"ഗവ. വി എച്ച് എസ് എസ് കൈതാരം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 53: | വരി 53: | ||
|| | || | ||
<div style="font-size:0.8em;margin:0em 0;text-align:left;font-weight:bold;bold;border:0px solid #999;"> | <div style="font-size:0.8em;margin:0em 0;text-align:left;font-weight:bold;bold;border:0px solid #999;"> | ||
<big><big><big>സ്റ്റൂഡന്റ് പോലീസ് കാഡറ്റ് പ്രവർത്തനങ്ങൾ</big></big></big> | |||
<br> <big><big>കോവിഡ് പ്രതിസന്ധികാലത്തെ രണ്ടാമത്തെ അക്കാദമിക വർഷം 2021ജൂണിൽ ആരംഭിച്ചു.മുൻ വർഷങ്ങളി ലേതു പോലെ തന്നെ മികവാർന്ന പ്രവർത്തനങ്ങളുമായി കൈതാരം ഗവ .വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളായ വിദ്യാർഥികൾ കർമനിരതരായി സ്കൂളിന്റെ യശസ്സിന് മാറ്റ് കൂട്ടി. | |||
<br>ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്വന്തം വീടുകളിലും സ്കൂളിലും പരിസരത്തുള്ള വിവിധ വീടുകളിലും വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു കൊണ്ടു വിപുലമായി ആഘോഷിച്ചു.ജൂലൈ 11 ലോകജനസംഖ്യാ ദിനത്തിൽ ജനസംഖ്യ വളർച്ചയും പരിസ്ഥിതി പ്രശ്നങ്ങളും എന്ന വിഷയത്തിൽ ശ്രീ ജയൻ മാഷിന്റെ സെമിനാർ SPC വിദ്യാർത്ഥികൾക്ക് പ്രചോദനാത്മകമായ അനുഭവമായിരുന്നു. | <br>ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്വന്തം വീടുകളിലും സ്കൂളിലും പരിസരത്തുള്ള വിവിധ വീടുകളിലും വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു കൊണ്ടു വിപുലമായി ആഘോഷിച്ചു.ജൂലൈ 11 ലോകജനസംഖ്യാ ദിനത്തിൽ ജനസംഖ്യ വളർച്ചയും പരിസ്ഥിതി പ്രശ്നങ്ങളും എന്ന വിഷയത്തിൽ ശ്രീ ജയൻ മാഷിന്റെ സെമിനാർ SPC വിദ്യാർത്ഥികൾക്ക് പ്രചോദനാത്മകമായ അനുഭവമായിരുന്നു. | ||