"സെന്റ് ജോസഫ്‌സ് എൽ പി എസ് വെള്ളിലാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 80: വരി 80:


===സയൻസ് ലാബ്===
===സയൻസ് ലാബ്===
ചെറിയ ഉപകരണങ്ങളോട് കൂടി സയൻസ് ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു.


===ഐടി ലാബ്===
===ഐടി ലാബ്===

18:11, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ്‌സ് എൽ പി എസ് വെള്ളിലാപ്പള്ളി
വിലാസം
വെള്ളിലാപ്പിള്ളി

സെൻ്റ് ജോസഫ്സ് എൽ.പി.എസ് വെള്ളിലാപ്പിള്ളി രാമപുരം ബസാർ
,
രാമ പുരം ബസാർ പി ഒ പി.ഒ.
,
686576
,
കോട്ടയം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽSjlpsvellilappilly@gmail.com
കോഡുകൾ
സ്കൂൾ കോഡ്31228 (സമേതം)
യുഡൈസ് കോഡ്3210200408
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസ്സമ്മ വർഗീസ്
പി.ടി.എ. പ്രസിഡണ്ട്കുഞ്ഞുമോൻ റ്റി. എം
എം.പി.ടി.എ. പ്രസിഡണ്ട്മെറ്റീഷ ജിസ്
അവസാനം തിരുത്തിയത്
29-01-202231228 -HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................

ചരിത്രം

1916 ൽ ആരംഭിച്ച ഈ വിദ്യാലയം സാംസ്കാരികവും രാഷ്ട്രീയവും ആദ്ധ്യാൽമികവുമായ മണ്ഡലങ്ങളിൽ മായാത്ത മുദ്ര പതിച്ചിട്ടുള്ള രാമപുരത്ത് , വെള്ളിലാപ്പിള്ളി വില്ലേജ് ഓഫീസിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ചിറകണ്ടം എന്ന മനോഹരമായ പ്രദേശത്താണ് വാഴയ്ക്കൽ എം .പി .സ്കൂൾ എന്ന നാമത്തിൽ 22 /5 /1916 ൽ ഇന്നത്തെ വെള്ളിലാപ്പിള്ളി സെൻറ്.ജോസഫ്സ് എൽ .പി .സ്കൂൾ സമാരംഭിച്ചത് . ജനങ്ങളെ സംസ്കാരസമ്പന്നരും വിദ്യാസമ്പന്നരുമാക്കുന്നതിനുവേണ്ടി വിദ്യാഭ്യസവകുപ്പിൽ ചില പരിഷ്കാരങ്ങൾ വരുത്തുവാൻ അന്നത്തെ തിരിവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുന്നാൾ രാമവർമ്മ മഹാരാജാവ് തീരുമാനിച്ചു .തദുദ്ദേശ്യത്തോടെ പുതിയ സ്കൂളുകൾ നാട്ടിൽ സമാരംഭിക്കുന്നതിന് അനുമതി നല്കാൻ വകുപ്പുമേധാവികൾക്ക് നിർദേശം നൽകി .അന്നത്തെ ഡിവിഷൻ ഇൻസ്പെക്ടറായിരുന്ന ശ്രീമാൻ .ഒ.എം .ചെറിയാൻ കോട്ടയം ജില്ലയിലെ ഏതാനും സ്ഥലങ്ങൾ സന്ദർശിച്ചു ജനങ്ങൾക്ക് പ്രോത്സാഹനങ്ങൾ നൽകി . അന്നത്തെ അഭ്യസ്തവിദ്യരായിരുന്ന റവ .ഫാ .മാത്യു ചിറയിൽ , റവ .ഫാ .ജോസഫ് വാഴയ്ക്കൽ , റവ . ഫാ.ജേക്കബ് വാഴയ്ക്കമലയിൽ എന്നീ വൈദികരുടെ പ്രോത്സാഹനഫലമായി ഒരു സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നതിനായി 9 കമ്മിറ്റിക്കാർ തെരഞ്ഞെടുക്കപ്പെട്ടു .ശ്രീമാന്മാരായ ഔസെപ്പ് ചാക്കോ വാഴയ്ക്കമലയും ആഗസ്തി ഔസെപ്പ് ചിറയിലുംകൂടി സംഭാവന ചെയ്ത സ്ഥലത്ത് നാട്ടുകാരുടെ സഹകരണത്തോടെ ഒരു സ്കൂൾ കെട്ടിടം പണിതുയർത്തി ക്ലാസ്സുകൾ ആരംഭിച്ചു .ശ്രീമാൻ .കൊച്ചൗസെപ്പ് വാഴയ്ക്കമലയിൽ ആയിരുന്നു ഈ സ്കൂളിലെ ആദ്യത്തെ മാനേജർ . സാമ്പത്തികവും സാങ്കേതികവുമായ കാരണങ്ങളാൽ സ്കൂൾ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുവാൻ മാനേജർക്ക് സാധിക്കാതെ വന്നതിനാൽ 1940 ൽ സ്കൂൾ രാമപുരം എസ്.എച്ച് .സിസ്റ്റേഴ്സ് ഏറ്റെടുത്തു. പാലാ കോർപ്പറേറ്റു എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ അന്നുമുതൽ സ്കൂൾ പ്രവർത്തിച്ചു വരുന്നു .

 1996 ൽ ഈ സ്കൂളിനോടനുബന്ധിച്ചു ഒരു നേഴ്സറി സ്കൂളും പ്രവർത്തനം ആരംഭിച്ചു .

കലാകായിക പ്രവൃത്തിപരിചയമേളകളിൽ കുട്ടികൾ സമ്മാനാർഹരാകുന്നു. അനേകം ക്വിസ്സ്മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത്സംസ്ഥാനതല സമ്മാനം വരെ നേടിയെടുക്കുന്നു .

ഭൗതികസൗകര്യങ്ങൾ

മൂന്നേക്കർ ഭൂമിയിലായി വിദ്യാലയം സ്ഥിതി ചെയുന്നു .രണ്ട് കെട്ടിടങ്ങളിലായി എല്ലാവിധ സൗകര്യങ്ങളോടുംകൂടിയ നാല്‌ ക്ലാസ്സ്മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് .

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്

സയൻസ് ലാബ്

ചെറിയ ഉപകരണങ്ങളോട് കൂടി സയൻസ് ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു.

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

അധ്യാപികയായ ലൗലി ജോർജിൻ്റെ മേൽനോട്ടത്തിൽ വിദ്യാരംഗം കലാസാഹിത്യ

വേദി സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപികയായ മനി എം മാത്യുവിൻ്റെ മേൽനോട്ടത്തിൽ വിസ്മയ, അലോണ, ലിയോൺ, റയാൻ ,ദിയാമോൾ, അമൽ, ആൽബിൻ എന്നീ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപികയായ മരിയ ഡൊമിനിക്കിൻ്റെ മേൽനോട്ടത്തിൽ ലിയോ അനിൽ ,ജെയ്സ്ജിസ്, അലോണ, റയാൻ, ലിനു മരിയ, ജെസ് ലിയ, സയന, ക്രിസ്റ്റീൻ എന്നീ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

1.ജെസ്സമ്മ വർഗീസ്(പ്രധാന അധ്യാപിക)

2. ലൗലി ജോർജ്

3. മിനി എം.മാത്യു

4. മരിയ ഡൊമിനിക്

അനധ്യാപകർ

  1. -----
  2. -----

മുൻ പ്രധാനാധ്യാപകർ

  • 2003-06-> സി.റോസ് ജെയിംസ് എസ്.എച്ച്
  • 2006-09-> സി.ഏലിയാമ്മ എം.റ്റി എസ്.എച്ച്
  • 2009-14 ->സി. മരിയറ്റ് പാലിത്തോട്ടം എസ്.എച്ച്
  • 2014-17 -> ചിന്നമ്മ ജോർജ്
  • 2018-19-> സി.റോസിലി അഗസ്റ്റിൻ എസ്.എച്ച്
  • 2020-21->കുസുമം ബേബി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ശ്രീ.ജോസഫ് വാഴയ്ക്കൻ (മുൻ MLA )

2. ഡോ.സക്കീർ തോമസ് I‌RS

3 .ആൽബിൻ ജിജോ (യുവ സാഹിത്യകാരൻ)

വഴികാട്ടി