"കൂടുതൽ വായിക്കുക/സെന്റ്.മേരീസ്.എൽ.പി.സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൂടുതൽ വായിക്കുക/സെന്റ്.മേരീസ്.എൽ.പി.സ്ക്കൂൾ (മൂലരൂപം കാണുക)
15:21, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022വിവരണം
No edit summary |
(വിവരണം) |
||
വരി 15: | വരി 15: | ||
ഈ ദിനത്തിൻറെ സന്ദേശം കുട്ടികൾക്ക് നല്കിയത് അധ്യാപക പ്രതിനിധി സി.അന്ന മരിയയാണ്. വീഡിയോ കുട്ടികൾക്ക് അയച്ചുകൊടുത്തു. ചാന്ദ്രാദിനത്തോടമുബന്ധിച്ച് ക്ലാസ്സ് 1,2 കുട്ടികൾക്ക് റോക്കറ്റ് നിർമാണൺ, ചിത്രപ്രദർശനം എന്നീ മത്സരങ്ങളും 3, 4 കുട്ടികൾക്ക് പ്രസംഗം, ക്വിസ്സ് എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. കുട്ടികളിൽ നിന്നും നല്ല പങ്കാളിത്തമുണ്ടായിരുന്നു. | ഈ ദിനത്തിൻറെ സന്ദേശം കുട്ടികൾക്ക് നല്കിയത് അധ്യാപക പ്രതിനിധി സി.അന്ന മരിയയാണ്. വീഡിയോ കുട്ടികൾക്ക് അയച്ചുകൊടുത്തു. ചാന്ദ്രാദിനത്തോടമുബന്ധിച്ച് ക്ലാസ്സ് 1,2 കുട്ടികൾക്ക് റോക്കറ്റ് നിർമാണൺ, ചിത്രപ്രദർശനം എന്നീ മത്സരങ്ങളും 3, 4 കുട്ടികൾക്ക് പ്രസംഗം, ക്വിസ്സ് എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. കുട്ടികളിൽ നിന്നും നല്ല പങ്കാളിത്തമുണ്ടായിരുന്നു. | ||
'''<big>ഗ്രാന്റ്പാരന്റ്സ് ഡെ</big>''' | |||
കുട്ടികൾ തങ്ങളുടെ ഭവനങ്ങളിൽ ഗ്രാന്റ്പാരന്റ്സിനെ ആദരിക്കുന്നതിന്റെ വീഡിയോയും ഫോട്ടോസും അധ്യാപകർക്ക് അയച്ചുകൊടുത്തു. എല്ലാം ചേർത്ത് വിദ്യാലയത്തിന്റെ വീഡിയോ കുട്ടികളുടെ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. | |||
'''<big>ഹിറോഷിമ, നാഗസാക്കി ദിനം</big>''' | |||
ഹിറോഷിമദിനത്തോടനുബന്ധിച്ച് 1, 2 ക്ലാസ്സിലെ കുട്ടികൾക്ക് കൊളാഷ് നിർമാണം, സഡാക്കോ കൊക്ക് നിർമാണം എന്നിവയും 3, 4 ക്ലാസ്സിലെ കുട്ടികൾക്ക് യുദ്ധവിരുദ്ധ പോസ്റ്റർ നിർമാണം, ഹിറോഷിമ, നാഗസാക്കി ദിനം കുറിപ്പു തയ്യാറാക്കൽ, കൊളാഷ് നിർമാണം എന്നിവയും മത്സരങ്ങളായി നടത്തി. | |||
'''<big>സ്വാതന്ത്ര്യദിനം</big>''' | |||
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 1, 2 ക്ലാസ്സുകളിലെ കുട്ടികൾക്ക് പ്രച്ഛന്നവേഷം, ഫാമിലിദേശഭക്തിഗാനം, 3, 4 ക്ലാസ്സുകാർക്ക് പ്രസംഗം ( ഇംഗ്ലീഷ്, മലയാളം), ഫാമിലിദേശഭക്തി ഗാനം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. ഓൺലൈനായിട്ടായിരുന്നു മത്സരങ്ങൾ. ആഗസ്റ്റ് 15 ന് പ്രധാനധ്യാപിക പതാക ഉയർത്തി. പി.ടി.എ അംഗങ്ങൾ പങ്കെടുത്തു. | |||
