"സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
| ഭരണം വിഭാഗം=സര്‍ക്കാര്‍ | | ഭരണം വിഭാഗം=സര്‍ക്കാര്‍ | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1=[[{{PAGENAME}}/ ഹൈസ്കൂള്‍ |ഹൈസ്കൂള്‍]] | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= ഹയർ സെക്കണ്ടറി | ||
|പഠന വിഭാഗങ്ങള്‍3= | |||
| മാദ്ധ്യമം= മലയാളം,ഇംഗ്ഗീഷ് | | മാദ്ധ്യമം= മലയാളം,ഇംഗ്ഗീഷ് | ||
| ആൺകുട്ടികളുടെ എണ്ണം=410 | | ആൺകുട്ടികളുടെ എണ്ണം=410 | ||
വരി 28: | വരി 29: | ||
| അദ്ധ്യാപകരുടെ എണ്ണം= 40 | | അദ്ധ്യാപകരുടെ എണ്ണം= 40 | ||
| പ്രിന്‍സിപ്പല്‍=ലിയോ മാത്യു | | പ്രിന്‍സിപ്പല്‍=ലിയോ മാത്യു | ||
| പ്രധാന അദ്ധ്യാപകന്= | | പ്രധാന അദ്ധ്യാപകന്= മാണി കെ എം | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ജോർജ്ജ് തട്ടാംപറമ്പിൽ | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
| സ്കൂള്‍ ചിത്രം= Image0122.jpg| | | സ്കൂള്‍ ചിത്രം= Image0122.jpg| |
20:17, 15 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി | |
---|---|
വിലാസം | |
മുള്ളന്‍കൊല്ലി വയനാട് ജില്ല | |
സ്ഥാപിതം | 06 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ഗീഷ് |
അവസാനം തിരുത്തിയത് | |
15-12-2016 | Jobish |
ചരിത്രം
പുരാണേതിഹാസങ്ങളിലും ഭാരത ചരിത്രത്തിലും സമുന്നത സ്ഥാനം കൈവരിച്ചിട്ടുള്ള ഒരു പ്രത്യേക ഭൂപ്രദേശമാണ് പുല്‍പ്പള്ളി. വയനാട് ജില്ല ആസ്ഥാനമായ കല്‍പ്പറ്റയില്‍ നിന്നും അന്‍പത് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പ്രകൃതി രമണീയതയിലും ഫലപുഷ്ടിയിലും വയനാട്ടിലെ മറ്റേതൊരു പ്രദേശത്തേയും പിന്നിലാക്കുന്നു. പ്രകൃതിമനോഹരമായ കുറുവാദ്വീപുകള്‍, ഉദയസൂര്യനെ വന്ദിച്ചുകൊണ്ട് കിഴക്കോട്ട് ഒഴുകുന്ന കബനി നദി എന്നിവ ഈ പ്രദേശത്തിന് തിലകകുറികളാണ്. വിജ്ഞാനത്തിന്റയും സംസ്കാരത്തിന്റയും മഹത്തായ പാരന്വര്യമുള്ള തിരുവിതാംകൂറിലെ പല ഭാഗങ്ങളില്‍ നിന്നും വന്ന കര്‍ഷകര്‍ ഈ മലയോര ഗ്രാമത്തിന്റ മുഖഛായ മാറ്റി. ഈ കുടിയേറ്റ ജനതയുടെ വിയര്‍പ്പണിഞ്ഞ കരങ്ങള്‍ നിര്‍മിച്ച സരസ്വതി ക്ഷേത്രമാണ് സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്കൂള്‍. ഈ കലാലയത്തിന്റ ഉദ്ഘാടനം 1976 ജൂണ്‍ 5 ന് മാനന്തവാടിയുടെ രൂപതയുടെ മെത്രാന് നിര്‍വഹിച്ചു.അന്ന് 7 ഡിവിഷനുകള്‍ ഉണ്ടായിരിന്നു.
ഭൗതികസൗകര്യങ്ങള്
മുള്ളന്‍കൊല്ലിയുടെ ഹൃദയഭാഗത്തായി ഏകദേശം രണ്ടേക്കര്‍ വിസ്തൃതിയില്‍ മൂന്ന് നിലയോടുകൂടിയതാണ് ഈ വിദ്യാപീഠം.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറൊനാ പള്ളിയുടെ കീഴിലായി പ്രവര്‍ത്തിക്കുന്നു.ഇപ്പോള്‍ സ്ഥാപന മേധാവി അഗസ്റ്റ്യന്‍ നിലക്കപ്പള്ളി അച്ചനാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1976-1989 | കെ.സി റോസക്കുട്ടി |
1989-2003 | കെ.എ ചാക്കോ |
2003-2004 | സി.റ്റി മേരി |
2004-2007 | പി.റ്റി ജോണ്‍ |
2007-2008 | റ്റി.യു കുര്യന് |
2008-2009 | എ.ജെ ജോര്‍ജ് |
2009-2011 | തമ്പി എം തോമസ് |
2011- | ചാക്കൊ ഇ എം |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|