"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14: വരി 14:
[[പ്രമാണം:260092venal_thumbikal.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:260092venal_thumbikal.jpg|വലത്ത്‌|ചട്ടരഹിതം]]


<p align="justify">കോവിഡ് കാരണം ഒരു വർഷത്തോളം വീടുകളിൽ ഇരുന്ന വിദ്യാർഥികൾക്ക് കൂടുതൽ ഉണർവ്വ് നൽകുന്നതിനും സ്കൂളിനെ പരിചയപ്പെടുത്തുന്നതിനും ആയി ഈ വർഷം പുതിയതായി സ്കൂളിൽ ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും  മറ്റു വിദ്യാർഥികൾക്കും  വേനൽത്തുമ്പികൾ എന്ന പേരിൽ അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് രണ്ട് ദിവസത്തെ ക്യാമ്പിൽ വിദ്യാർത്ഥികൾ വളരെ സജീവമായി പങ്കെടുത്തു. സയൻസും മാജിക്കും എന്ന വിഷയത്തെ ആസ്പദമാക്കി അബ്ദുൽ നാസർ മാസ്റ്റർ കോഴിക്കോട് വളരെ രസകരമായ പരീക്ഷണങ്ങളിലൂടെ വിദ്യാർത്ഥികളുടെ മനംകവർന്നു .വിദ്യാർഥികൾക്ക് വീട്ടിൽ ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ ആയതുകൊണ്ട് തന്നെ വിദ്യാർഥികൾ വളരെയധികം താല്പര്യത്തോടെ കൂടിയാണ് പരീക്ഷണങ്ങളെ നോക്കിക്കണ്ടതും  അതിൽ പങ്കെടുത്തതും .രണ്ടു സെഷനുകളിലായി ഏകദേശം 30  പരീക്ഷണങ്ങളും മാജിക്കുകളും വിദ്യാർഥികൾക്ക് മുന്നിൽ അവതരിപ്പിച്ചു. സയൻസിന്റെ അത്ഭുതലോകം കൂടുതൽ പരിചയപ്പെടാനും ,സയൻസിനോടുള്ള താല്പര്യം വർധിപ്പിക്കാനും ഈ ദിവസത്തെ  സെഷനുകൾ വിദ്യാർത്ഥികൾക്ക് സാധിച്ചു എന്നത്  ക്യാമ്പിന്റെ വിജയമായി വിലയിരുത്തുന്നു.അതോടു കൂടെ വിദ്യാർഥികൾക്ക് ചെയ്യാൻ പറ്റുന്ന ചില മാജിക്കുകളും പഠിപ്പിച്ചു കൊടുത്തതോടെ വളരെ ആവേശത്തോടെയാണ് ക്യാമ്പ് കഴിഞ്ഞ് അവർ പിരിഞ്ഞുപോയത്</p>ക്യാമ്പിലെ രണ്ടാം ദിവസം പ്രശസ്ത ബാലസാഹിത്യ രചയിതാവും സംസ്ഥാന സാഹിത്യഅക്കാദമി അവാർഡ് ജേതാവുമായ സിപ്പി പള്ളിപ്പുറം   ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.. കുട്ടികൾക്ക് താളത്തിൽ ചൊല്ലാൻ ഉതകുന്ന കവിതകളും ,വായ്ത്താരികളും നാടൻപാട്ടുകളും ഉൾപ്പെടുത്തി കൂടുതൽ ഉന്മേഷം നൽകുന്ന രൂപത്തിൽ ക്ലാസിനെ മുന്നോട്ടു കൊണ്ടുപോയത് കവിതകളോടും മറ്റും താൽപര്യം ജനിപ്പിക്കുന്നതിനും സാഹിത്യത്തോട് അഭിരുചി വളർത്താനും സാധിച്ചു
