"ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ്. കുളത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
കേരളതിന്റെ തെക്കേ ആറ്റത്തെ പ്രകൃതി രമണീയമായ ഗ്രാമ പ്രദേശമാണ് കുളത്തൂർ. കുളങ്ങളുടെ ഊര് എന്ന അർത്ഥത്തിലാണ് കുളത്തൂർ എന്ന വിളിപ്പേരുണ്ടായത്. കേരളത്തിന്റെ തെക്കേ അറ്റത്തു കൂടി ഒഴുകുന്ന നെയ്യാർ അറബിക്കടലിൽ പതിക്കുന്ന പൂവാർ (പൊഴിക്കര) ടൂറിസത്തിനു കേൾവികേട്ട ഈ കടൽ തീരത്തിനു സമീപ പ്രദേശം. അതിനാൽ തന്നെ മൽസ്യ ബന്ധന തൊഴിലാളികളും സാധാരണ കൂലിപ്പണിക്കാരും ഏറെയുള്ള ഗ്രാമം.

സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കാവസ്ഥയാണെങ്കിലും വിദ്യാഭ്യാസത്തിനു അനവധി അവസരങ്ങൾ ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. ഗവ്ണ്മെന്റ് ആർട്സ് കോളേജ്, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി, സാങ്കേതിക വിദ്യാഭ്യാസം ഇവയെല്ലാം ലഭ്യമാകുന്ന സ്ഥലം. വികസിച്ചുകൊണ്ടിരിക്കുന്ന ഈ സ്ഥലത്തിന് ഇനിയും അവസങ്ങൽക്കു സാധ്യതയേറുന്നു .....  
ചേര രാജാക്കൻമാരുടെയും തിരുവിതാംകൂർ രാജാക്കന്മാരുടേയും ശേഷിപ്പുകൾ ഈ നാട്ടിലെ ചരിത്രത്തിന്റെ ഭാഗം കൂടിയാണ്.
 
ഒരുകാലത്ത് കരിമ്പനകൾക്കു പ്രസിദ്ധമായിരുന്നു.
 
സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കാവസ്ഥയാണെങ്കിലും വിദ്യാഭ്യാസത്തിനു അനവധി അവസരങ്ങൾ ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്.  
 
കുളത്തൂർ ഇന്ന് ഒരു വിദ്യാഭ്യാസ ഹബ് ആയി മാറിയിട്ടുണ്ട്. പ്രീ കെ.ജി. മുതൽ കോളെജ് വിദ്യാഭ്യാസം വരെയും ഒപ്പം ടെക്നിക്കൽ ഹൈസ്കൂളും 100 മീറ്ററിനുള്ളിൽ പ്രവർത്തിച്ചു വരുന്നു.
 
ഗവ്ണ്മെന്റ് ആർട്സ് കോളേജ്, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി, സാങ്കേതിക വിദ്യാഭ്യാസം ഇവയെല്ലാം ലഭ്യമാകുന്ന സ്ഥലം. വികസിച്ചുകൊണ്ടിരിക്കുന്ന ഈ സ്ഥലത്തിന് ഇനിയും അവസങ്ങൽക്കു സാധ്യതയേറുന്നു .....  

15:39, 18 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം