"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
എല്ലാവിധ സൗകര്യങ്ങളോടുകൂടിയ മൾട്ടിമീഡിയ റൂം, പ്രവർത്തനക്ഷമമായ ആറ് കമ്പ്യൂട്ടറുകൾ, പത്ത് ലാപ്ടോപ്പുകൾ, എൽ.സി.ഡി.പ്രൊജക്ടർ എന്നിവയുൾപ്പെടുന്ന ഒരു കമ്പ്യൂട്ടർ ലാബുമുണ്ട്. കുട്ടികൾക്കുകളിക്കാനായി വിശാലമായൊരു കളിസ്ഥലം, കുടിവെള്ളം ലഭിക്കുന്നതിനായി കിണർ, പൂന്തോട്ടം, പച്ചക്കറിത്തോട്ടം, പൈപ്പ് കണക്ഷൻ, ശുചിമുറികൾ എന്നിവയും ഉണ്ട്. | |||
*ആധുനിക കന്വ്യൂട്ടർ ലാബ് | *ആധുനിക കന്വ്യൂട്ടർ ലാബ് | ||
*മൾട്ടി മീഡിയാ റൂം | *മൾട്ടി മീഡിയാ റൂം |
23:19, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
എല്ലാവിധ സൗകര്യങ്ങളോടുകൂടിയ മൾട്ടിമീഡിയ റൂം, പ്രവർത്തനക്ഷമമായ ആറ് കമ്പ്യൂട്ടറുകൾ, പത്ത് ലാപ്ടോപ്പുകൾ, എൽ.സി.ഡി.പ്രൊജക്ടർ എന്നിവയുൾപ്പെടുന്ന ഒരു കമ്പ്യൂട്ടർ ലാബുമുണ്ട്. കുട്ടികൾക്കുകളിക്കാനായി വിശാലമായൊരു കളിസ്ഥലം, കുടിവെള്ളം ലഭിക്കുന്നതിനായി കിണർ, പൂന്തോട്ടം, പച്ചക്കറിത്തോട്ടം, പൈപ്പ് കണക്ഷൻ, ശുചിമുറികൾ എന്നിവയും ഉണ്ട്.
- ആധുനിക കന്വ്യൂട്ടർ ലാബ്
- മൾട്ടി മീഡിയാ റൂം
- സ്മാർട്ട് ക്ലാസ് റൂമുകൾ
- ലൈബ്രറി
- അതിവിശാലമായ കളിസ്ഥലം
- ജൈവകൃഷിത്തോട്ടം
- ജൈവവൈവിധ്യ ഉദ്യാനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |