"സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/ക്രിസ്മസ് സെലിബ്രേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഈ അധ്യയന വർഷത്തെ ക്രിസ്മസ് സെലിബ്രേഷൻ ഡിസംബർ 14 ന് നടത്തുകയുണ്ടായി.' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ഈ അധ്യയന വർഷത്തെ ക്രിസ്മസ് സെലിബ്രേഷൻ ഡിസംബർ 14 ന് നടത്തുകയുണ്ടായി.
ഈ അധ്യയന വർഷത്തെ ക്രിസ്മസ് സെലിബ്രേഷൻ ഡിസംബർ 14 ന് നടത്തുകയുണ്ടായി.വിവിധങ്ങളായ തോരണങ്ങൾ കൊണ്ട് ക്ലാസ് മുറികൾ ആകെ അലങ്കരിച്ചു. പ്രധാന അധ്യാപിക ഹെർമിലാൻഡ് ടീച്ചർ ക്രിസ്തുമസ് സന്ദേശം നൽകി. സീനിയർ അസിസ്റ്റൻറ് സീന ടീച്ചർ ക്രിസ്തുമസുമായി ബന്ധപ്പെട്ട ഓരോന്നും എന്താണ് അർത്ഥമാക്കുന്നതെന്ന് ലളിതമായി കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. സാന്താക്ലോസ് വേഷമണിഞ്ഞ് എത്തിയ കുട്ടികൾ ഡാൻസ് കളിച്ചും മിഠായി വിതരണം ചെയ്തും മറ്റു കുട്ടികളെ സന്തോഷിപ്പിച്ചു.KG യിലേ കുട്ടികൾ അവതരിപ്പിച്ച 'live crib' ആയിരുന്നു ക്രിസ്തുമസ് ആഘോഷങ്ങളിലെ പ്രധാന ആകർഷണം. കുട്ടികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. കുട്ടികൾക്ക് കേക്കും ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഊണും നൽകി.

18:41, 21 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം