"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:

  '''ഭക്ഷ്യസുരക്ഷാദിനവുമായി ബന്ധപ്പെട്ട് ജൂൺ 7 ന് ഉച്ചക്ക് ശേഷം 2 മണിക്ക് മട്ടന്നൂർ മേഖലാതല ഭക്ഷ്യസുരക്ഷാ വിഭാഗം മേധാവി ശ്രീമതി ഷോണിമ കുട്ടികൾക്കായി ക്ലാസ് നടത്തി. ഭക്ഷ്യസുരക്ഷാ നിയമങ്ങൾ, ആഹാരത്തിലെ മായം ചേർക്കല‍, സുരക്ഷിത ഭക്ഷണം തുടങ്ങിയ മേഖലകളിൽ വിശദമായി സംസാരിച്ച ക്ലാസ് ആകർഷകമായിരുന്നു. ചടങ്ങിൽ ഹെഡ്മാസ്റ്റർ സ്വാഗതമാശംസിച്ചു. പി.ടി.എ പ്രസിഡണ്ട് അധ്യക്ഷനായിരുന്നു. സ്റ്റാഫ് സിക്രട്ടറി ശ്രീമതി റീത്ത നന്ദി പ്രകാശിപ്പിച്ചു.'''

<gallery>
പ്രമാണം:Bhakshyasurakshadinam-1.png
പ്രമാണം:Bhakshyasurakshadinam-2.jpg
</gallery>

= അക്കാദമിക് പ്രവർത്തനങ്ങൾ (2023-24) =
= അക്കാദമിക് പ്രവർത്തനങ്ങൾ (2023-24) =
391

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1906972" എന്ന താളിൽനിന്ന് ശേഖരിച്ചത്