"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11466 (സംവാദം | സംഭാവനകൾ)
11466 (സംവാദം | സംഭാവനകൾ)
വരി 118: വരി 118:
== ജൂനിയർ റെഡ് ക്രോസ്സ് (12.10.2022) ==
== ജൂനിയർ റെഡ് ക്രോസ്സ് (12.10.2022) ==
സ്കൂളിൽ ജൂനിയർ റെഡ് ക്രോസ്സ് എന്ന സന്നദ്ധ സംഘടന രൂപീകരിച്ചു.ഉപജില്ല കോ ഓർഡിനേറ്റർ ശ്രീ സമീർ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.ജൂനിയർ റെഡ് ക്രോസ്സിൽ അംഗങ്ങളായ വളണ്ടിയർമാരുടെ ബാഡ്ജ് ധരിക്കൽ ചടങ്ങ് നടന്നു. ഹെഡ് മാസ്റ്റർ കാഡറ്റുകൾക്ക് ബാഡ്ജുകൾ ധരിപ്പിച്ചു.

[[പ്രമാണം:11466 216.jpg|ലഘുചിത്രം]]
[[പ്രമാണം:11466 214.jpg|ഇടത്ത്‌|ലഘുചിത്രം|252x252ബിന്ദു]]

== സ്കൂൾ കായികമേള(13.10.22 TO 14.10.22) ==

ഈ വർഷത്തെ സ്കൂൾ കായിക മേള 2022-ഒക്ടോബർ 13,14 തീയ്യതികളിലായി നടന്നു. സ്കൂൾ കായികമേളയുടെ ഔപചാരികമായ ഫ്ലാഗ് ഓഫ് PTA പ്രസിഡന്റ് ശ്രീ പി.ടി നസീർ നിർവ്വഹിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ കായികമേളയുടെ പതാക പ്രധാനാധ്യാപികൻ ശ്രീ .ശ്രീവത്സൻ  ഉയർത്തി. പി.ടിഎ, മദർ പി.ടിഎ,  എസ്.എം.സി , സ്റ്റാഫ് അംഗങ്ങൾചേർന്ന് വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും  നൽകി. നാലു ഹൗസുകളിലായിട്ടായിരുന്നു മത്സരം.സ്കൂൾ ലീഡർ കുമാരി ദിയ മനോജ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.