"ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/സൗകര്യങ്ങൾ/കംമ്പ്യൂട്ടർ ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഭൗതിക സൗകര്യങ്ങൾ)
വരി 1: വരി 1:
== സ്'''കൂൾ സയൻസ് ലാബ്''' ==
== സ്'''കൂൾ കംമ്പ്യ‍ൂട്ടർ ലാബ്''' ==
കുട്ടികളിലെ ശാസ്ത്ര പഠനം  പ്രയാസ രഹിതവും സന്തോഷപ്രദവും ആക്കുന്നതിന് വിവിധ സൗകര്യങ്ങളോടുകൂടിയ സയൻസ്‍ ലാബ് സ്കൂളിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്നു.  ഫിസിക്സ് കെമിസ്ട്രി ബയോളജി തുടങ്ങിയ വിഷയങ്ങളിലെ  വിവിധ പരീക്ഷണങ്ങൾക്കും പ്രദർശനത്തിനുമ‍ുള്ള സൗകര്യങ്ങൾ  ലാബിൽ ഒരുക്കിയിട്ടുണ്ട്.

  പ്രത്യേകം തയ്യാറാക്കിയ ലാബ് ടൈംടേബിൾ ഉപയോഗിച്ച്  വിഷയാടിസ്ഥാനത്തിൽ ഉള്ള പരീക്ഷണങ്ങളും നിരീക്ഷണങ്ങളും  കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്.  യുപി ഹൈസ്കൂൾ വിഭാഗങ്ങളിലായി പഠിക്കുന്ന വിദ്യാർഥികൾക്ക് ലാബ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്ന സ്പെഷ്യൽ ഫീസ് സംവിധാനത്തിൽ നിന്ന്  ലാബിലേക്ക് ആവശ്യമായ സാധനസാമഗ്രികൾ വാങ്ങുന്നു.

21:01, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ കംമ്പ്യ‍ൂട്ടർ ലാബ്