<p align="justify">കോവിഡ് കാരണം ഒരു വർഷത്തോളം വീടുകളിൽ ഇരുന്ന വിദ്യാർഥികൾക്ക് കൂടുതൽ ഉണർവ്വ് നൽകുന്നതിനും സ്കൂളിനെ പരിചയപ്പെടുത്തുന്നതിനും ആയി ഈ വർഷം പുതിയതായി സ്കൂളിൽ ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും  മറ്റു വിദ്യാർഥികൾക്കും  വേനൽത്തുമ്പികൾ എന്ന പേരിൽ അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് രണ്ട് ദിവസത്തെ ക്യാമ്പിൽ വിദ്യാർത്ഥികൾ വളരെ സജീവമായി പങ്കെടുത്തു. സയൻസും മാജിക്കും എന്ന വിഷയത്തെ ആസ്പദമാക്കി അബ്ദുൽ നാസർ മാസ്റ്റർ കോഴിക്കോട് വളരെ രസകരമായ പരീക്ഷണങ്ങളിലൂടെ വിദ്യാർത്ഥികളുടെ മനംകവർന്നു .വിദ്യാർഥികൾക്ക് വീട്ടിൽ ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ ആയതുകൊണ്ട് തന്നെ വിദ്യാർഥികൾ വളരെയധികം താല്പര്യത്തോടെ കൂടിയാണ് പരീക്ഷണങ്ങളെ നോക്കിക്കണ്ടതും  അതിൽ പങ്കെടുത്തതും .രണ്ടു സെഷനുകളിലായി ഏകദേശം 30  പരീക്ഷണങ്ങളും മാജിക്കുകളും വിദ്യാർഥികൾക്ക് മുന്നിൽ അവതരിപ്പിച്ചു. സയൻസിന്റെ അത്ഭുതലോകം കൂടുതൽ പരിചയപ്പെടാനും ,സയൻസിനോടുള്ള താല്പര്യം വർധിപ്പിക്കാനും ഈ ദിവസത്തെ  സെഷനുകൾ വിദ്യാർത്ഥികൾക്ക് സാധിച്ചു എന്നത്  ക്യാമ്പിന്റെ വിജയമായി വിലയിരുത്തുന്നു.അതോടു കൂടെ വിദ്യാർഥികൾക്ക് ചെയ്യാൻ പറ്റുന്ന ചില മാജിക്കുകളും പഠിപ്പിച്ചു കൊടുത്തതോടെ വളരെ ആവേശത്തോടെയാണ് ക്യാമ്പ് കഴിഞ്ഞ് അവർ പിരിഞ്ഞുപോയത്</p>
[[പ്രമാണം:26009 Cippi pallipuram.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
ക്യാമ്പിലെ രണ്ടാം ദിവസം പ്രശസ്ത ബാലസാഹിത്യ രചയിതാവും സംസ്ഥാന സാഹിത്യഅക്കാദമി അവാർഡ് ജേതാവുമായ [https://en.wikipedia.org/wiki/Sippy_Pallippuram '''സിപ്പി പള്ളിപ്പുറം''']   ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.. കുട്ടികൾക്ക് താളത്തിൽ ചൊല്ലാൻ ഉതകുന്ന കവിതകളും ,വായ്ത്താരികളും നാടൻപാട്ടുകളും ഉൾപ്പെടുത്തി കൂടുതൽ ഉന്മേഷം നൽകുന്ന രൂപത്തിൽ ക്ലാസിനെ മുന്നോട്ടു കൊണ്ടുപോയത് കവിതകളോടും മറ്റും താൽപര്യം ജനിപ്പിക്കുന്നതിനും സാഹിത്യത്തോട് അഭിരുചി വളർത്താനും സാധിച്ചു


ഉച്ചയ്ക്കു ശേഷമുള്ള സെഷനിൽ സോപ്പ് നിർമ്മാണം ,ഫ്ലവർ മേക്കിങ് ,ഫെനോൾ നിർമ്മാണം തുടങ്ങിയവയും പരിചയപ്പെടുത്തി 4:00 മണിക്ക് ക്യാമ്പ്  അവസാനിപ്പിച്ചു
ഉച്ചയ്ക്കു ശേഷമുള്ള സെഷനിൽ സോപ്പ് നിർമ്മാണം ,ഫ്ലവർ മേക്കിങ് ,ഫെനോൾ നിർമ്മാണം തുടങ്ങിയവയും പരിചയപ്പെടുത്തി 4:00 മണിക്ക് ക്യാമ്പ്  അവസാനിപ്പിച്ചു
736

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1554467" എന്ന താളിൽനിന്ന് ശേഖരിച്ചത്