'''<big>ഓണാഘോഷം</big>''' | |||
തിരുവോണത്തോടനുബന്ധമായി ഓണപ്പൂക്കളം, ഓണപ്പാട്ട്, മലയാളിമങ്ക, മാവേലിമന്നൻ (പ്രച്ഛന്നവേഷം) എന്നീ മത്സരങ്ങൾ നടത്തി. | |||
'''<big>മക്കൾക്കൊപ്പം</big>''' | |||
വിദ്യാഭ്യാസവകുപ്പും ശാസ്ത്രസാഹിത്യപരിഷത്തും ചേർന്ന് സംഘടിപ്പിച്ച മക്കൾക്കൊപ്പം എന്ന ഗൂഗിൾമീറ്റ് പരിപാടി രക്ഷിതാക്കൾക്കായി ആഗസ്റ്റ് 27, 30 ദിനങ്ങളിലായി 7.00 pm ന് നടത്തി. രക്ഷിതാക്കളുടെ നല്ല സഹകരണം ഉണ്ടായിരുന്നു. | |||
'''<big>അധ്യാപകദിനം</big>''' | |||
ഈ ദിനത്തിൽ കുട്ടികൾ അധ്യാപകർക്ക് ആശംസകൾ നേർന്നു. ആശംസാ വീഡിയോകൾ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. | |||
'''<big>അവാർഡ്ദാനം</big>''' | |||
സെപ്റ്റംബർ 14 ന് ഈ അധ്യായനവർഷം ഇതുവരെ നടന്ന മത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ മാതാപിതാക്കളെയും സമ്മാനർഹരായ കുട്ടികളെയും വിദ്യാലയത്തിൽ വിളിച്ചുവരുത്തി നല്കുകയുണ്ടായി. | |||
'''<big>ഗാന്ധിജയന്തി</big>''' | |||
ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധിജിയുടെ വേഷം ധരിച്ച ഫോട്ടോ കുട്ടികൾ അയച്ചു തന്നു. വീടും പരിസരവും വൃത്തിയാക്കി കുട്ടികൾ സേവനദിനം ആഘോഷിച്ചു. വീഡിയോ അധ്യാപകർക്ക് നല്കുകയുണ്ടായി. | |||
'''<big>ലോകഭിന്നശേഷിദിനം</big>''' | |||
വിദ്യാലയത്തിൽ കുട്ടികൾക്കായി ഈ ദിനത്തിന്റെ സന്ദേശം മിനു ടീച്ചർ നല്കുകയുണ്ടായി. ഭിന്നശേഷി കുട്ടികളുടെ വിവിധ പരിപാടികൾ ഓൺലൈനായി നടത്തി. | |||
'''<big>ക്രിസ്തുമസ്സ്</big>''' | |||
ഡിസംബറിലെ അവധിക്കു മുമ്പായി വിദ്യാലയത്തിൽ ക്രിസ്തുമസ്സ് ആഘോഷം നടത്തി. Card making, star making, carol singing എന്നീ മത്സരങ്ങൾ നടത്തി. കേക്കു മുറിച്ചു. പുൽക്കുടുണ്ടാക്കി. | |||
'''<big>മാതൃഭാഷാദിനം</big>''' | |||
മാതൃഭാഷാദിനത്തിൽ ഹെഡ്മിസട്രസ് സി.എൽസ ഗ്രെയ്സ് ഈ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സന്ദേശം നല്കി. 3 ഉം 4 ഉം ക്ലാസ്സുകൾക്ക് പോസ്റ്റർ നിർമാണം 1 ഉം 2 ഉം ക്ലാസ്സുകൾക്ക് അക്ഷരങ്ങൾക്കൊണ്ടൊരു ചിത്രക്കൂട്ട് എന്നിവ നടത്തി. |