"ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/2023-24ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/2023-24ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:24, 28 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 28 സെപ്റ്റംബർ 2023→"""ജൂൺ പെൺകുട്ടികൾക്ക് പ്രവേശനം"""
വരി 15: | വരി 15: | ||
</gallery> | </gallery> | ||
=="""ജൂൺ | =="""ജൂൺ 12- പെൺകുട്ടികൾക്ക് പ്രവേശനം"""== | ||
<gallery mode="packed-overlay" heights="250"> | |||
നൂറ്റമ്പതിലേറെ പാരമ്പര്യമുള്ള എസ് എം വി സ്കൂളിൽ ആദ്യമായി പെൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ചു കൊണ്ട് ഉത്തരവായി .ആദ്യമായി അഞ്ചു കുട്ടികളാണ് സ്കൂളിൽ പ്രവേശനം നേടിയത്.അഖില അജയൻ,മാജിത,സഞ്ജന രമേശ്,ദർശന,വിസ്മയ എന്നിവരാണ് ആദ്യദിനം അഡ്മിഷൻ എടുത്തത്.പെൺകുട്ടികളുടെ പ്രവേശനം സ്കൂൾ വലിയ ആഘോഷമാക്കി. സ്ഥലം എം എൽ എ അധ്യക്ഷനായ ചടങ്ങിൽ വിദ്യാഭാസ മന്ത്രി ശിവൻകുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു.തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ,മറ്റു പ്രമുഖ വ്യക്തികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. | |||
തിരുവിതാം കൂർ രാജകുടുംബാംഗമായ അശ്വതിതിരുനാൾ തമ്പുരാട്ടി കുട്ടികളെ കൗട്ടാരത്തിലേക്ക് ക്ഷണിച്ചു ആശംസകൾ അർപ്പിച്ചു.<gallery mode="packed-overlay" heights="250"> | |||
പ്രമാണം:43083 girls6.jpg|പെൺകുട്ടികളുടെ പ്രവേശനം -നോട്ടീസ് | പ്രമാണം:43083 girls6.jpg|പെൺകുട്ടികളുടെ പ്രവേശനം -നോട്ടീസ് | ||
പ്രമാണം:43083 girls10.jpg|പെൺകുട്ടികളുടെ പ്രവേശനം-ഉദ്ഘാടനം | പ്രമാണം:43083 girls10.jpg|പെൺകുട്ടികളുടെ പ്രവേശനം-ഉദ്ഘാടനം |