"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 1: വരി 1:
2021  സെപ്റ്റംബർ മുതൽ  വീട് ഒരു വിദ്യാലയം പ്രവർത്തനവുമായി ബന്ധപെട്ടു എല്ലാ  കുട്ടികളും ഒരു മാസത്തിൽ ഓരോ പാഠഭാഗവുമായി ബന്ധപ്പെട്ട് ഒരു പ്രവർത്തനം  നൽകി വരുന്നു. ചെയ്ത പ്രവർത്തനങ്ങൾ അവർ അയച്ചു തരുകയോ ക്ലാസ്സിൽ വരുന്ന കുട്ടികൾ പ്രവർത്തനം ക്ലാസ്സിൽ കാണിക്കുകയും ചെയ്ത വരുന്നു

'''2023-24 ഗണിത ക്ലബ് റിപ്പോർട്ട്‌'''
വിദ്യാർത്ഥികളിൽ ശാസ്ത്ര അവബോധവും ചിന്താശക്തിയും ക്രിയാത്മക യുകിതിചിന്തയും വളർത്തുയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ ഗണിത ശാസ്ത്രക്ലബ് ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.80 ഓളം കുട്ടികൾ ക്ലബ്ബിൽ പ്രവർത്തിച്ചു വരുന്നു. വിവിധ ക്ലബ്കളുടെ  ഉദ്ഘാടനം ഓഗസ്റ്റ് 11ആം തീയതി ചന്ദ്രശേഖരൻ സർ നിർവഹിച്ചു. സെപ്റ്റംബർ മാസത്തിൽ ഗണിത ശാസ്ത്ര മേളയോട് അനുബന്ധിച്ച് സ്കൂൾതല മത്സരം നടത്തി. അതിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരെ ഉപജില്ല മത്സരത്തിനുവേണ്ടി പരിശീലനം നൽകുകയും ചെയ്തു. ഉപജില്ല ഗണിത ശാസ്ത്ര മേളയിൽ ഓവർ ഓൾ ചാമ്പ്യൻഷിപ് നമ്മുടെ വിദ്യാലയത്തിന് നേടാൻ കഴിഞ്ഞത് ഗണിതക്ലബ്ബിന്റെ ചിട്ടയായ പ്രവർത്തനം ഒന്ന് കൊണ്ട് മാത്രമാണ്.നവംബർ മാസത്തിൽ ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ച് ഒരു സെമിനാർ സംഘടിപ്പിച്ചു.ദേശിയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ചു ഡിസംബർ മാസത്തിൽ രാമാനുജൻ ക്വിസ് നടത്തുകയുണ്ടായി. ജനുവരിമാസത്തിൽ അനുപാതം അനുസരിച്ചു ദേശിയ പതാക നിർമാണം നടത്തുകയുണ്ടായി.

12:03, 16 മാർച്ച് 2024-നു നിലവിലുള്ള രൂപം

2021  സെപ്റ്റംബർ മുതൽ  വീട് ഒരു വിദ്യാലയം പ്രവർത്തനവുമായി ബന്ധപെട്ടു എല്ലാ  കുട്ടികളും ഒരു മാസത്തിൽ ഓരോ പാഠഭാഗവുമായി ബന്ധപ്പെട്ട് ഒരു പ്രവർത്തനം  നൽകി വരുന്നു. ചെയ്ത പ്രവർത്തനങ്ങൾ അവർ അയച്ചു തരുകയോ ക്ലാസ്സിൽ വരുന്ന കുട്ടികൾ പ്രവർത്തനം ക്ലാസ്സിൽ കാണിക്കുകയും ചെയ്ത വരുന്നു

2023-24 ഗണിത ക്ലബ് റിപ്പോർട്ട്‌