"ജി യു പി എസ് പുത്തൻചിറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jeenashaji (സംവാദം | സംഭാവനകൾ) ചിത്രം ചേർത്തു |
Jeenashaji (സംവാദം | സംഭാവനകൾ) കൂട്ടിചേർത്തു |
||
| വരി 14: | വരി 14: | ||
സാമൂതിരിയെ തുരത്തി വിജയം നേടിയ അയ്യപ്പൻ മാർത്താണ്ഡപിള്ളയ്ക്ക് കൊച്ചിരാജാവ് കൃതജ്ഞതാസൂചകമായി ഇഷ്ടദാനം നൽകിയ സ്ഥലമാണ് പുത്തൻചിറ പുത്തൻചിറ പിന്നീട് തിരുവിതാംകൂറിന്റെ ഭാഗമായി മാറി. കൊച്ചിയെ സൂചിപ്പിച്ച് "കൊ എന്നും തിരുവിതാംകൂ റിനെ സൂചിപ്പിച്ച് “തി എന്നും കല്ലിന്റെ ഇരുവശത്തുമായി രേഖപ്പെടുത്തിയിരുന്നതിനാലാണ് ഇവ കൊ' 'തി' ക്ക കൾ എന്ന് അറിയപ്പെട്ടിരുന്നത്. അതിർത്തിയിലുള്ള ആറടി പാതയുടെ മധ്യത്തിലാണ് ഇവ സ്ഥാപിച്ചത്. ഈ പ്രദേശങ്ങ ളിലെ ഭൂമിയളവുകളിൽ ഈ കല്ലുകൾ പ്രധാന രേഖയായി കണക്കാക്കുന്നു. വിരലിലെണ്ണാവുന്ന കൊതിക്കല്ലുകൾ മാത്രമാണ് ഇന്ന് അവശേഷിപ്പിക്കുന്നത്. ചരിത്രത്തിലേക്ക് ഇടം നേടേണ്ട കൊതിക്കല്ലുകൾ ഇന്ന് വിസ്മൃതിയിലേക്ക് ആണ്ടുപോകുന്നു. | സാമൂതിരിയെ തുരത്തി വിജയം നേടിയ അയ്യപ്പൻ മാർത്താണ്ഡപിള്ളയ്ക്ക് കൊച്ചിരാജാവ് കൃതജ്ഞതാസൂചകമായി ഇഷ്ടദാനം നൽകിയ സ്ഥലമാണ് പുത്തൻചിറ പുത്തൻചിറ പിന്നീട് തിരുവിതാംകൂറിന്റെ ഭാഗമായി മാറി. കൊച്ചിയെ സൂചിപ്പിച്ച് "കൊ എന്നും തിരുവിതാംകൂ റിനെ സൂചിപ്പിച്ച് “തി എന്നും കല്ലിന്റെ ഇരുവശത്തുമായി രേഖപ്പെടുത്തിയിരുന്നതിനാലാണ് ഇവ കൊ' 'തി' ക്ക കൾ എന്ന് അറിയപ്പെട്ടിരുന്നത്. അതിർത്തിയിലുള്ള ആറടി പാതയുടെ മധ്യത്തിലാണ് ഇവ സ്ഥാപിച്ചത്. ഈ പ്രദേശങ്ങ ളിലെ ഭൂമിയളവുകളിൽ ഈ കല്ലുകൾ പ്രധാന രേഖയായി കണക്കാക്കുന്നു. വിരലിലെണ്ണാവുന്ന കൊതിക്കല്ലുകൾ മാത്രമാണ് ഇന്ന് അവശേഷിപ്പിക്കുന്നത്. ചരിത്രത്തിലേക്ക് ഇടം നേടേണ്ട കൊതിക്കല്ലുകൾ ഇന്ന് വിസ്മൃതിയിലേക്ക് ആണ്ടുപോകുന്നു. | ||
[[പ്രമാണം:Kothikkaallu.jpeg|നടുവിൽ|ലഘുചിത്രം|കൊ തി കല്ല്]] | |||
[[പ്രമാണം:Kothikkaallu.jpeg|നടുവിൽ|ലഘുചിത്രം|കൊ തി കല്ല് | |||
]]'''തിരുവിതാംകൂർ പോലീസ് സ്റ്റേഷൻ''' | |||
തിരുവിതാംകൂർ രാജ്യത്തിൽ പെടുന്ന പുത്തൻചിറ ഗ്രാമത്തിന്റെ ചുറ്റും കൊച്ചിരാജ്യമാകയാൽ പുത്തൻചിറ യിലെ കുറ്റകൃത്യങ്ങൾ അമർച്ച ചെയ്യുന്നതിന് മുനമ്പം പോലീസ് സ്റ്റേഷന്റെ കീഴിൽ 1811 ൽ ഒരു പോലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കുകയുണ്ടായി. പുത്തൻചിറയുടെ അതിർത്തിയായ കരിങ്ങച്ചിറയിലാണ്.അത് പ്രവർത്തിച്ചിരുന്നത്. പുത്തൻചിറയിൽ നിന്ന് പുറത്തേക്കോ പുത്തൻചിറയിലേക്കോ ഭക്ഷ്യോൽപ്പന്നങ്ങൾ മുതൽ ഉപ്പുതൊട്ടു പുകയില വരെ കൊണ്ടുവരുന്നതിനും പോകുന്നതിനും ഈ ഔട്ട് പോസ്റ്റിൻ്റെ സഹായം ആവശ്യമായിരുന്നു. ചുങ്കം കൊടുക്കാതെ സാധനങ്ങൾ കടത്താൻ ശ്രമിക്കുന്നവരെ ശിക്ഷിക്കാൻ ഒരു ലോക്കപ്പും ഇവിടെ ഉണ്ടായിരുന്നു. | |||
[[പ്രമാണം:Policestation.jpeg|നടുവിൽ|ലഘുചിത്രം|തിരുവിതാംകൂർ പോലിസ് സ് റ്റേഷൻ]] | |||