"എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/എസ് പി സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 10: വരി 10:

===<u><big>എസ് പി സി പ്രധാന പ്രവർത്തനങ്ങൾ 2022</big></u>===
===<u><big>എസ് പി സി പ്രധാന പ്രവർത്തനങ്ങൾ 2022</big></u>===
<gallery mode="packed-overlay" heights="250">
 
'''ഹയർ സെക്ക്കണ്ട റി സെക്ഷനിൽ നിന്നും സീനിിയേഴ്സ് 44 പേരും ജൂനിയേഴ്സ് 44 പേരുുമായി മൊത്തത്തിൽ 88 അംഗങ്ങളുുള്ള വിപുലമായ യൂണിിറ്റാണ് സ്ക്കൂളിനുള്ളത്.'''<gallery mode="packed-overlay" heights="250">
പ്രമാണം:Smv spc വാർഷിക ക്യാമ്പ്19.jpg|spc വാർഷിക ക്യാമ്പ് -
പ്രമാണം:Smv spc വാർഷിക ക്യാമ്പ്19.jpg|spc വാർഷിക ക്യാമ്പ് -
പ്രമാണം:Smv spc വാർഷിക ക്യാമ്പ്20.jpg|spc വാർഷിക ക്യാമ്പ് -
പ്രമാണം:Smv spc വാർഷിക ക്യാമ്പ്20.jpg|spc വാർഷിക ക്യാമ്പ് -

22:28, 26 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

കോഡിനേറ്റർ -പ്രിൻസിപ്പൽ

ചാർജ് :CP0

ടീച്ചർ കോഡിനേറ്റർ

എസ് പി സി പ്രധാന പ്രവർത്തനങ്ങൾ 2022

ഹയർ സെക്ക്കണ്ട റി സെക്ഷനിൽ നിന്നും സീനിിയേഴ്സ് 44 പേരും ജൂനിയേഴ്സ് 44 പേരുുമായി മൊത്തത്തിൽ 88 അംഗങ്ങളുുള്ള വിപുലമായ യൂണിിറ്റാണ് സ്ക്കൂളിനുള്ളത്.

എസ് പി സി പ്രധാന പ്രവർത്തനങ്ങൾ 2022

ഹയർ സെക്ക്കണ്ട റി സെക്ഷനിൽ നിന്നും സീനിിയേഴ്സ് 44 പേരും ജൂനിയേഴ്സ് 44 പേരുുമായി മൊത്തത്തിൽ 88 അംഗങ്ങളുുള്ള വിപുലമായ യൂണിിറ്റാണ് സ്ക്കൂളിനുള്ളത്.

1. തമ്പാനൂർ പോലീസ് സ്റ്റേഷനിൽ ഒരു പബ്ലിക് ലൈബ്രറി ആരംംഭിച്ചു

2.. മുഖ്യമന്ത്രിയുടെ ഓക്സിജൻ ചലഞ്ചിലേക്ക് 10000 രൂപ സംഭാവന നൽകി കൂടാതെ കേഡറ്റാ യ രാഹുൽ സുരേഷിൻ്റെ കുടുംബം 10000 രൂപയും നൽകി

3 Spc യുടെ ഡിസ്ട്രിക്ട് ഓക്സിജൻ ഫണ്ടിിലേക്ക് 14000 രൂപയും രാഹുൽ 10000 രൂപയും നൽകി

4, ഭിന്നശേഷിിക്കാരായ കുട്ടിികൾക്കു വേണ്ടി മജിഷ്യൻ ശ്രീ ഗോപിനാഥ് മുതുകാടിൻ്റെ "സ്നേഹസ് പർശം" എന്ന സ്കീമിലേക്ക്് 10000 രൂപ നൽകി

5.ആർ സി സി യിലെയും മെഡിക്കൽ കോളേജിലേയും രോഗികൾക്കും കൂട്ടിരിപ്പുകാർക്കു മാ യി 1000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്യ.

6.മെഡിക്കൽ കോളേജിൽ ഗ്ലൗസുകൾക്ക് ക്ഷാമം ഉണ്ടെന്ന് അറിയിച്ചപ്പോൾ സ്റ്റോക്ക് കുറവായിട്ടും 3000 ഗ്ലൗസ് വാങ്ങി നൽകി