"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 157: വരി 157:
<p style="text-align:justify">സ്കൂൾതല കലോത്സവത്തിൽ വിജയികളായവരെ സബ്ജില്ലാതലത്തിലും തുടർന്ന് ജില്ലാതല മത്സരത്തിലും പങ്കെടുക്കുന്നതിന് പരിശീലനം നൽകുകയുണ്ടായി.അറബിക് ഗാനം, പദ്യം ചൊല്ലൽ പ്രസംഗം, രചനാ മത്സരങ്ങൾ തുടങ്ങിയവയും  നാടോടി നൃത്തം, കുച്ചുപ്പുടി, ഭരതനാട്യം തുടങ്ങിയ നൃത്ത ഇനങ്ങളും സ്കൂളിൽ നിന്നും സബ്ജില്ലാതലത്തിൽ മത്സരത്തിനായി എത്തിയവയിൽ ചിലതാണ്. ഇത്തവണ ഉറുദു സംഘഗാനം, ഇംഗ്ലീഷ് സ്കിറ്റ്, നാടൻ പാട്ട് എന്നീ ഗ്രൂപ്പിനങ്ങളും മത്സരിക്കാനായി ഉണ്ടായിരുന്നു. മൂന്നിനങ്ങളും ജില്ലാതല മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യത നേടി. അതോടൊപ്പം നാടോടി നൃത്തം, കുച്ചുപ്പുടി, ഭരതനാട്യം എന്നീ നൃത്ത ഇനങ്ങളിൽ അധീന മെൽവിൻ ജില്ലാതല മത്സരത്തിന് യോഗ്യത നേടി സഫ്ന നസ്റിൻ, ഹഫ്സാ നുറ എന്നീ കുട്ടികൾ കന്നഡ പ്രസംഗത്തിൽ സബ് ജില്ലയിൽ നിന്നും ജില്ലാതലത്തിൽ മത്സരിക്കാനുള്ള യോഗ്യത നേടുകയുണ്ടായി. സബ്ജില്ലാതല മത്സരത്തിൽ വിജയികളായ എല്ലാ കുട്ടികളെയും  സ്കൂൾ അസംബ്ലിയിൽ സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു.</p>

==ജില്ലാകലോൽസവം==
==ജില്ലാകലോൽസവം==
സബ്ജില്ലാ കലോത്സവത്തിൽ വിജയികളായ കുട്ടികളെയും ജില്ലാ കലോത്സവത്തിൽ പങ്കെടുക്കുന്നതിന് വേണ്ട പരിശീലനം സ്കൂൾ തലത്തിൽ നൽകുകയുണ്ടായി. കുട്ടികൾക്ക് വേണ്ട എല്ലാവിധ പിന്തുണയും സ്കൂളിൽ നിന്നും നൽകുകയുണ്ടായി. നാടോടി നൃത്തം, ഇംഗ്ലീഷ് സ്കിറ്റ്, നാടൻപാട്ട്, എന്നീ മൂന്നിനങ്ങളും ഹൈസ്കൂൾ വിഭാഗം കന്നട പ്രസംഗവും സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യത നേടി. സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നതിനായി യോഗ്യത  നേടിയ എല്ലാ കുട്ടികളെയും സ്കൂൾ അസംബ്ലിയിൽ വച്ച് അനുമോദിക്കുകയും പുരസ്കാരം നൽകുകയും ചെയ്തു. സ്കൂൾ പിടിഎയും ഈ കുട്ടികളെ അനുമോദിച്ചു.
==ക്രിസ്തുമസ് ആഘോഷ പരിപാടികൾ==
==ക്രിസ്തുമസ് ആഘോഷ പരിപാടികൾ==
==സംസ്ഥാന കലോൽസവം==
==സംസ്ഥാന കലോൽസവം==
4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1897802" എന്ന താളിൽനിന്ന് ശേഖരിച്ചത്