എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം (മൂലരൂപം കാണുക)
19:17, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022→1 ചരിത്രം
(ചെ.) (→15. പുറം കണ്ണി ചേർക്കുക.) |
(ചെ.) (→1 ചരിത്രം) |
||
വരി 59: | വരി 59: | ||
==1 ചരിത്രം == | ==1 ചരിത്രം == | ||
നിരക്ഷരരും നിരാലംബരും അന്ധവിശ്വാസികളും ആയ നാനാ ജാതിമതസ്ഥർക്ക് വിജ്ഞാനത്തിന്റെ കതിർ വീശുവാൻ ഈ കുടിപ്പള്ളിക്കൂടത്തിന് കഴിഞ്ഞു എന്നതിൽ അഭിമാനിക്കുന്നു. | |||
1903 നോടടുത്തുള്ള കാലഘട്ടത്തിൽ ഈ നാട്ടിലെത്തിയ വിദേശ മിഷണറിയായ ഫോസ്റ്റർ കോട്ടുക്കോണം ഭാഗത്തു ഒരു എൽ. എം. എസ് സഭ സ്ഥാപിക്കുകയുണ്ടായി. ഫോസ്റ്റർ മിഷണറിയുടെ ആലോചനപ്രകാരം 1907 ൽ മോശാ വാദ്ധ്യാർ തന്റെ കുടിപ്പള്ളിക്കൂടത്തെ കോട്ടുക്കോണം പള്ളിയോട് ചേർത്ത് നടത്തുവാൻ മാറ്റി സ്ഥാപിച്ചു. സ്കൂൾ സ്ഥാപിതമായ തീയതി വ്യക്തമല്ലെങ്കിലും ഡിസംബർ മാസത്തിലാണെന്നു മുതിർന്നവർ പറയുന്നു. അങ്ങനെയാണെങ്കിൽ 1907 ഡിസംബറിലാണ് ഈ സ്കൂൾ ആദ്യമായി പ്രവർത്തനമാരംഭിച്ചത്. അന്ന് ഈ പള്ളിക്കൂടത്തെ മിഷൻ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. | |||
.മലകളും കുന്നുകളും വൃക്ഷ ലതാദികളും കൊണ്ട് നിറഞ്ഞു ഗ്രാമ ഭംഗി തുളുമ്പി നിൽക്കുന്ന കോട്ടുക്കോണം എന്ന പ്രദേശത്തു ഏകദേശം 106 വർഷങ്ങൾക്കു മുമ്പ് കോട്ടുക്കോണം കുരുവിയോട് കുടുംബത്തിലെ മോശാ വാദ്ധ്യാർ തന്റെ ഭവനത്തോട് ചേർന്ന് ഒരു കുടിപ്പള്ളിക്കൂടം നടത്തിവന്നിരുന്നു... [[എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/ചരിത്രം|കൂടുതൽ വായിക്കാം]] | |||
===[[എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/ഭൗതിക സാഹചര്യങ്ങൾ|2 .ഭൗതിക സാഹചര്യങ്ങൾ]] === | ===[[എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/ഭൗതിക സാഹചര്യങ്ങൾ|2 .ഭൗതിക സാഹചര്യങ്ങൾ]] === | ||
മലനിരകളും, വൃക്ഷലതാതികളും കൊണ്ട് ഹരിത ഭംഗി തീർത്ത പ്രകൃതി രമണീയമായ കോട്ടുകോണം പ്രദേശത്തിന്റെ നെറുകയിൽ ഭക്തി നിർഭരവും ,ശാന്തവുമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സി എസ് ഐ കോട്ടുക്കോണം സഭയോട് ചേർന്ന് ഒന്നര ഏക്കറോളം വിസ്തൃതിയുള്ള കോമ്പൗണ്ടിൽ കോട്ടുകോണം സ്കൂൾ സ്ഥിതി ചെയ്യുന്നു. | മലനിരകളും, വൃക്ഷലതാതികളും കൊണ്ട് ഹരിത ഭംഗി തീർത്ത പ്രകൃതി രമണീയമായ കോട്ടുകോണം പ്രദേശത്തിന്റെ നെറുകയിൽ ഭക്തി നിർഭരവും ,ശാന്തവുമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സി എസ് ഐ കോട്ടുക്കോണം സഭയോട് ചേർന്ന് ഒന്നര ഏക്കറോളം വിസ്തൃതിയുള്ള കോമ്പൗണ്ടിൽ കോട്ടുകോണം സ്കൂൾ സ്ഥിതി ചെയ്യുന്നു. |