"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/ജ‍ൂനിയർ റെഡ് ക്രോസ്സ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 10: വരി 10:
         മൺപാത്രങ്ങളിൽ വെള്ളം ഒഴിച്ചുകൊണ്ട്‌  വാർഡ് മെമ്പർ ശ്രീ .ടി. ഒ .ജോസ്  ഉത്ഘടന കർമം നിർവഹിച്ചു .പ്രിൻസിപ്പൽ ഓസ്റ്റിൻ ഇമ്മട്ടി .ജെ , ഹെഡ് മാസ്റ്റർ ശ്രീ. ആന്റോ സി കാക്കശ്ശേരി , ജെ .ആർ .സി  കോ -ഓർഡിനേറ്റർ മാരായ സിജി ജോസ് പോൾ കെ , ജോളി' ടി. ഒ  എന്നിവർ ആശംസകൾ അറിയിച്ചു.

     ജൂനിയർ റെഡ് ക്രോസ്  അംഗങ്ങൾ  തങ്ങളുടെ വീടുകളിലും  പക്ഷികൾക്ക്  ദാഹജലം നൽകാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് .

<gallery>
24018-2022_JRC2.jpg
24018-2022_JRC3.jpg
24018-2022_JRC4.jpg
24018-2022_JRC5.jpg
</gallery>

12:15, 4 മാർച്ച് 2022-നു നിലവിലുള്ള രൂപം

ജ‍ൂനിയർ റെഡ് ക്രോസ്സ്‌ 2022
     ജ‍ൂനിയർ റെഡ് ക്രോസ്സ്‌ ' A'  ലെവൽ  പരീക്ഷയിൽ 9  B  യിൽ പഠിക്കുന്ന ഡെയ്സൺ  എം  ബി  , ജ‍ൂനിയർ റെഡ് ക്രോസ്സ്‌  ' B '  ലെവൽ  പരീക്ഷയിൽ 9  A യിൽ പഠിക്കുന്ന ജനിൽ എം  ജെയ്സൺ  എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി , സ്കൂൾ  പ്രധാനാധ്യാപകൻ  ആന്റോ സി കാക്കശ്ശേരി  സമ്മാനങ്ങൾ വിതരണം ചെയ്തു.

പറവകൾക്ക് ഒരു പാനപാത്രം'

   ജൂനിയർ റെഡ് ക്രോസിന്റെ  നേതൃത്വത്തിൽ വേനൽചൂടിൽ തളർന്നു വീഴുന്ന പക്ഷികൾക്ക്  ദാഹജലം  നൽകുന്നതിന് വേണ്ടി സ്കൂൾ കോമ്പൗണ്ടിലെ മരത്തിൽ പക്ഷികൾക്ക് വെള്ളം കുടിക്കുന്നതിനുള്ള മൺപാത്രങ്ങൾ തൂക്കിയിട്ടു .