"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('പത്തനംതിട്ട Mar Thoma Higher Secondary School -ന്റെ ആർമി വിഭാഗം NCC പ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
പത്തനംതിട്ട Mar Thoma Higher Secondary School -ന്റെ ആർമി വിഭാഗം NCC പ്രവർത്തിച്ചു വരുന്നു. പ്രസ്തുത NCC -യിൽ ഒന്നാം വർഷം 50 കുട്ടികളും രണ്ടാം വർഷം 50 കുട്ടികൾക്കും ചേരാവുന്നതാണ്. 8, 9 class-ലെ കുട്ടികളാണ് NCC Cadets ആയി പ്രവർത്തിച്ചു വരുന്നത്. എട്ടാം class-ൽ Selection ലഭിക്കുന്ന കുട്ടികൾ ഒൻപതാം Class -ൽ Second year ആയി പ്രവർത്തിച്ചു വരുന്നു. ഒൻപതാം class-ലെ February മാസത്തോടു കൂടി A level Certificate examination -നോടു കൂടെ കുട്ടികൾ പാസ്സിംഗ് ഔട്ട് നടത്തുകയും ഹൈസ്ക്കൂളിലെ പ്രവർത്തനങ്ങൾ അവസാനിക്കുകയും ചെയ്യുന്നു. നമ്മുടെ സ്കൂളിലെ NCC വിഭാഗത്തിൽ നിന്നും 4 കുട്ടികൾ ഡൽഹിയിൽ വെച്ചു നടന്ന RDC പരേഡിൽ പങ്കെടുക്കുകയും ചെയ്തു. TSC (Thal Sainik Camp) ക്യാംബിലും National integration Camp -ലും നമ്മുടെ കുട്ടികൾ പങ്കെടുത്തു വരികയും ചെയ്യുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സ്കൂൾ പഠന സമയത്തിനു ശേഷം 2 മണിക്കൂർ ദൈർഘ്യമുള്ള training session ക്രമീകരിച്ചിരിക്കുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുകയും ചെയ്യുന്നു. കൊറോണ മഹാമാരിയുടെ കാലഘട്ടത്ത് വളരെ ഏറെ പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. അതിൽ ഒന്നാണ് കൈത്താങ്ങ് പദ്ധതി. തൊഴിൽ നഷ്ടപ്പെട്ട ഒരു രക്ഷിതാവിന് പച്ചക്കറി വ്യാപാരം നടത്തുന്നതിന് ഒരു ഉന്തുവണ്ടി നൽകുകയും ചെയ്തു. International Yoga day, Gandhi Jayanthi day, Independence day, Republic Day, Ncc day തുടങ്ങിയ ദേശീയ ദിനാചരണങ്ങൾ NCC -യുടെ നേതൃത്വത്തിൽ ആചരിച്ചു വരുന്നു. ജോർജജ് ബിനുരാജ് NCC സെക്കന്റ് ഓഫീസറായി പ്രവർത്തിച്ചു വരുന്നു | <big>പത്തനംതിട്ട Mar Thoma Higher Secondary School -ന്റെ ആർമി വിഭാഗം NCC പ്രവർത്തിച്ചു വരുന്നു. പ്രസ്തുത NCC -യിൽ ഒന്നാം വർഷം 50 കുട്ടികളും രണ്ടാം വർഷം 50 കുട്ടികൾക്കും ചേരാവുന്നതാണ്. 8, 9 class-ലെ കുട്ടികളാണ് NCC Cadets ആയി പ്രവർത്തിച്ചു വരുന്നത്. എട്ടാം class-ൽ Selection ലഭിക്കുന്ന കുട്ടികൾ ഒൻപതാം Class -ൽ Second year ആയി പ്രവർത്തിച്ചു വരുന്നു. ഒൻപതാം class-ലെ February മാസത്തോടു കൂടി A level Certificate examination -നോടു കൂടെ കുട്ടികൾ പാസ്സിംഗ് ഔട്ട് നടത്തുകയും ഹൈസ്ക്കൂളിലെ പ്രവർത്തനങ്ങൾ അവസാനിക്കുകയും ചെയ്യുന്നു. നമ്മുടെ സ്കൂളിലെ NCC വിഭാഗത്തിൽ നിന്നും 4 കുട്ടികൾ ഡൽഹിയിൽ വെച്ചു നടന്ന RDC പരേഡിൽ പങ്കെടുക്കുകയും ചെയ്തു. TSC (Thal Sainik Camp) ക്യാംബിലും National integration Camp -ലും നമ്മുടെ കുട്ടികൾ പങ്കെടുത്തു വരികയും ചെയ്യുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സ്കൂൾ പഠന സമയത്തിനു ശേഷം 2 മണിക്കൂർ ദൈർഘ്യമുള്ള training session ക്രമീകരിച്ചിരിക്കുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുകയും ചെയ്യുന്നു. കൊറോണ മഹാമാരിയുടെ കാലഘട്ടത്ത് വളരെ ഏറെ പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. അതിൽ ഒന്നാണ് കൈത്താങ്ങ് പദ്ധതി. തൊഴിൽ നഷ്ടപ്പെട്ട ഒരു രക്ഷിതാവിന് പച്ചക്കറി വ്യാപാരം നടത്തുന്നതിന് ഒരു ഉന്തുവണ്ടി നൽകുകയും ചെയ്തു. International Yoga day, Gandhi Jayanthi day, Independence day, Republic Day, Ncc day തുടങ്ങിയ ദേശീയ ദിനാചരണങ്ങൾ NCC -യുടെ നേതൃത്വത്തിൽ ആചരിച്ചു വരുന്നു. ജോർജജ് ബിനുരാജ് NCC സെക്കന്റ് ഓഫീസറായി പ്രവർത്തിച്ചു വരുന്നു</big> |
12:19, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
പത്തനംതിട്ട Mar Thoma Higher Secondary School -ന്റെ ആർമി വിഭാഗം NCC പ്രവർത്തിച്ചു വരുന്നു. പ്രസ്തുത NCC -യിൽ ഒന്നാം വർഷം 50 കുട്ടികളും രണ്ടാം വർഷം 50 കുട്ടികൾക്കും ചേരാവുന്നതാണ്. 8, 9 class-ലെ കുട്ടികളാണ് NCC Cadets ആയി പ്രവർത്തിച്ചു വരുന്നത്. എട്ടാം class-ൽ Selection ലഭിക്കുന്ന കുട്ടികൾ ഒൻപതാം Class -ൽ Second year ആയി പ്രവർത്തിച്ചു വരുന്നു. ഒൻപതാം class-ലെ February മാസത്തോടു കൂടി A level Certificate examination -നോടു കൂടെ കുട്ടികൾ പാസ്സിംഗ് ഔട്ട് നടത്തുകയും ഹൈസ്ക്കൂളിലെ പ്രവർത്തനങ്ങൾ അവസാനിക്കുകയും ചെയ്യുന്നു. നമ്മുടെ സ്കൂളിലെ NCC വിഭാഗത്തിൽ നിന്നും 4 കുട്ടികൾ ഡൽഹിയിൽ വെച്ചു നടന്ന RDC പരേഡിൽ പങ്കെടുക്കുകയും ചെയ്തു. TSC (Thal Sainik Camp) ക്യാംബിലും National integration Camp -ലും നമ്മുടെ കുട്ടികൾ പങ്കെടുത്തു വരികയും ചെയ്യുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സ്കൂൾ പഠന സമയത്തിനു ശേഷം 2 മണിക്കൂർ ദൈർഘ്യമുള്ള training session ക്രമീകരിച്ചിരിക്കുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുകയും ചെയ്യുന്നു. കൊറോണ മഹാമാരിയുടെ കാലഘട്ടത്ത് വളരെ ഏറെ പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. അതിൽ ഒന്നാണ് കൈത്താങ്ങ് പദ്ധതി. തൊഴിൽ നഷ്ടപ്പെട്ട ഒരു രക്ഷിതാവിന് പച്ചക്കറി വ്യാപാരം നടത്തുന്നതിന് ഒരു ഉന്തുവണ്ടി നൽകുകയും ചെയ്തു. International Yoga day, Gandhi Jayanthi day, Independence day, Republic Day, Ncc day തുടങ്ങിയ ദേശീയ ദിനാചരണങ്ങൾ NCC -യുടെ നേതൃത്വത്തിൽ ആചരിച്ചു വരുന്നു. ജോർജജ് ബിനുരാജ് NCC സെക്കന്റ് ഓഫീസറായി പ്രവർത്തിച്ചു വരുന്നു