"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി2016 -17 അക്കാദമികവർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി2016 -17 അക്കാദമികവർഷം (മൂലരൂപം കാണുക)
10:42, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം
വരി 25: | വരി 25: | ||
[[പ്രമാണം:Sslp പൊതുവിദ്യാഭ്യാസ സംരക്ഷണം .jpg 2.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:Sslp പൊതുവിദ്യാഭ്യാസ സംരക്ഷണം .jpg 2.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:Sslp പൊതുവിദ്യാഭ്യാസ സംരക്ഷണം .jpg 4.jpg|ലഘുചിത്രം]]കേരള വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം കേരളത്തിലെ എല്ലാ സ്കൂളുകളിലും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം സംഘടിപ്പിച്ചു. രക്ഷിതാക്കൾ സ്കൂളിലെത്തി സ്കൂളിന് ചുറ്റും സംരക്ഷണ മതിൽ തീർത്തു. കൈ പിടിച്ചുനിന്നു പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലി. പി ടി എ പ്രസിഡന്റ് ജോസ് മാടപ്പിള്ളി ഇതിനു നേതൃത്വം വഹിച്ചു. | [[പ്രമാണം:Sslp പൊതുവിദ്യാഭ്യാസ സംരക്ഷണം .jpg 4.jpg|ലഘുചിത്രം]]കേരള വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം കേരളത്തിലെ എല്ലാ സ്കൂളുകളിലും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം സംഘടിപ്പിച്ചു. രക്ഷിതാക്കൾ സ്കൂളിലെത്തി സ്കൂളിന് ചുറ്റും സംരക്ഷണ മതിൽ തീർത്തു. കൈ പിടിച്ചുനിന്നു പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലി. പി ടി എ പ്രസിഡന്റ് ജോസ് മാടപ്പിള്ളി ഇതിനു നേതൃത്വം വഹിച്ചു. | ||
= ദിനാചരണങ്ങൾ = | |||
== പ്രവേശനോത്സവം == | |||
[[പ്രമാണം:20160601 103824-1(1).jpg|ഇടത്ത്|ലഘുചിത്രം]] | |||
നവാഗതരായ കുട്ടികളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്കൂളിലേക്ക് ആനയിച്ചു. സ്കൂൾ മാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ തിരി കത്തിച്ചു കുട്ടികൾക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡണ്ട് സോളി ജോസഫ്, പി ടി എ പ്രസിഡന്റ് ശ്രീ ജോസ് മാടപ്പിള്ളി, ഹെഡ്മാസ്റ്റർ ശ്രീ എം ടി തോമസ് ഇനിഇവർ ആശംസ അർപ്പിച്ചു സംസാരിച്ചു. നവാഗതർക്ക് മധുരപലഹാരങ്ങളും, ബലൂണുകളും, വർണ്ണ ചിത്രങ്ങളും നൽകി സ്വീകരിച്ചു. |