"സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 3: വരി 3:
അഭിരുചി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തി.കൈറ്റ് വിക്ടേഴ്സ് സംപ്രേക്ഷണം ചെയ്യുന്ന ക്ലാസ്സുകൾ കുട്ടികൾ കാണുന്നതിനുവേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി .വിക്ടേഴ്സ് ക്ലാസ്സിന്റെ ലിങ്ക് ക്ലാസ്സ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.July 2 ന് നടന്ന അഭിരുചി പരീക്ഷയിൽ 38 കുട്ടികൾ പങ്കെടുത്തു.30 കുട്ടികൾ വിജയിച്ചു.

==''' സ്കൂൾതല ക്യാമ്പ് '''==
==''' സ്കൂൾതല ക്യാമ്പ് '''==
സെന്റ് എഫ്രേംസിലെ ലിറ്റിൽ കൈറ്റ്സ്  ക്യാമ്പ് സെപ്റ്റംബർ ഒന്നിന്  സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു.ഹെഡ്‍മിസ് ട്രസ് ശ്രീമതി.പ്രിൻസമ്മ ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ആനിക്കാട് സെൻറ്.മേരീസ് സ് കൂൾ അദ്ധ്യാപകൻ ശ്രീ. ജിജി വർഗീസ്  ക്ലാസ്സുകൾ നയിച്ചു.ഡിജിറ്റൽ പൂക്കള മത്സരം, ഊഞ്ഞാലാട്ടം, ചെണ്ടമേളം,പ്രമോ വീഡിയോ നിർമ്മാണം, തുടങ്ങിയവയിൽ കുട്ടികൾ ഓരോരുത്തരും സജീവമായി പങ്കെടുത്തു. ലിറ്റിൽ കൈറ്റ് മാസ്റ്റർ ശ്രീമതി. സിനു സൂസൻ തോമസ്, ശ്രീമതി.ബീനാ വർഗീസ്എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.സ്ക്രാച്ച് 3 ഉപയോഗിച്ച് പ്രോഗ്രാം നിർമ്മാണം,ഓപ്പൺ ടൂൻസ് ഉപയോഗിച്ച് പ്രമോ വീഡിയോ നിർമ്മാണം,ആശംസ കാർഡ് ജിഫ് ഫയലായി എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.രാവിലെ 9.30 മുതൽ 4 മണി വരെയായിരുന്നു ക്യാമ്പ്.
സി എം എസ് ഹൈസ് കൂൾ മുണ്ടിയപ്പള്ളിയിലെ ലിറ്റിൽ കൈറ്റ്സ്  ക്യാമ്പ് സെപ്റ്റംബർ ഒന്നിന്  സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു.ഹെഡ്‍മിസ് ട്രസ് ശ്രീമതി.പ്രിൻസമ്മ ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ആനിക്കാട് സെൻറ്.മേരീസ് സ് കൂൾ അദ്ധ്യാപകൻ ശ്രീ. ജിജി വർഗീസ്  ക്ലാസ്സുകൾ നയിച്ചു.ഡിജിറ്റൽ പൂക്കള മത്സരം, ഊഞ്ഞാലാട്ടം, ചെണ്ടമേളം,പ്രമോ വീഡിയോ നിർമ്മാണം, തുടങ്ങിയവയിൽ കുട്ടികൾ ഓരോരുത്തരും സജീവമായി പങ്കെടുത്തു. ലിറ്റിൽ കൈറ്റ് മാസ്റ്റർ ശ്രീമതി. സിനു സൂസൻ തോമസ്, ശ്രീമതി.ബീനാ വർഗീസ്എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.സ്ക്രാച്ച് 3 ഉപയോഗിച്ച് പ്രോഗ്രാം നിർമ്മാണം,ഓപ്പൺ ടൂൻസ് ഉപയോഗിച്ച് പ്രമോ വീഡിയോ നിർമ്മാണം,ആശംസ കാർഡ് ജിഫ് ഫയലായി എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.രാവിലെ 9.30 മുതൽ 4 മണി വരെയായിരുന്നു ക്യാമ്പ്.

21:07, 2 മാർച്ച് 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

2022-2025 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ തെരഞ്ഞെടുപ്പ്

അഭിരുചി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തി.കൈറ്റ് വിക്ടേഴ്സ് സംപ്രേക്ഷണം ചെയ്യുന്ന ക്ലാസ്സുകൾ കുട്ടികൾ കാണുന്നതിനുവേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി .വിക്ടേഴ്സ് ക്ലാസ്സിന്റെ ലിങ്ക് ക്ലാസ്സ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.July 2 ന് നടന്ന അഭിരുചി പരീക്ഷയിൽ 38 കുട്ടികൾ പങ്കെടുത്തു.30 കുട്ടികൾ വിജയിച്ചു.

സ്കൂൾതല ക്യാമ്പ്