"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രാദേശിക പത്രം 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രാദേശിക പത്രം 23 (മൂലരൂപം കാണുക)
06:19, 4 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 സെപ്റ്റംബർ 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 10: | വരി 10: | ||
'''<big>സ്കൂൾ വിക്കി അവാർഡ് : വിക്കി കോഡിനേറ്ററെ ആദരിച്ചു</big>''' | '''<big>സ്കൂൾ വിക്കി അവാർഡ് : വിക്കി കോഡിനേറ്ററെ ആദരിച്ചു</big>''' | ||
2021-2022 അധ്യയന വർഷത്തെ സംസ്ഥാനതല സ്കൂൾ വിക്കി പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ നമ്മുടെ സ്കൂളിന് ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചു. പുരസ്കാരം ലഭിക്കുവാൻ നേതൃപരമായ പങ്കുവഹിച്ച നസീർ മാസ്റ്ററെ സ്കൂൾ സ്റ്റാഫ് മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ താഹിറ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ താഹിറ, ബി.പി.ഒ. ഗോവിന്ദൻ എടാടത്തിൽ, പി.ടി.എ പ്രസിഡണ്ട് മൊയ്ദു ഹാജി, മദർ പി.ടി.എ പ്രസിഡണ്ട് നിഷ, ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ, സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ, ഹയർസെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ അനുമോദന ചടങ്ങിൽ സംബന്ധിച്ചു. അനുമോദന ചടങ്ങിൽ അതിഥികൾക്ക് കൊടുക്കുവാൻ ബൊക്കെ തയ്യാറാക്കിയത് സ്കൂളിലെ പ്രവർത്തി പരിചയ ക്ലബ്ബ് ആയിരുന്നു. കുട്ടികൾ തയ്യാറാക്കിയ ബൊക്കെ ചടങ്ങിൽ പ്രത്യേകം | 2021-2022 അധ്യയന വർഷത്തെ സംസ്ഥാനതല സ്കൂൾ വിക്കി പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ നമ്മുടെ സ്കൂളിന് ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചു. പുരസ്കാരം ലഭിക്കുവാൻ നേതൃപരമായ പങ്കുവഹിച്ച നസീർ മാസ്റ്ററെ സ്കൂൾ സ്റ്റാഫ് മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ താഹിറ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ താഹിറ, ബി.പി.ഒ. ഗോവിന്ദൻ എടാടത്തിൽ, പി.ടി.എ പ്രസിഡണ്ട് മൊയ്ദു ഹാജി, മദർ പി.ടി.എ പ്രസിഡണ്ട് നിഷ, ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ, സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ, ഹയർസെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ അനുമോദന ചടങ്ങിൽ സംബന്ധിച്ചു. അനുമോദന ചടങ്ങിൽ അതിഥികൾക്ക് കൊടുക്കുവാൻ ബൊക്കെ തയ്യാറാക്കിയത് സ്കൂളിലെ പ്രവർത്തി പരിചയ ക്ലബ്ബ് ആയിരുന്നു. കുട്ടികൾ തയ്യാറാക്കിയ ബൊക്കെ ചടങ്ങിൽ പ്രത്യേകം ശ്രദ്ധേയമായിരുന്നു. | ||
വരി 34: | വരി 34: | ||
കമ്പിൽ മാപ്പിള ഹൈസ്കൂൾ സ്പോർട്ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലാസ്സ് തല ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. മൂന്നു ദിവസങ്ങളിലായി പാടിക്കുന്ന് ടി.എൻ.എം ഫുട്ബോൾ ടര്ഫിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. 