"ജി യു പി എസ് ഒഞ്ചിയം/ജാഗ്രതാ സമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പാഠ്യേതരപ്രവ൪ത്തനങ്ങൾ) |
(പാഠ്യേതരപ്രവ൪ത്തനങ്ങൾ) |
||
വരി 13: | വരി 13: | ||
പ്രമാണം:16265-yuvajanadinam3.png | പ്രമാണം:16265-yuvajanadinam3.png | ||
</gallery> | </gallery> | ||
== പെൺകുട്ടികൾക്കുള്ള സ്വയം പ്രധിരോധ പരിശീലനം-കരാട്ടെ == | |||
പെൺകുട്ടികൾക്കുള്ള സ്വയം പ്രധിരോധ പരിശീലനം പരിപാടി കരാട്ടെ ശ്രീ.സെൻ സായ് സുനിൽ സാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടന്നു വരുന്നു.ഔദ്യോഗിക ഉദ്ഘാടനം 2022 മാർച്ച് 8 ന് പി.ടി.എ പ്രസിഡണ്ട് ശ്രീ മനോജൻ നിർവ്വഹിച്ചു. |
12:53, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ജാഗ്രതാ സമിതി
സ്കൂളിൽ ബിനിത ടീച്ചറുടെ നേതൃത്വത്തിൽ ജാഗ്രത സമിതി പ്രവർത്തിച്ചു വരുന്നു.
അതിജീവനം 2021-22
കോവിഡ് കാലത്ത് ആശങ്കയില്ലാതെ കുട്ടികളെ സ്‌കൂളിലെത്തിക്കാൻ ‘അതിജീവനം’ പദ്ധതി. കുട്ടികളുടെ ഉൽക്കണ്‌ഠയും ഭയവും മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ സുജിത്ത് മാസ്റ്റർ കുട്ടികൾക്ക് എയറോബിക് പരിശീലനം നൽകി.
ദേശീയ യുവജന ദിനം-2022
ദേശീയ യുവജനദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.
പെൺകുട്ടികൾക്കുള്ള സ്വയം പ്രധിരോധ പരിശീലനം-കരാട്ടെ
പെൺകുട്ടികൾക്കുള്ള സ്വയം പ്രധിരോധ പരിശീലനം പരിപാടി കരാട്ടെ ശ്രീ.സെൻ സായ് സുനിൽ സാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടന്നു വരുന്നു.ഔദ്യോഗിക ഉദ്ഘാടനം 2022 മാർച്ച് 8 ന് പി.ടി.എ പ്രസിഡണ്ട് ശ്രീ മനോജൻ നിർവ്വഹിച്ചു.