"എസ് എം വി സ്ക്കൂൾ/ 2020 നു മുൻപുള്ള പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 9: | വരി 9: | ||

'''[[പ്രമാണം:28002saghsgalleryicon.png|60px|]] [[ക്ലബ്ബ് ഉദ്ഘാടന ദൃശ്യങ്ങൾ]] '''

| '''[[പ്രമാണം:28002saghsgalleryicon.png|60px|]] [[ക്ലബ്ബ് ഉദ്ഘാടന ദൃശ്യങ്ങൾ]] '''

*അദ്ധ്യാപക നേട്ടങ്ങൾ | |||
#അദ്ദ്യാപകരുടെ ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും സംസ്താന തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ സ്കൂളിലെ സോഷ്യൽ സയൻസ് അദ്ധ്യാപകൻ [[ശ്രീ കെ സുരേഷ് കുമാർ]]

=='''പൂർവ്വ അദ്ധ്യാപക സംഘടന'''== | |||

'''പൂർവ്വ അദ്ധ്യാപക സംഘടന ഈ സ്കൂളിന് മാറ്റ് കൂട്ടുന്നു. '''ഗുരു''' എന്നറിയപ്പെടുന്ന ഈ സഘടനയുടെ പ്രസിഡന്റ് ശ്രീ എൻ ശശിധരൻ ആണ്.''' | |||

== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | |||

*എസ് എം വി ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സഘടന "സതീർത്ഥ്യർ" ഈ സ്കൂളിലെ മറ്റൊരു പ്രത്യേകതയാണ്.റിസെർവ് ബാങ്ക് മാനേജറായി വിരമിച്ച [[ശ്രീ ആർ ഗണേശൻ]] ആണ് ഇതിന്റെ പ്രസിഡന്റ് | |||
*[[ജി എസ് പ്രദീപ്]][https://en.wikipedia.org/wiki/G._S._Pradeep]

==[[സ്കൂൾ സംരംക്ഷണ യജ്ഞം]]== | |||
===ബഹു നില മന്ദിരം ഉദ്ഘാടനം=== | |||

ജീർണാവസ്തയിലായ പഴയ കെട്ടിടം പുതുക്കി പണിയാൻ ശ്രീ ശിവകുമാർ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിക്കുകയും ആ തുക ഉപയോഗിച്ച് പുതിയ ബഹു നില മന്ദിരം മിർമ്മിച്ചു നൽകുകയും ചെയ്തു. അതിന്റെ [[ഉദ്ഘാടനം]] ബഹു; മന്ത്രി ശ്രീ വി എസ് ശിവകുമാർ നിർവ്വഹിച്ചു. | |||

===അസ്സംബ്ലീ ഗ്രൗണ്ട് ഉദ്ഘാനം=== | |||

ശ്രീ മതി റ്റി എൻ സീമ [https://en.wikipedia.org/wiki/T._N._Seema] എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 16 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ഗ്രൗഅടിന്റെ ഉദ്ഘാടനം ഡോ.റ്റി എൻ സീമ നിർവ്വഹിച്ചു.''' | |||

22:58, 20 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
- സ്കൂൾ വാർഷികം
- എ ഡി ജി പി ഋഷിരാജ് സിംഗ്[1] ഐ പി എസിനെ സ്വാഗതം ചെയ്യുന്നു.
- നാടൻപാട്ട്
- ചാക്യാർ കൂത്ത്
- ക്ലബ്ബ് ഉദ്ഘാടനം (2018-19)
'2018 ജൂലൈ 06 ാം തിയതി ആയിരുന്നു സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം. അടാർ ലൗ ബാന്റ് ഫേം, ചുമടുതാങ്ങി ബാന്റ് ഗ്രൂപ്പിലേയും അംഗങ്ങളായ സംഗീത് വിജയനും ജിഷ്ണു ആർ വർമ്മയുമായിരുന്നു ഉദ്ഘാടകർ.
ക്ലബ്ബ് ഉദ്ഘാടന ദൃശ്യങ്ങൾ
- അദ്ധ്യാപക നേട്ടങ്ങൾ
- അദ്ദ്യാപകരുടെ ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും സംസ്താന തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ സ്കൂളിലെ സോഷ്യൽ സയൻസ് അദ്ധ്യാപകൻ ശ്രീ കെ സുരേഷ് കുമാർ
പൂർവ്വ അദ്ധ്യാപക സംഘടന
പൂർവ്വ അദ്ധ്യാപക സംഘടന ഈ സ്കൂളിന് മാറ്റ് കൂട്ടുന്നു. ഗുരു എന്നറിയപ്പെടുന്ന ഈ സഘടനയുടെ പ്രസിഡന്റ് ശ്രീ എൻ ശശിധരൻ ആണ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എസ് എം വി ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സഘടന "സതീർത്ഥ്യർ" ഈ സ്കൂളിലെ മറ്റൊരു പ്രത്യേകതയാണ്.റിസെർവ് ബാങ്ക് മാനേജറായി വിരമിച്ച ശ്രീ ആർ ഗണേശൻ ആണ് ഇതിന്റെ പ്രസിഡന്റ്
- ജി എസ് പ്രദീപ്[2]
സ്കൂൾ സംരംക്ഷണ യജ്ഞം
ബഹു നില മന്ദിരം ഉദ്ഘാടനം
ജീർണാവസ്തയിലായ പഴയ കെട്ടിടം പുതുക്കി പണിയാൻ ശ്രീ ശിവകുമാർ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിക്കുകയും ആ തുക ഉപയോഗിച്ച് പുതിയ ബഹു നില മന്ദിരം മിർമ്മിച്ചു നൽകുകയും ചെയ്തു. അതിന്റെ ഉദ്ഘാടനം ബഹു; മന്ത്രി ശ്രീ വി എസ് ശിവകുമാർ നിർവ്വഹിച്ചു.
അസ്സംബ്ലീ ഗ്രൗണ്ട് ഉദ്ഘാനം
ശ്രീ മതി റ്റി എൻ സീമ [3] എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 16 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ഗ്രൗഅടിന്റെ ഉദ്ഘാടനം ഡോ.റ്റി എൻ സീമ നിർവ്വഹിച്ചു.