"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 2: വരി 2:
[[പ്രമാണം:44046-junior1.png|ലഘുചിത്രം|ഇടത്ത്‌]]  
[[പ്രമാണം:44046-junior1.png|ലഘുചിത്രം|ഇടത്ത്‌]]  


1828 മെയ്‌ 8 ന് സ്വിറ്റ്സർലാന്റിലെ ജനീവ പട്ടണത്തിൽ ജനിച്ച ജീൻ ഹെന്ററി ഡ്യുനാന്റ് രൂപം കൊടുത്ത അന്തർ ദേശീയ ജീവ കാരുണ്യ സംഘടന ആണ് റെഡ് ക്രോസ്സ് സൊസൈറ്റി.193 രാജ്യങ്ങളിൽ ശാഖകളോടെ പ്രവർത്തിക്കുന്ന ഈ സംഘടനയിൽ വിദ്യാർത്ഥികളെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ മേൽ നോട്ടത്തിൽ ജെ ആ൪ സി  സ്‌കൂളുകളിൽ പ്രവർത്തിക്കുന്നു. ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, പരോപകാരപ്രവർത്തനം, അന്താരാഷ്ട്ര സൗഹൃദം പുതുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ ഉൾക്കൊള്ളിച്ചു
1828 മെയ്‌ 8 ന് സ്വിറ്റ്സർലാന്റിലെ ജനീവ പട്ടണത്തിൽ ജനിച്ച ജീൻ ഹെന്ററി ഡ്യുനാന്റ് രൂപം കൊടുത്ത അന്തർ ദേശീയ ജീവ കാരുണ്യ സംഘടന ആണ് റെഡ് ക്രോസ്സ് സൊസൈറ്റി.193 രാജ്യങ്ങളിൽ ശാഖകളോടെ പ്രവർത്തിക്കുന്ന ഈ സംഘടനയിൽ വിദ്യാർത്ഥികളെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ മേൽ നോട്ടത്തിൽ ജെ ആ൪ സി  സ്‌കൂളുകളിൽ പ്രവർത്തിക്കുന്നു. ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, പരോപകാരപ്രവർത്തനം, അന്താരാഷ്ട്ര സൗഹൃദം പുതുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ ഉൾക്കൊള്ളിച്ചിരിര്കുന്നു. കുട്ടികളിൽ ആരോഗ്യശീലങ്ങൾ വാർത്തെടുക്കുക ,പ്രാഥമിക ശുശ്രൂഷാരംഗത്തെപറ്റിയുള്ള അറിവുകൾ പകർന്നു കൊടുക്കുക സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി വിദ്യാർത്ഥികളെ വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളാണ് ജെ.ആർ.സി ഉയർത്തിക്കാട്ടുന്നത്. 8,9,10 എന്നീ ക്ലാസ്സുകളിലെ കുട്ടികൾക്കാണ് ഇതിന്റെ ഭാഗമാവനുള്ള അവസരം ലഭിക്കുന്നത്. 8 ലെ കുട്ടികൾ ജെ.ആർ.സി എ ലെവെൽ എന്നും 9 ലെ കുട്ടികളെ ജെ.ആർ.സി ബി ലെവൽ എന്നും 10 ലെ കുട്ടികൾ ജെ ആർ സി സി ലെവൽ എന്നും കാറ്റഗറി തിരിച്ചു പ്രവർത്തിക്കുന്നു. ജെ.ആർ.സി സി ലെവെൽ പരീക്ഷ പാസ്സകുന്ന ക്കുട്ടികൾക്ക് പത്ത് മാർക്ക് ഗ്രേസ്സ് മാർക്കായി ലഭിക്കുന്നുണ്ട്.


== '''2021-22  പ്രവർത്തനങ്ങൾ''' ==
== '''2021-22  പ്രവർത്തനങ്ങൾ''' ==
വരി 27: വരി 27:


'''സി ലെവൽ പരീക്ഷയ്ക്ക് ഓരോ വർഷവും മികവു നേടി ഗ്രേസ് മാർക്ക് കരസ്ഥമാക്കുന്നു.'''
'''സി ലെവൽ പരീക്ഷയ്ക്ക് ഓരോ വർഷവും മികവു നേടി ഗ്രേസ് മാർക്ക് കരസ്ഥമാക്കുന്നു.'''
2019-20 പ്രവ൪ത്തനമികവുകൾ
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1699411" എന്ന താളിൽനിന്ന് ശേഖരിച്ചത്