"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
12:39, 30 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 സെപ്റ്റംബർ 2023→സ്വാതന്ത്ര്യ ദിനാഘോഷം
വരി 49: | വരി 49: | ||
== '''സ്വാതന്ത്ര്യ ദിനാഘോഷം''' == | == '''സ്വാതന്ത്ര്യ ദിനാഘോഷം''' == | ||
[[പ്രമാണം:15222freedomday2.jpg|ലഘുചിത്രം]] | 2023/24 അധ്യയന വർഷത്തിലെ സ്വാതന്ത്ര്യ ദിനം വിദ്യാലയത്തിൽ സാമുചിതമായി ആഘോഷിച്ചു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമൊപ്പം രക്ഷിതാക്കളും ആഘോഷത്തിൽ പങ്കുചേർന്നു. രാവിലെ 9 മണിക്ക് പ്രധാനധ്യാപകൻ ശ്രീ ബിനോജ് ജോൺ പാതകയുയർത്തി. തുടർന്ന് സ്വാതന്ത്ര ദിന ആശംസപ്രസംഗങ്ങൾ പി. ടി. എ ഭാരവാഹികൾ, വിദ്യാർത്ഥികൾ എന്നിവർ നടത്തി. രക്ഷിതാക്കൾക്ക് ക്വിസ് മത്സരം, അനുഭവകുറിപ്പെഴുതൽ എന്നീ മത്സരങ്ങളും നടത്തി. വിവിധ മത്സരത്തിൽ പങ്കെടുത്തു വിജയികളായ കുട്ടികൾക്ക് സമ്മാന ദാനം നടത്തി. വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. മധുരവിതരണത്തിന് ശേഷം ആഘോഷം അവസാനിപ്പിച്ചു.[[പ്രമാണം:15222freedomday2.jpg|ലഘുചിത്രം]] | ||
== '''ചാന്ദ്രയാൻ''' == | == '''ചാന്ദ്രയാൻ''' == |