"എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{Infobox littlekites | {{Lkframe/Header}}{{Infobox littlekites | ||
|സ്കൂൾ കോഡ്= 43083 | |സ്കൂൾ കോഡ്= 43083 | ||
|അധ്യയനവർഷം= 2018-19 | |അധ്യയനവർഷം= 2018-19 |
15:38, 3 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
43083-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43083 |
യൂണിറ്റ് നമ്പർ | LK/2018/43083 |
അംഗങ്ങളുടെ എണ്ണം | 23 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ലീഡർ | പ്രിയൻ ഷാ |
ഡെപ്യൂട്ടി ലീഡർ | രാഹുൽ വിനോദ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഗിരിജ ഗോപി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ബീനാ കുമാരി എസ് |
അവസാനം തിരുത്തിയത് | |
03-05-2023 | 43083 |
ലിറ്റിൽ കൈറ്റ്സ്
സ്കൂളിൽ ഐ റ്റി @ സ്കൂൾ, ഇപ്പോഴത്തെ കൈറ്റിന്റെ നേതൃത്വത്തിൽ തുടങ്ങിയ ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐറ്റി ക്ലബ്ബ് ഇപ്പോൾ നിലവിലുണ്ട്. സ്കൂളുകളിലെ കുട്ടികളുടെ കംപ്യൂട്ടർ പരിജ്ഞാനം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഈ കൂട്ടായ്മ നമ്മുടെ സ്കൂളിൽ അതി വിജയകരമായി പുരോഗമിക്കുകയാണ്. മുൻ വർഷങ്ങളിലും നമ്മുടെ സ്കൂളിൽ ഐറ്റി ക്ലബ്ബ് വളരെ സജ്ജീവമായിരുന്നു. എല്ലാവർഷവും ഐറ്റി ക്വിസ് മത്സരം, മലായാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയിന്റിംഗ് തുടങ്ങിയ ഇനങ്ങളിൽ കുട്ടികളെ തയ്യാറാക്കുകയും മുടങ്ങാതെ എല്ലാ വർഷത്തേയും ഐറ്റി മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. എല്ലാ ബുധന്ഴ്ചയും സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ മീറ്റിങ്ങ് കൂടുകയും കംപ്യൂട്ടർ പരിജ്ഞാനം കുട്ടികളിൽ വർദ്ധിക്കാനുള്ള ക്ലാസ്സുകൾ നൽകുകയും ചെയ്യുന്നുണ്ട്. ഹാർഡ് വെയർ ക്ലിന്ക്ക്, ഇന്റർ നെറ്റിന്റെ സുരക്ഷ, ആനിമേഷൻ, ഇൻക്സ്കേപ്പ് തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ്സുകൾ നൽകിയത്.
ജൂൺ 11 ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലന ക്ലാസ് നടത്തി .പ്രസ്തുത പരിശീലനം ശ്രീമതി ഗിരിജ ടീച്ചർ ആണ് നയിച്ചത് .
സ്കൂൾ ഡിജിറ്റൽ മാഗസീൻ
ഡിജിറ്റൽ മാഗസിൻ 2019
ഡിജിറ്റൽ പൂക്കളം
ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളങ്ങൾ......