"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 199: വരി 199:

==സംരംഭകത്വ വികസന (ഇ.ഡി) ക്ലബ്==
==സംരംഭകത്വ വികസന (ഇ.ഡി) ക്ലബ്==
===കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക് സന്ദർശിച്ചു===

[[പ്രമാണം:17092 Britco Visit.jpg|ലഘുചിത്രം|നടുവിൽ|കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക് സന്ദർശിച്ചു]]
[[പ്രമാണം:17092 Britco Visit.jpg|ചട്ടം|നടുവിൽ|കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക് സന്ദർശിച്ചു]]

കാലിക്കറ്റ് ഗേൾസ് വി.എച്ച്.എസ് സ്‌കൂളിന്റെ ഇ.ഡി ക്ലബിന്റെ ഭാഗമായി കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിലെ വിവിധ കമ്പനികൾ സന്ദർശിച്ചു. ബ്രിഡ്‌കോ ആൻഡ് ബ്രിഡ്‌കോ, സെബ്രോസിസ്‌, നാഷണൽ ഫുഡ്സ് എന്നീ കമ്പനികളാണ് സന്ദർശിച്ചത്. വിദ്യാർഥികൾ ഓരോ കമ്പനികളിലെയും പ്രവര്ത്തനങ്ങള് നോക്കി കാണുകയും എക്സ്പെർട്ടുകളുമായി ആശയവിനിമയം നടത്തുകകയും ചെയ്തു. ഇ.ഡി ക്ലബ് കൺവീനർ സീന.ടി.വി, കരിയർ മാസ്റ്റർ ബബിത പരോൾ എന്നിവർ നേതൃത്വം നൽകി.

2,489

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1866872" എന്ന താളിൽനിന്ന് ശേഖരിച്ചത്