"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ബഷീർ ദിനം (ജൂലൈ 5) |
(ചെ.) →കാഥോത്സവം (ജൂലൈ 13 ) |
||
| വരി 279: | വരി 279: | ||
== '''<big>കാഥോത്സവം (ജൂലൈ 13 )</big>''' == | == '''<big>കാഥോത്സവം (ജൂലൈ 13 )</big>''' == | ||
പ്രീ പ്രൈമറി കുട്ടികളുടെ കലാപരമായ കഴിവുകളെ ഉണർത്താനായി കാഥോത്സവം ജൂലൈ 13 രാവിലെ 10 . | [[പ്രമാണം:26439 kadholsavam.jpg|ചട്ടരഹിതം|352x352ബിന്ദു]] | ||
പ്രീ പ്രൈമറി കുട്ടികളുടെ കലാപരമായ കഴിവുകളെ ഉണർത്താനായി കാഥോത്സവം ജൂലൈ 13 രാവിലെ 10 .30 സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ചടങ്ങിന് സ്കൂൾ പി ടി എ പ്രസിഡന്റ് കെ ഇ നിസാർ അധ്യഷത വഹിച്ചു . പരിപാടിയുടെ ഉത്‌ഘാടനം സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു . ചടങ്ങിൽ പ്രീപ്രൈമറി അദ്ധ്യാപിക റൈസി , എസ് എം സി പ്രസിഡന്റ് സുരേഷ് എം ചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രീ പ്രൈമറി കുട്ടികൾ വളരെ രസകരമായി ഒട്ടേറെ കഥകൾ അവതരിപ്പിച്ചു. രക്ഷകർത്താക്കളുടെ സജീവ സാന്നിധ്യം പരിപാടികൾക്ക് കൂടുതൽ മിഴിവേറി . | |||