"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→നാഷണൽ സർവ്വീസ് സ്കീം) |
||
വരി 4: | വരി 4: | ||
ഞങ്ങളുടെ സ്കൂളിന് ജനുവരി 2022 മുതൽ നാഷണൽ സർവ്വീസ് സ്കീം അനുവദിച്ചു.നേഷണൽ സർവ്വീസ് സ്കീമിന്റെ പ്രവർത്തനങ്ങൾ ഈ വർഷമാണ് സ്കൂളിൽ സജീവമായിരിക്കുന്നത്. യൂണിറ്റിന്റെ തനതായ പ്രവർത്തനങ്ങൾ കുട്ടികളെ സേവനമനോഭാവം വളർത്താൻപര്യാപ്തമാണ്. ഇക്കൊല്ലം അനുവദിച്ച 60 സ്കൂളുകളിൽ ഞങ്ങളുടെ സ്കൂളും ഉൾപ്പെട്ടിട്ടുണ്ട്. NSS/SFU/HSE/TVM/75 എന്ന യൂണിറ്റ് കോഡിലാണ് അനുവദിച്ചിട്ടുള്ളത്. | ഞങ്ങളുടെ സ്കൂളിന് ജനുവരി 2022 മുതൽ നാഷണൽ സർവ്വീസ് സ്കീം അനുവദിച്ചു.നേഷണൽ സർവ്വീസ് സ്കീമിന്റെ പ്രവർത്തനങ്ങൾ ഈ വർഷമാണ് സ്കൂളിൽ സജീവമായിരിക്കുന്നത്. യൂണിറ്റിന്റെ തനതായ പ്രവർത്തനങ്ങൾ കുട്ടികളെ സേവനമനോഭാവം വളർത്താൻപര്യാപ്തമാണ്. ഇക്കൊല്ലം അനുവദിച്ച 60 സ്കൂളുകളിൽ ഞങ്ങളുടെ സ്കൂളും ഉൾപ്പെട്ടിട്ടുണ്ട്. NSS/SFU/HSE/TVM/75 എന്ന യൂണിറ്റ് കോഡിലാണ് അനുവദിച്ചിട്ടുള്ളത്. | ||
2021- | 2021-22നാഷണൽ സർവ്വീസ് സ്കീം പ്രവ൪ത്തനങ്ങൾ | ||
[https://www.youtube.com/watch?v=mgRqpfNePj8&t=1s 21-22അധ്യയന വ൪ഷത്തിലെ പ്രവ൪ത്തനങ്ങൾ ആരംഭിച്ചു.] | [https://www.youtube.com/watch?v=mgRqpfNePj8&t=1s 21-22അധ്യയന വ൪ഷത്തിലെ പ്രവ൪ത്തനങ്ങൾ ആരംഭിച്ചു.] |
19:28, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
നാഷണൽ സർവ്വീസ് സ്കീം
ഞങ്ങളുടെ സ്കൂളിന് ജനുവരി 2022 മുതൽ നാഷണൽ സർവ്വീസ് സ്കീം അനുവദിച്ചു.നേഷണൽ സർവ്വീസ് സ്കീമിന്റെ പ്രവർത്തനങ്ങൾ ഈ വർഷമാണ് സ്കൂളിൽ സജീവമായിരിക്കുന്നത്. യൂണിറ്റിന്റെ തനതായ പ്രവർത്തനങ്ങൾ കുട്ടികളെ സേവനമനോഭാവം വളർത്താൻപര്യാപ്തമാണ്. ഇക്കൊല്ലം അനുവദിച്ച 60 സ്കൂളുകളിൽ ഞങ്ങളുടെ സ്കൂളും ഉൾപ്പെട്ടിട്ടുണ്ട്. NSS/SFU/HSE/TVM/75 എന്ന യൂണിറ്റ് കോഡിലാണ് അനുവദിച്ചിട്ടുള്ളത്.
2021-22നാഷണൽ സർവ്വീസ് സ്കീം പ്രവ൪ത്തനങ്ങൾ
21-22അധ്യയന വ൪ഷത്തിലെ പ്രവ൪ത്തനങ്ങൾ ആരംഭിച്ചു.
സ്കൂൾ തല എൻ എസ്സ് എസ്സ് യൂണിറ്റ് ഉദ്ഘാടനം
വെങ്ങാനൂർ വി.പി.എസ്സ് ഹയർസെക്കണ്ടറി സ്കൂളിൽ 2021-22 വർഷം പുതിയതായി അനുവദിച്ചു കിട്ടിയ NSS Unit ൻ്റെ ഔദ്യോഗിക ഉദ്ഘാടനം 19.02.2022 വെള്ളിയാഴ്ച്ച ബഹുമാനപ്പെട്ട സ്കൂൾ മാനേജർ കർ അദ്ധ്യക്ഷതയിൽ NSS State Co.ordinatior Dr. Jacob John ഉദ്ഘാടനം നിർവഹിച്ചു . പ്രസ്തുതയോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ P. vincent സ്വാഗതപ്രസംഗം നടത്തി. Regional Convenor Binu B P യുടെ മുഖ്യ പ്രഭാഷണത്തെ തുടർന്ന് പുതിയ സംരംഭത്തിന് Ward member Premi P ,NSS Dist. Convener Joymon. P , PTA President R. Jayakumar , H.M - M R Bindu , Cluster Convener
Syamkumar . S
എന്നിവർ ആശംസകൾ അർപ്പിച്ചു. Programme Officer Prajida P. R യോഗത്തിന് നന്ദി അറിയിച്ചു.