"എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ക്ലബ്ബുകൾ/ഗാന്ധിദർശൻ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
പാണാവള്ളി എം എ എൽ പി സ്കൂളിൽ ഗാന്ധി ദർശൻ ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ  ജീവിതം കുഞ്ഞുങ്ങളെ പരിചയപ്പെടുത്തുന്നതിനും ഗാന്ധിമാർഗ്ഗം ഇളം തലമുറയ്ക്ക് പകർന്നു കൊടുക്കുന്നതിനും വേണ്ടിയാണ് ഗാന്ധി ദർശൻ ക്ലബ്ബ് പ്രവർത്തിക്കുന്നത്.  ആലപ്പുഴയിലെ  S L പുരം  ഗാന്ധി സേവാ കേന്ദ്രത്തിന്റെ സഹായത്തോടെ എല്ലാ കുട്ടികൾക്കും ഗാന്ധിജിയുടെ ലഘു ജീവചരിത്രം ലഭ്യമാക്കിയിട്ടുണ്ട്. ആഴ്ചയിലൊരു ദിവസം ഗാന്ധി ദർശൻ ക്ലബ്ബ് അംഗങ്ങൾ ഒരുമിച്ചു കൂടുകയും  ചെയ്യുന്നു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് സർവ്വമത പ്രാർത്ഥന, പരിസര ശുചീകരണം, ഗാന്ധിയൻ ചിന്തകൾ പ്രചരിപ്പിക്കൽ എന്നിവയൊക്കെ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ  ചെയ്തുവരുന്നു. ഗാന്ധിദർശൻ പരീക്ഷയിൽ ഈ സ്കൂളിൽ നിന്നുള്ള കുട്ടികൾ അഭിമാനാർഹമായ പ്രകടനമാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

[[പ്രമാണം:34326 gandhi.jpg|ചട്ടരഹിതം]][[പ്രമാണം:34326 gandhi2.jpg|ചട്ടരഹിതം|350x350ബിന്ദു]]

08:55, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം