"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 142: വരി 142:
== '''സ്കൂൾ കലാമേള''' ==
== '''സ്കൂൾ കലാമേള''' ==
സ്കൂൾ കലാമേള ഒൿടോബർ 11 , 2023 ന്  സ്കൂൾ കലാമേള നടത്തപ്പെട്ടു .കുട്ടികളുടെ സർഗ്ഗവാസനകൾ പ്രദർശിപ്പിക്കുന്നതിനുള്ള അവസരമായിരുന്നു സ്കൂൾ കലാമേള. ആംഗ്യപ്പാട്ട് ,കഥാ കഥനം , മിമിക്രി ,പ്രസംഗം ,കടങ്കഥ, ലളിതഗാനം ,നാടൻപാട്ട്, ഇംഗ്ലീഷ് ആക്ഷൻ സോങ്, കഥാരചന ,കവിതാരചന, അറബി പദ്യം ചൊല്ലൽ, കഥ പറയൽ അറബി, ചിത്രരചന ,എന്നിങ്ങനെ നിരവധി മത്സരയിനങ്ങൾ നടത്തപ്പെട്ടു .കുട്ടികൾ സജീവമായി പങ്കെടുത്ത കലാമേള വർണ്ണാഭമായിരുന്നു.

== '''ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനം''' ==
[[പ്രമാണം:152222bhaksyadinam.jpg|ലഘുചിത്രം]]
ലോക ഭക്ഷ്യ ദിനമായ ഒക്ടോബർ 16ന് പടിഞ്ഞാറത്തറ സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ ലോക ഭക്ഷ്യ ദിനം  ആചരിച്ചു. ഭക്ഷണംപാഴാക്കരുത് എന്ന സന്ദേശം ഉൾക്കൊള്ളുന്ന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. ഭക്ഷ്യവസ്തുക്കൾ ഊൺ മേശയിൽ എത്തുന്നത് വരെ അതിന് പിന്നിൽ അധ്വാനിക്കുന്ന കർഷകരെയും കച്ചവടക്കാരെയും വിവിധ ജോലികൾ ചെയ്യുന്നവരെയും വിവിധ രാജ്യങ്ങളിൽ ഭക്ഷണം ആവശ്യത്തിനു ലഭിക്കാതെ കഷ്ടപ്പെടുന്ന ആളുകളെയും ഭക്ഷ്യ ദിനത്തിൽ അനുസ്മരിച്ചു.
1,899

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1970364" എന്ന താളിൽനിന്ന് ശേഖരിച്ചത്