"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 15: | വരി 15: | ||
* സാമൂഹിക നൈപുണികളുടെ വികസനത്തിന് അവസരം ഒരുക്കുക. | * സാമൂഹിക നൈപുണികളുടെ വികസനത്തിന് അവസരം ഒരുക്കുക. | ||
* സാമൂഹ്യ യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ് ശരിയായ നിലപാട് ആർജ്ജിക്കുവാനുള്ള കഴിവ് ആർജ്ജിക്കൽ. | * സാമൂഹ്യ യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ് ശരിയായ നിലപാട് ആർജ്ജിക്കുവാനുള്ള കഴിവ് ആർജ്ജിക്കൽ. | ||
=== ''പ്രവർത്തന റിപ്പോർട്ട്'' === | === ''<u>പ്രവർത്തന റിപ്പോർട്ട്</u>'' === | ||
* |
21:51, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സോഷ്യൽ സയൻസ്ക്ലബ്ബ്
ആമുഖം
സാമൂഹ്യ ശാസ്ത്രത്തിന്റെ നിർവ്വചനം, അർത്ഥം ,വ്യാപ്തി,സ്വഭാവം, ലക്ഷ്യം എന്നിവയെ കുറിച്ചുള്ള ഉൾക്കാഴ്ച കുട്ടികളിൽ വികസിപ്പിച്ചെടുക്കുന്നതിനു വേണ്ടിയാണ് ഞങ്ങളുടെ സ്കൂളിൽ സോഷ്യൽസയൻസ് ക്ലബ്ബിന്റെ രൂപീകരണം നടന്നത്.കോവിഡ് വ്യാപനത്തിന്റെ പ്രത്യേക സാഹചര്യത്തിൽ സാമൂഹ്യശാസ്ത്രാധ്യാപകരുടെ കൂട്ടായ്മ ഈ വർഷം ഓൺലൈനായിട്ടാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യതത്.
ലക്ഷ്യം
- സാമൂഹിക പുരോഗതിയെ സ്വാധീനിക്കുന്ന സംഭവങ്ങൾ,ആശയങ്ങൾ, പ്രതിഭാസങ്ങൾ,സ്ഥാപനങ്ങൾ മുതലായവയെ കുറിച്ച് അറിവ് നൽകുക.
- മനുഷ്യബന്ധങ്ങൾ, സാമൂഹ്യമനോഭാവങ്ങൾ,മൂല്യങ്ങൾ എന്നിവയെ കുറിച്ച് വേണ്ട ഉൾക്കാഴ്ച നൽകുക
- നൂതനവും പരിഷ്ക്യതവുമായ ഒരു ജീവിതസംസ്ക്കാരം വളർത്തിയെടുക്കുക
- പൗരത്വ പരിശീലനം നൽകുക.
- ദ്യഡമായ സാമൂഹ്യ ബന്ധങ്ങളിലൂന്നിയ വ്യക്തിവികാസം സാധ്യമാക്കുക.
- സാമൂഹ്യപ്രശ്നങ്ങളിൽ ഗൂണാത്മകമായി ഇടപെടാൻ പ്രാപ്തമാക്കുക.
- സാമൂഹിക നൈപുണികളുടെ വികസനത്തിന് അവസരം ഒരുക്കുക.
- സാമൂഹ്യ യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ് ശരിയായ നിലപാട് ആർജ്ജിക്കുവാനുള്ള കഴിവ് ആർജ്ജിക്കൽ.