"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 569: വരി 569:

=='''പ്രവർത്തനങ്ങൾ(2021-22)'''==
=='''പ്രവർത്തനങ്ങൾ(2021-22)'''==
===സ്മാർട്ട് ഫോൺ വിതരണോദ്ഘാടനം_23-06-2021===
[[പ്രമാണം:12060 smart phone distribution 20211.jpg|ലഘുചിത്രം|കൈത്താങ്ങ്]]
ഓൺലൈൺ പഠനസൗകര്യമില്ലാതെ വിഷമിക്കുന്ന വിദ്യാർഥികൾക്ക്‌ സന്നദ്ധസംഘടനകളും അധ്യാപകരും വ്യക്തികളും ചേർന്ന് സ്വരൂപിച്ച  സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു.സ്മാർട്ട് ഫോൺ വിതരണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഉദുമ എം.എൽ.എ സി.എച്ച് കുഞ്ഞമ്പു നിർവ്വഹിച്ചു.പള്ളിക്കര ഗ്രാമപഞ്ചായത്ത് . പ്രസിഡന്റ് എം.കുമാരൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ സുരേശൻ പി.കെ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
===പ്ലസ് വൺ അഡ്മിഷൻ ഹെൽപ്പ് ഡെസ്ക്ക്_25_03_2021===

[[പ്രമാണം:12060 plus one helpdesk.jpg|ലഘുചിത്രം|പ്ലസ് വൺ ഹെൽപ്പ് ഡസ്ക്ക്]]

വരി 602: വരി 606:
സ്‌കൂളുകളിലെ ഹാർഡ്വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ്‌ഡെസ്‌ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, ഡിജിറ്റൽ മാപ്പിങ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്‌കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടെയും ക്യാമ്പുകളുടെയും സംഘാടനം, വിക്ടേഴ്‌സിലേക്ക് ആവശ്യമായ വാർത്തകളുടെയും ഡോക്യുമെന്ററികളുടെയും നിർമാണം, സ്‌കൂൾതല വെബ് ടിവികൾ, മൊബൈൽ ആപ്പുകളുടെ നിർമാണം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനം ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും.പരിശീലനങ്ങൾക്കുപുറമെ മറ്റ് വിദഗ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ, ഇൻഡസ്ട്രി വിസിറ്റുകൾ തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടത്തും.

യൂനിറ്റ് ക്യാംപിന്റെ വാർത്താ പരിപാടി കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക .https://www.youtube.com/watch?v=FMnv3aWtrwM&t=16s

===കുട്ടിറേഡിയോയിൽ ഏഴാം തരം എ ക്ലാസ്സിലെ വിദ്യാർത്ഥികൾ_30_11_2021===
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കുട്ടിറേഡിയോയിൽ 2021_നവംബർ_30ന്  ഏഴാം തരം എ ക്ലാസ്സിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച  പ്രഭാത പരിപാടികളുടെ പ്രസക്ത ഭാഗങ്ങൾ കാണാം.https://youtu.be/iqk6zNDqchc
===കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു_02_01_2022===

[[പ്രമാണം:12060 lk 2021 22.jpg|ലഘുചിത്രം]]

[[പ്രമാണം:12060 covid vaccine helpdesk.JPG|ലഘുചിത്രം|ഇടത്ത്‌]]

ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജനുവരി 3 മുതൽ വിദ്യാർത്ഥികൾക്കുനൽകുന്ന കോവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷൻ ക്യാംപ് സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ സുരേശൻ പി.കെ രജിസ്ട്രേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളായ രസ്ന, ജിസ്ന, എന്നിവർ രജിസ്ട്രേഷൻ ക്യാമ്പിന് നേതൃത്വം നൽകി.

5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1757613" എന്ന താളിൽനിന്ന് ശേഖരിച്ചത്