"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
എല്ലാ അദ്ധ്യയന വർഷ ത്തിന്റെയും ആരംഭത്തിൽ പഠനത്തിൽ മുന്നോക്കം നിൽക്കുന്നതും , സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുമുള്ള കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു വരുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങൾ ആചരിച്ചു വരുന്നു.സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും സംഘടിപ്പിച്ചു വരുന്ന ക്യാമ്പുകളിൽ Jrc കേഡറ്റുകൾ പങ്കെടുക്കുന്നു. സ്കൂൾ തലത്തിൽ ജെ ആർ സി യുടെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ ഡിസാസ്റ്റർ മാനേജ്മെന്റ് പരിശീലനവും അനുബന്ധ ക്ലാസുകളും സംഘടിപ്പിക്കുന്നു.കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ യോഗാ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു. പമ്പാ ക്ലീനിങ്ങ് പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി പ്ലാസ്റ്റിക്ക് നിർമാർജ്ജന പദ്ധതിക്ക് തുടക്കം കുറിച്ചു. ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് വ്യക്ഷ തൈകൾ നൽകി വരുന്നു. നേച്ചർ ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഴ നടത്തത്തിൽ ജെ ആർ സി കേഡറ്റുകൾ പങ്കെടുത്തു. ഗജ ദിനാഘോഷവുമായി ബന്ധപ്പെട്ട് കോന്നി ആനക്കൂട് സന്ദർശനവും ആനയൂട്ടും സംഘടിപ്പിച്ചു. കരിയർ ഗൈഡൻസുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശ ക്ലാസ് പത്താം ക്ലാസിലെ കുട്ടികൾക്കായി എല്ലാ വർഷവും സംഘടിപ്പിച്ചു വരുന്നു. ആനുകാലിക ലോക സാഹചര്യത്തിൽ യുദ്ധവിരുദ്ധ സന്ദേശം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യവുമായി സമാധാന സന്ദേശ ക്ലാസുകൾ സംഘടിപ്പിച്ചു. [[പ്രമാണം:Rvh3.jpeg|ലഘുചിത്രം]] | എല്ലാ അദ്ധ്യയന വർഷ ത്തിന്റെയും ആരംഭത്തിൽ പഠനത്തിൽ മുന്നോക്കം നിൽക്കുന്നതും , സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുമുള്ള കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു വരുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങൾ ആചരിച്ചു വരുന്നു.സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും സംഘടിപ്പിച്ചു വരുന്ന ക്യാമ്പുകളിൽ Jrc കേഡറ്റുകൾ പങ്കെടുക്കുന്നു. സ്കൂൾ തലത്തിൽ ജെ ആർ സി യുടെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ ഡിസാസ്റ്റർ മാനേജ്മെന്റ് പരിശീലനവും അനുബന്ധ ക്ലാസുകളും സംഘടിപ്പിക്കുന്നു.കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ യോഗാ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു. പമ്പാ ക്ലീനിങ്ങ് പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി പ്ലാസ്റ്റിക്ക് നിർമാർജ്ജന പദ്ധതിക്ക് തുടക്കം കുറിച്ചു. ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് വ്യക്ഷ തൈകൾ നൽകി വരുന്നു. നേച്ചർ ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഴ നടത്തത്തിൽ ജെ ആർ സി കേഡറ്റുകൾ പങ്കെടുത്തു. ഗജ ദിനാഘോഷവുമായി ബന്ധപ്പെട്ട് കോന്നി ആനക്കൂട് സന്ദർശനവും ആനയൂട്ടും സംഘടിപ്പിച്ചു. കരിയർ ഗൈഡൻസുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശ ക്ലാസ് പത്താം ക്ലാസിലെ കുട്ടികൾക്കായി എല്ലാ വർഷവും സംഘടിപ്പിച്ചു വരുന്നു. ആനുകാലിക ലോക സാഹചര്യത്തിൽ യുദ്ധവിരുദ്ധ സന്ദേശം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യവുമായി സമാധാന സന്ദേശ ക്ലാസുകൾ സംഘടിപ്പിച്ചു. [[പ്രമാണം:Rvh3.jpeg|ലഘുചിത്രം]] | ||
[[പ്രമാണം:Rvh1.jpeg|ലഘുചിത്രം]] | [[പ്രമാണം:Rvh1.jpeg|ലഘുചിത്രം]] [[പ്രമാണം:Rvh.jpeg|ലഘുചിത്രം]] | ||
[[പ്രമാണം:Rvh2.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:Rvh4.jpeg|ലഘുചിത്രം]] |
23:34, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
കോന്നി റിപ്പബ്ലിക്കൻ വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 2004 - 2005 അദ്ധ്യയന വർഷം ജൂനിയർ റഡ് ക്രോസ് പ്രവർത്തനമാരംഭിച്ചു. 2007 ൽ രണ്ടു യൂണിറ്റു കളുമായി ജെ ആർ സി യൂണിറ്റ് വിപുലീകരിച്ചു. വിജയകുമാർ .പി .ആർ . വിധു .ആർ എന്നിവർ ജെ. ആർ.സി കൗൺസിലർമാരായി പ്രവർത്തിച്ചു വരുന്നു.
എല്ലാ അദ്ധ്യയന വർഷ ത്തിന്റെയും ആരംഭത്തിൽ പഠനത്തിൽ മുന്നോക്കം നിൽക്കുന്നതും , സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുമുള്ള കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു വരുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങൾ ആചരിച്ചു വരുന്നു.സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും സംഘടിപ്പിച്ചു വരുന്ന ക്യാമ്പുകളിൽ Jrc കേഡറ്റുകൾ പങ്കെടുക്കുന്നു. സ്കൂൾ തലത്തിൽ ജെ ആർ സി യുടെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ ഡിസാസ്റ്റർ മാനേജ്മെന്റ് പരിശീലനവും അനുബന്ധ ക്ലാസുകളും സംഘടിപ്പിക്കുന്നു.കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ യോഗാ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു. പമ്പാ ക്ലീനിങ്ങ് പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി പ്ലാസ്റ്റിക്ക് നിർമാർജ്ജന പദ്ധതിക്ക് തുടക്കം കുറിച്ചു. ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് വ്യക്ഷ തൈകൾ നൽകി വരുന്നു. നേച്ചർ ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഴ നടത്തത്തിൽ ജെ ആർ സി കേഡറ്റുകൾ പങ്കെടുത്തു. ഗജ ദിനാഘോഷവുമായി ബന്ധപ്പെട്ട് കോന്നി ആനക്കൂട് സന്ദർശനവും ആനയൂട്ടും സംഘടിപ്പിച്ചു. കരിയർ ഗൈഡൻസുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശ ക്ലാസ് പത്താം ക്ലാസിലെ കുട്ടികൾക്കായി എല്ലാ വർഷവും സംഘടിപ്പിച്ചു വരുന്നു. ആനുകാലിക ലോക സാഹചര്യത്തിൽ യുദ്ധവിരുദ്ധ സന്ദേശം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യവുമായി സമാധാന സന്ദേശ ക്ലാസുകൾ സംഘടിപ്പിച്ചു.