"ഗവ. വി എച്ച് എസ് എസ് കൈതാരം/ജൈവകൃഷി,ജൈവോദ്യാനം,പോഷകാഹാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('<big><big><big>ജൈവകൃഷി,ജൈവോദ്യാനം,പോഷകാഹാരം</big></big></big> <big>...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
<big>വിഷരഹിതഭക്ഷണത്തിന് വിഷരഹിത കാർഷികോൽപാദനമാണാവശ്യം. കാർഷികോൽപ്പാ ദനവും കാർഷികസംസ്കൃതിയും കുട്ടികൾക്ക് പരിചിതമാക്കണം. രാസവളവും കീടനാശിനിപ് യോഗവുമില്ലാതെ പ്രകൃതിദത്തമായ കാർഷികരീതി പരിശീലിപ്പിക്കണം. ലോകപ്രശസ്ത പൊക്കാളികൃഷിയെ പരിചയപ്പെടുത്തണം. ഔഷധസസ്യങ്ങളും നക്ഷത്രവൃക്ഷങ്ങളും നട്ടുവ ളർത്തി മനസ്സിലാക്കണം. പൂക്കളും പൂമ്പാറ്റകളും വിരിയുന്നതും പറക്കുന്നതും കണ്ടുപഠിക്കണം. പ്രകൃതിയേയും ജീവജാലങ്ങളേയും കണ്ടുപഠിക്കണം. മീനും പക്ഷികളും എന്തെന്നറിയണം. പരി സ്ഥിതിയും പ്രകൃതിയും കണ്ടറിയുന്ന വിദ്യാഭ്യാസം, പ്രകൃതിസൗഹൃദപഠനാന്തരീക്ഷം പഠന ഷിക്ക് പോഷക സമൃദ്ധ ഭക്ഷണവും ആരോഗ്യവും ബുദ്ധിശക്തിയുള്ള കുട്ടികളും വേണം.</big> | <big>വിഷരഹിതഭക്ഷണത്തിന് വിഷരഹിത കാർഷികോൽപാദനമാണാവശ്യം. കാർഷികോൽപ്പാ ദനവും കാർഷികസംസ്കൃതിയും കുട്ടികൾക്ക് പരിചിതമാക്കണം. രാസവളവും കീടനാശിനിപ് യോഗവുമില്ലാതെ പ്രകൃതിദത്തമായ കാർഷികരീതി പരിശീലിപ്പിക്കണം. ലോകപ്രശസ്ത പൊക്കാളികൃഷിയെ പരിചയപ്പെടുത്തണം. ഔഷധസസ്യങ്ങളും നക്ഷത്രവൃക്ഷങ്ങളും നട്ടുവ ളർത്തി മനസ്സിലാക്കണം. പൂക്കളും പൂമ്പാറ്റകളും വിരിയുന്നതും പറക്കുന്നതും കണ്ടുപഠിക്കണം. പ്രകൃതിയേയും ജീവജാലങ്ങളേയും കണ്ടുപഠിക്കണം. മീനും പക്ഷികളും എന്തെന്നറിയണം. പരി സ്ഥിതിയും പ്രകൃതിയും കണ്ടറിയുന്ന വിദ്യാഭ്യാസം, പ്രകൃതിസൗഹൃദപഠനാന്തരീക്ഷം പഠന ഷിക്ക് പോഷക സമൃദ്ധ ഭക്ഷണവും ആരോഗ്യവും ബുദ്ധിശക്തിയുള്ള കുട്ടികളും വേണം.</big> | ||
<big><big><big>ജൈവകൃഷി,ജൈവോദ്യാനം,പോഷകാഹാരം-ചിത്രശാല</big></big></big> | |||
{| class="wikitable" | |||
|[[പ്രമാണം:ojetveg7.png|ലഘുചിത്രം|thumb|വിതയ്ക്കൽ]] | |||
|[[പ്രമാണം:ojetveg8.png|ലഘുചിത്രം|thumb|കൊയ്ത്ത്]] | |||
|[[പ്രമാണം:ojetveg9.png|ലഘുചിത്രം|thumb|മണ്ണിനെ അറിഞ്ഞ്]] | |||
|- | |||
|[[പ്രമാണം:ojetveg10.png|ലഘുചിത്രം|thumb|വാഴകൃഷി]] | |||
|[[പ്രമാണം:ojetveg11.png|ലഘുചിത്രം|thumb|നെല്ല് ഉണക്കൽ]] | |||
|[[പ്രമാണം:ojetveg12.png|ലഘുചിത്രം|thumb|വാഴത്തോട്ടം]] | |||
|- | |||
|[[പ്രമാണം:ojetveg13.png|ലഘുചിത്രം|thumb|പൊക്കാളി കൃഷി-വരമ്പിൽ]] | |||
|[[പ്രമാണം:ojetveg14.png|ലഘുചിത്രം|thumb|പച്ചക്കറി ക്യഷി]] | |||
|[[പ്രമാണം:ojetveg15.png|ലഘുചിത്രം|thumb|നക്ഷത്ര വനം ഉദ്ഘാടനം]] | |||
|- | |||
|} |
00:12, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ജൈവകൃഷി,ജൈവോദ്യാനം,പോഷകാഹാരം
വിഷരഹിതഭക്ഷണത്തിന് വിഷരഹിത കാർഷികോൽപാദനമാണാവശ്യം. കാർഷികോൽപ്പാ ദനവും കാർഷികസംസ്കൃതിയും കുട്ടികൾക്ക് പരിചിതമാക്കണം. രാസവളവും കീടനാശിനിപ് യോഗവുമില്ലാതെ പ്രകൃതിദത്തമായ കാർഷികരീതി പരിശീലിപ്പിക്കണം. ലോകപ്രശസ്ത പൊക്കാളികൃഷിയെ പരിചയപ്പെടുത്തണം. ഔഷധസസ്യങ്ങളും നക്ഷത്രവൃക്ഷങ്ങളും നട്ടുവ ളർത്തി മനസ്സിലാക്കണം. പൂക്കളും പൂമ്പാറ്റകളും വിരിയുന്നതും പറക്കുന്നതും കണ്ടുപഠിക്കണം. പ്രകൃതിയേയും ജീവജാലങ്ങളേയും കണ്ടുപഠിക്കണം. മീനും പക്ഷികളും എന്തെന്നറിയണം. പരി സ്ഥിതിയും പ്രകൃതിയും കണ്ടറിയുന്ന വിദ്യാഭ്യാസം, പ്രകൃതിസൗഹൃദപഠനാന്തരീക്ഷം പഠന ഷിക്ക് പോഷക സമൃദ്ധ ഭക്ഷണവും ആരോഗ്യവും ബുദ്ധിശക്തിയുള്ള കുട്ടികളും വേണം.
ജൈവകൃഷി,ജൈവോദ്യാനം,പോഷകാഹാരം-ചിത്രശാല