"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 8: | വരി 8: | ||
2021 -22 അധ്യാന വർഷത്തിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് 15 ഈ വർഷത്തെ ലോക സർവീസ് ആൻഡ് ഡെക്കറേഷൻ അവാർഡ് നമ്മുടെ സ്കൂളിലെ ഗൈഡ് ക്യാപ്റ്റനായ ശ്രീമതി ജോയ്സ് ടീച്ചർ കരസ്ഥമാക്കി | 2021 -22 അധ്യാന വർഷത്തിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് 15 ഈ വർഷത്തെ ലോക സർവീസ് ആൻഡ് ഡെക്കറേഷൻ അവാർഡ് നമ്മുടെ സ്കൂളിലെ ഗൈഡ് ക്യാപ്റ്റനായ ശ്രീമതി ജോയ്സ് ടീച്ചർ കരസ്ഥമാക്കി | ||
=== <u>COOKING BADGE COMPETITION 2022</u> === | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:WhatsAppCKG.jpg.jpg|ലഘുചിത്രം|211x211ബിന്ദു]] | |||
|[[പ്രമാണം:WhatsAppckg2.jpg.jpg|ലഘുചിത്രം|180x180ബിന്ദു]] | |||
|[[പ്രമാണം:WhatsAckg2.jpg.jpg|ലഘുചിത്രം|183x183ബിന്ദു]] | |||
|} | |||
=== '''<u>World Scout/Guide day</u>''' === | === '''<u>World Scout/Guide day</u>''' === |
11:26, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
1955 ഞങ്ങളുടെ സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് ആരംഭിച്ചു.
കുട്ടികളിൽ ആത്മവിശ്വാസം ധൈര്യം സേവന മനോഭാവം എന്നിവ വളർത്താൻ വളരെ സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ് സ്കൗട്ട് ഗൈഡ്. അവർക്ക് നേതൃത്വം നൽകുന്നതിനായി 3 ഗൈഡ് ക്യാപ്റ്റൻ മാരും ഒരു സ്കൗട്ട് മാസ്റ്ററും സേവനമനുഷ്ഠിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഒരു മണിക്കൂർ വീതം പരിശീലനം നടത്തുന്നു.
കോവിഡ് ഭീതി യുടെ സാഹചര്യത്തിലും സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് സംഘടന ഒരുനേരത്തെ ആഹാരവും ഭക്ഷ്യസാധനങ്ങളും അഗതി മന്ദിരങ്ങളിൽ നേരിട്ട് പോയി നൽകുകയുണ്ടായി.
2021 -22 അധ്യാന വർഷത്തിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് 15 ഈ വർഷത്തെ ലോക സർവീസ് ആൻഡ് ഡെക്കറേഷൻ അവാർഡ് നമ്മുടെ സ്കൂളിലെ ഗൈഡ് ക്യാപ്റ്റനായ ശ്രീമതി ജോയ്സ് ടീച്ചർ കരസ്ഥമാക്കി
COOKING BADGE COMPETITION 2022
World Scout/Guide day
Founder's day
https://youtube.com/watch?v=FOqQPCiW_pc&feature=share