"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഗ്രന്ഥശാല-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 8: വരി 8:


== ലൈബ്രറിയിലേക്ക് പുസ്തകം നൽകി ==
== ലൈബ്രറിയിലേക്ക് പുസ്തകം നൽകി ==
ജന്മദിനത്തോട് അനുബന്ധിച്ചു സ്കൂൾ ലൈബ്രറിയിലേക്കു പുസ്തകം സമ്മാനമായി നൽകി സ്കൂൾ വിദ്യാർത്ഥിനികൾ മാതൃക കാട്ടി.  നമ്മുടെ വിദ്യാലയത്തിലെ  9 ബി യിൽ പഠിക്കുന്ന ഫാത്തിമത്തു ഫഹീമ, 6 എ യിൽ പഠിക്കുന്ന ഹംന സീനത്ത് എന്നിവരാണ് തങ്ങളുടെ ജന്മ ദിനത്തോടനുബന്ധിച്ച് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സമ്മാനമായി നൽകിയത്.  ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ പുസ്തകം ഏറ്റുവാങ്ങി.  ലൈബ്രേറിയൻ അഫ്സൽ മാസ്റ്റർ, റാഷിദ് മാസ്റ്റർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.<gallery mode="packed-hover">
ജന്മദിനത്തോട് അനുബന്ധിച്ചു സ്കൂൾ ലൈബ്രറിയിലേക്കു പുസ്തകം സമ്മാനമായി നൽകി സ്കൂൾ വിദ്യാർത്ഥിനികൾ മാതൃക കാട്ടി.  നമ്മുടെ വിദ്യാലയത്തിലെ  9 ബി യിൽ പഠിക്കുന്ന ഫാത്തിമത്തു ഫഹീമ, 6 എ യിൽ പഠിക്കുന്ന ഹംന സീനത്ത്, 7 ബി യിൽ പഠിക്കുന്ന സിദ്ധാർഥ് വി കെ എന്നിവരാണ് തങ്ങളുടെ ജന്മ ദിനത്തോടനുബന്ധിച്ച് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സമ്മാനമായി നൽകിയത്.  ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ പുസ്തകം ഏറ്റുവാങ്ങി.  ലൈബ്രേറിയൻ അഫ്സൽ മാസ്റ്റർ, റാഷിദ് മാസ്റ്റർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.<gallery mode="packed-hover">
പ്രമാണം:13055 l21.jpeg|ഹംന സീനത്ത്  
പ്രമാണം:13055 l21.jpeg|ഹംന സീനത്ത്
പ്രമാണം:13055 298.jpeg|ഫാത്തിമത്തു ഫഹീമ
പ്രമാണം:13055 298.jpeg|ഫാത്തിമത്തു ഫഹീമ
പ്രമാണം:13055 library1.jpeg|സിദ്ധാർഥ് വി കെ
</gallery>
</gallery>

04:47, 9 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജൂലൈ 5 ബഷീർ ദിനം

ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ബഷീർ പുസ്തക പ്രദർശനം നടന്നു. പുസ്തക പ്രദർശനം ഹെഡ്മിസ്ട്രസ് സുധർമ ടീച്ചർ ഉദ്‌ഘാടനം ചെയ്തു. എസ്.ആർ.ജി കൺവീനർ ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞു. കുട്ടികൾക്ക് ബഷീർ കൃതികൾ കാണുവാനും വായിക്കുവാനും ഇത് വഴി സാധിച്ചു. ബഷീറിന്റെ വിവിധ കഥാപാത്രങ്ങളെ ഉൾകൊള്ളിച്ചു കൊണ്ട് ലൈബ്രറിയിൽ ചുവർചിത്ര പ്രദർശനവും ഉണ്ടായി.  കുട്ടികൾക്ക് വിവിധ കഥാപാത്രങ്ങളെ പരിചയപ്പെടുവാൻ സാധിച്ചു. ലൈബ്രറി കൗൺസിലിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു.

ലൈബ്രറിയിലേക്ക് പുസ്തകം നൽകി

ജന്മദിനത്തോട് അനുബന്ധിച്ചു സ്കൂൾ ലൈബ്രറിയിലേക്കു പുസ്തകം സമ്മാനമായി നൽകി സ്കൂൾ വിദ്യാർത്ഥിനികൾ മാതൃക കാട്ടി. നമ്മുടെ വിദ്യാലയത്തിലെ  9 ബി യിൽ പഠിക്കുന്ന ഫാത്തിമത്തു ഫഹീമ, 6 എ യിൽ പഠിക്കുന്ന ഹംന സീനത്ത്, 7 ബി യിൽ പഠിക്കുന്ന സിദ്ധാർഥ് വി കെ എന്നിവരാണ് തങ്ങളുടെ ജന്മ ദിനത്തോടനുബന്ധിച്ച് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സമ്മാനമായി നൽകിയത്. ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ പുസ്തകം ഏറ്റുവാങ്ങി. ലൈബ്രേറിയൻ അഫ്സൽ മാസ്റ്റർ, റാഷിദ് മാസ്റ്റർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.