"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/സ്വാതന്ത്ര്യ ദിനാഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 7: വരി 7:
സ്വാതന്ത്ര്യ ദിനത്തിൻറെ ഭാഗമായി യുപി സ്കൂളിലെ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടു .മത്സരവിവരം ചുവടെ ചേർക്കുന്നു.
സ്വാതന്ത്ര്യ ദിനത്തിൻറെ ഭാഗമായി യുപി സ്കൂളിലെ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടു .മത്സരവിവരം ചുവടെ ചേർക്കുന്നു.

ദേശഭക്തിഗാനം
'''ദേശഭക്തിഗാനം'''

ക്വിസ്  
'''ക്വിസ്'''

പ്രസംഗം
'''പ്രസംഗം'''

സ്വാതന്ത്ര്യദിന പതിപ്പ് നിർമ്മാണം
'''സ്വാതന്ത്ര്യദിന പതിപ്പ് നിർമ്മാണം'''

പതാക  നിർമ്മാണം  
'''പതാക  നിർമ്മാണം'''

ബാഡ്ജ് നിർമ്മാണം
'''ബാഡ്ജ് നിർമ്മാണം'''

പ്രച്ഛന്നവേഷം  
'''പ്രച്ഛന്നവേഷം'''

മത്സരങ്ങൾ ഹൗസ് അടിസ്ഥാനത്തിൽ നടത്തുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു
മത്സരങ്ങൾ ഹൗസ് അടിസ്ഥാനത്തിൽ നടത്തുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു
വരി 26: വരി 26:
വർണ്ണശബളമായ ഒരു റാലി എൽ പി - യുപി സ്കൂളുകൾ സംയുക്തമായി നടത്തി. ആഗസ്റ്റ് 15 ആം തീയതി രാവിലെ പതാക ഉയർത്തലിനു ശേഷം എല്ലാവരും റാലിക്കായി അണിചേർന്നു. ആദ്യം അനൗൺസ്മെൻറ് വാഹനം, തുടർന്ന് ബാൻഡ് മേളം, ബാനർ ,എൽപി സ്കൂളിൽ നിന്നും വ്യത്യസ്ത വേഷമണിഞ്ഞവർ, എൽ പി സ്കൂൾ വിദ്യാർത്ഥികൾ തുടർന്ന് യുപി സ്കൂളിൽ നിന്നും പ്രധാനമന്ത്രിമാരുടെ വേഷം അണിഞ്ഞവർ, ഹൗസ് അടിസ്ഥാനത്തിൽ വ്യത്യസ്ത നിറങ്ങൾ കൈകളിൽ പിടിച്ചവർ ഇങ്ങനെ വളരെ ആകർഷണീയമായ രീതിയിൽ റാലി നടത്തപ്പെട്ടു, യുപി സ്കൂളിൽ നിന്നും ആരംഭിച്ച റാലി ഊരൂട്ടമ്പലം ചന്ത, ഊരുട്ടമ്പലം എൽ പി സ്കൂൾ ,എസ് ബി ഐ എന്നീ സ്ഥലങ്ങളിലൂടെ തിരിച്ച് സ്കൂളിൽ എത്തി.

പൊതുസമ്മേളനം സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനം ഓഗസ്റ്റ് പതിനഞ്ചാം തീയതി രാവിലെ 11 മണിക്ക് ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. ഊരുട്ടമ്പലം ഗവൺമെൻറ് എൽ പി സ്കൂളിലെ പ്രഥമാധ്യാപിക ശ്രീമതി കസ്തൂരി ടീച്ചർ ഏവരെയും സ്വാഗതം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ആന്റോ വർഗീസ് അധ്യക്ഷതവഹിച്ച യോഗം, മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. രണ്ടു സ്കൂളിലെയും പ്രസിഡന്റുമാർ എസ് എം സി ചെയർമാൻ, എം പി ടി എ ചെയർപേഴ്സൺ എന്നിവർ പങ്കെടുത്ത പ്രസ്തുത യോഗത്തിൽ സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. ജല മിഷൻ സ്വാതന്ത്ര്യദിന റാലി പുരസ്കാരം പഞ്ചായത്ത് പ്രസിഡന്റിന്റെ കയ്യിൽ നിന്നും സ്കൂൾ ഹെഡ്മാസ്റ്റർ സ്റ്റുവർട്ട് ഹാരിസ് സാർ ഏറ്റുവാങ്ങി.
== പൊതുസമ്മേളനം ==
സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനം ഓഗസ്റ്റ് പതിനഞ്ചാം തീയതി രാവിലെ 11 മണിക്ക് ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. ഊരുട്ടമ്പലം ഗവൺമെൻറ് എൽ പി സ്കൂളിലെ പ്രഥമാധ്യാപിക ശ്രീമതി കസ്തൂരി ടീച്ചർ ഏവരെയും സ്വാഗതം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ആന്റോ വർഗീസ് അധ്യക്ഷതവഹിച്ച യോഗം, മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. രണ്ടു സ്കൂളിലെയും പ്രസിഡന്റുമാർ എസ് എം സി ചെയർമാൻ, എം പി ടി എ ചെയർപേഴ്സൺ എന്നിവർ പങ്കെടുത്ത പ്രസ്തുത യോഗത്തിൽ സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. ജല മിഷൻ സ്വാതന്ത്ര്യദിന റാലി പുരസ്കാരം പഞ്ചായത്ത് പ്രസിഡന്റിന്റെ കയ്യിൽ നിന്നും സ്കൂൾ ഹെഡ്മാസ്റ്റർ സ്റ്റുവർട്ട് ഹാരിസ് സാർ ഏറ്റുവാങ്ങി.
1,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1876238" എന്ന താളിൽനിന്ന് ശേഖരിച്ചത്