8, 9 ക്ലാസ്സുകളിലെ 13 ടീമുകൾ തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിൽ 8 ബി യെ പരാജയപ്പെടുത്തി 8 എഫും 9 ഇ യെ പരാജയപ്പെടുത്തി 9 ബി യും ചാമ്പ്യൻമാരായി. വിജയികൾക്ക് ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ ട്രോഫികൾ വിതരണം ചെയ്തു. വിവിധ ക്ലാസുകൾ തമ്മിൽ നടന്ന വാശിയേറിയ ഫുട്ബോൾ ടൂർണ്ണമെന്റ് കുട്ടികളിൽ കൂടുതൽ ആവേശവും സന്തോഷവുമുണ്ടാക്കി. സ്പോർട്ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും രാവിലെ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ഫുട്ബോൾ കോച്ചിങ് നൽകിവരുന്നു. | കമ്പിൽ മാപ്പിള ഹൈസ്കൂൾ സ്പോർട്ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലാസ്സ് തല ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. മൂന്നു ദിവസങ്ങളിലായി പാടിക്കുന്ന് ടി.എൻ.എം ഫുട്ബോൾ ടര്ഫിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. 8, 9 ക്ലാസ്സുകളിലെ 13 ടീമുകൾ തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിൽ 8 ബി യെ പരാജയപ്പെടുത്തി 8 എഫും 9 ഇ യെ പരാജയപ്പെടുത്തി 9 ബി യും ചാമ്പ്യൻമാരായി. വിജയികൾക്ക് ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ ട്രോഫികൾ വിതരണം ചെയ്തു. വിവിധ ക്ലാസുകൾ തമ്മിൽ നടന്ന വാശിയേറിയ ഫുട്ബോൾ ടൂർണ്ണമെന്റ് കുട്ടികളിൽ കൂടുതൽ ആവേശവും സന്തോഷവുമുണ്ടാക്കി. സ്പോർട്ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും രാവിലെ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ഫുട്ബോൾ കോച്ചിങ് നൽകിവരുന്നു. | ||
[[പ്രമാണം:13055 nss37.jpeg|ഇടത്ത്|ചട്ടരഹിതം|250x250ബിന്ദു]] | |||
'''എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ സപ്തദിന സഹവാസ സംഘടിപ്പിച്ചു''' | |||
സ്വാതന്ത്ര്യാമൃതം 2022 എന്ന പേരിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ സപ്ത ദിന സഹവാസ ക്യാമ്പ് 12 -08 -2022 മുതൽ 18-08-2022 വരെ സ്കൂളിൽ വെച്ച് നടന്നു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ നിസാറിന്റെ അധ്യക്ഷതയിൽ പ്രസിഡണ്ട് കെ.പി. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ഗിരീഷ് ടി.വി. ക്യാമ്പ് വിശദീകരണം നടത്തി. പി.ടി.എ പ്രസിഡണ്ട് മൊയ്ദു ഹാജി, വൈസ് പ്രസിഡണ്ട് ഉമ്മർ ഹാജി, ഹയർസെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് കെ, ഹൈസ്കൂൾ അധ്യാപകൻ നസീർ.എൻ മദർ പി.ടി.എ പ്രസിഡണ്ട് നിഷ കെ.പി. എന്നിവർ ആശംസകൾ നേർന്നു. ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ രാജേഷ്. കെ സ്വാഗതവും എൻ.എസ്.എസ് യൂണിറ്റ് ലീഡർ അക്ഷയ്. കെ നന്ദിയും പറഞ്ഞു. തെങ്ങിൻ തൈകൾ നടൽ, 100 ദേശീയ പതാകകൾ നിർമ്മിച്ച് സമീപത്തെ വീടുകളിൽ വിതരണം ചെയ്യൽ, പ്രഥമ ശുശ്രൂഷ പരിശീലനം, സ്വാന്ത്ര്യദിന റാലി, ദേശഭക്തി ഗാനം, സ്വാതന്ത്ര്യ സമര ചരിത്ര സംഗമം (ക്ലാസ്സുകളിൽ പ്രദർശനം) ഫലവൃക്ഷതൈകൾ നടൽ, പൊതുഇടങ്ങളിൽ ശുചീകരണം, ഗാന്ധിസ്മൃതി സംഗമം, ഗാന്ധി പ്രഭാഷങ്ങൾ, കർഷകരെ ആദരിക്കൽ, പച്ചക്കറിതൈകൾ നടൽ, അഗതി മന്ദിരങ്ങൾ-സാന്ത്വന പരിചരണ മന്ദിരങ്ങൾ സന്ദർശിക്കൽ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, വ്യാജവാർത്തകൾക്കെതിരെയുള്ള ബോധവൽക്കരണം, നിയമ-ഭരണഘടന ബോധവൽക്കരണം തുടങ്ങിയ പരിപാടികൾ ക്യാമ്പിൽ നടന്നു. |