"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
10:58, 30 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 സെപ്റ്റംബർ 2023→മാതൃഭൂമി സീഡ് ഹരിത മുകുളം പുരസ്കാരം 2022-23
No edit summary |
|||
വരി 18: | വരി 18: | ||
== '''മാതൃഭൂമി സീഡ് ഹരിത മുകുളം പുരസ്കാരം 2022-23''' == | == '''മാതൃഭൂമി സീഡ് ഹരിത മുകുളം പുരസ്കാരം 2022-23''' == | ||
[[പ്രമാണം:15222seed1.jpg|ലഘുചിത്രം]] | |||
2022-23 അദ്ധ്യയന വർഷത്തിൽ മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് സ്കൂളുകളിൽ നടപ്പാക്കുന്ന സീഡ് പ്രവർത്തനത്തിന്റെ 2022 സീഡ് ഹരിത മുകുളം പുരസ്കാരം സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ കരസ്ഥമാക്കി. 29/09/2023 ന് കൽപ്പറ്റ എസ് കെ ജെ ജൂബിലി ഹാളിൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ പത്മശ്രീ ശ്രീ .ചെറുവയൽ രാമനിൽ നിന്നും ഏറ്റുവാങ്ങി. പ്രകൃതി സംരക്ഷണം, ഊർജ സംരക്ഷണം, വിത്തുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ, സ്കൂൾ പച്ചക്കറിത്തോട്ടം, നാടൻ ഭക്ഷണ രീതിയും ആരോഗ്യവും,പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ, എന്നീ പ്രവർത്തനങ്ങളുടെ മികവിന്നാണ് അംഗീകീരം ലഭിച്ചത്. സീഡ് പ്രവർത്തകരും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. | 2022-23 അദ്ധ്യയന വർഷത്തിൽ മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് സ്കൂളുകളിൽ നടപ്പാക്കുന്ന സീഡ് പ്രവർത്തനത്തിന്റെ 2022 സീഡ് ഹരിത മുകുളം പുരസ്കാരം സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ കരസ്ഥമാക്കി. 29/09/2023 ന് കൽപ്പറ്റ എസ് കെ ജെ ജൂബിലി ഹാളിൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ പത്മശ്രീ ശ്രീ .ചെറുവയൽ രാമനിൽ നിന്നും ഏറ്റുവാങ്ങി. പ്രകൃതി സംരക്ഷണം, ഊർജ സംരക്ഷണം, വിത്തുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ, സ്കൂൾ പച്ചക്കറിത്തോട്ടം, നാടൻ ഭക്ഷണ രീതിയും ആരോഗ്യവും,പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ, എന്നീ പ്രവർത്തനങ്ങളുടെ മികവിന്നാണ് അംഗീകീരം ലഭിച്ചത്. സീഡ് പ്രവർത്തകരും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. | ||