‍ നല്‍കി വരുന്നു. കലാ- കായിക, ശാസ്ത്ര, ഗണിത, പ്രവര്‍ത്തി പരിചയ മേളകളില്‍ കുട്ടികള്‍ സജീവമായി പങ്കെടുക്കുകയും നിരവധി പേര്‍ ജേതാക്കളായി വരികയും ചെയ്യുന്നു. ഉച്ചഭക്ഷണംകാര്യക്ഷമമായി നടത്തുന്നു. കുട്ടികളുടെ സാമൂഹിക സമ്പത്തിക പശ്ചാത്തലം മനസിലാക്കുന്നതിനും വ്യക്തിഗത വിഷയങ്ങള്‍ കണ്ടെത്തുന്നതിനുമായി അധ്യാപകരുടെ നേതൃത്വത്തിലുള്ള ഭവന സന്ദര്‍ശനം വളരെ ഫലപ്രദമായി നടന്നു വരുന്നു .
ഭൗതികസൗകര്യങ്ങള്‍
3 ഏക്കര്‍ 90 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികള്‍. കളിസ്ഥലം , വിശാലമായ ലബോറട്ടറി, ലൈബ്രറി , കമ്പ്യൂട്ടര്‍ ലാബ് എന്നിവ ഉണ്ട്. ലാബില്‍ ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട്
- ജെ ആ൪ സി
- ജാഗ്രതാ സമിതി
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കാരന്തൂര്‍ മര്ക്കസു സ്സഖാഫത്തി സുന്നിയ്യ യുടെ കീഴില്‍ ബഹു കാന്തപുരം എ പി അബൂബക്കര് മുസ്ലിയാര് സ്കൂള്‍ മാനേജറായി പ്രവര്‍ത്തിക്കുന്നു . ശ്രീ നെല്സണ് ജോസഫ് സ്കൂളിലെ ഹെഡ്മാസ്റ്റര്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സി മൂസ്സ മാസ്റ്റര്‍ |
വി മരക്കാര്‍ മാസ്റ്റര് |
ടി ജെ ജോസഫ് |
ഇ എ ഏലിയാമ്മ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
തിരുത്തുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<{{#multimaps:11.3194654,76.0711959 | width=800px | zoom=16 }}>