"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/മറ്റ്ക്ലബ്ബുകൾ/ഉർദു ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 2: വരി 2:

ക്ലബ്ബിന്റെ ഈ വർഷത്തെ ആദ്യ പ്രവർത്തനമായി നവംബർ 9 ന് ലോക ഉർദു ദിനചാരണം  നടത്തി.  ഇതുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ ക്വിസ് മത്സരം  നടത്തി, കൂടെ പോസ്റ്റർ രചനയും സംഘടിപ്പിച്ചു. നവംബർ 27 ന് സ്കൂൾ തലത്തിൽ ടാലെന്റ്റ് ടെസ്റ്റ്‌ സംഘടിപ്പിച്ചു. സമ്മാനർഹരായ കുട്ടികളെ അനുമോദിക്കുകയും ചെയ്തു. സംസ്ഥാന തല ഇക്ബാൽ ടാലെന്റ്റ് ടെസ്റ്റ്‌ വിജയികളെ അനുമോദിക്കുകയും സിർട്ടിഫിക്കറ്റ് വിതരണം നടത്തുകയും ചെയ്തു.<table class="wikitable mw-collapsible" ;"border="0&quot;">

<td>[[പ്രമാണം:19058_urdu2.jpeg|250px|ലഘുചിത്രം]]</td></tr>
<td>[[പ്രമാണം:19058_urdu2.jpeg|250px|ലഘുചിത്രം|പകരം=|നടുവിൽ]]</td></tr>
</table>ഇഖ്ബാൽ ടാലന്റ് ടെസ്റ്റിൽ ഫുൾ മാർക്കോടെ സ്റ്റേറ്റ് തലത്തിൽ എട്ടാം റാങ്കും സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ MUHAMMED RAFID-10 H[[പ്രമാണം:19058_urdu.jpeg|ലഘുചിത്രം|'''വിവിധ മത്സരങ്ങളിലെ വിജയികൾ'''|പകരം=]]
</table>ഇഖ്ബാൽ ടാലന്റ് ടെസ്റ്റിൽ ഫുൾ മാർക്കോടെ സ്റ്റേറ്റ് തലത്തിൽ എട്ടാം റാങ്കും സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ MUHAMMED RAFID-10 H[[പ്രമാണം:19058_urdu.jpeg|ലഘുചിത്രം|'''വിവിധ മത്സരങ്ങളിലെ വിജയികൾ'''|പകരം=|ഇടത്ത്‌]]

21:07, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

2020-21 അദ്ധ്യായന വർഷത്തെ  ഉർദു ക്ലബ് പ്രവർത്തനങ്ങൾ കോവിഡ് പശ്ചാത്തലത്തിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും അനുസരിച്ചു നടപ്പിലാക്കാൻ സാധിച്ചു.

ക്ലബ്ബിന്റെ ഈ വർഷത്തെ ആദ്യ പ്രവർത്തനമായി നവംബർ 9 ന് ലോക ഉർദു ദിനചാരണം  നടത്തി. ഇതുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ ക്വിസ് മത്സരം നടത്തി, കൂടെ പോസ്റ്റർ രചനയും സംഘടിപ്പിച്ചു. നവംബർ 27 ന് സ്കൂൾ തലത്തിൽ ടാലെന്റ്റ് ടെസ്റ്റ്‌ സംഘടിപ്പിച്ചു. സമ്മാനർഹരായ കുട്ടികളെ അനുമോദിക്കുകയും ചെയ്തു. സംസ്ഥാന തല ഇക്ബാൽ ടാലെന്റ്റ് ടെസ്റ്റ്‌ വിജയികളെ അനുമോദിക്കുകയും സിർട്ടിഫിക്കറ്റ് വിതരണം നടത്തുകയും ചെയ്തു.

ഇഖ്ബാൽ ടാലന്റ് ടെസ്റ്റിൽ ഫുൾ മാർക്കോടെ സ്റ്റേറ്റ് തലത്തിൽ എട്ടാം റാങ്കും സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ MUHAMMED RAFID-10 H

വിവിധ മത്സരങ്ങളിലെ വിജയികൾ