"സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഗ്രന്ഥശാല) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}<blockquote> | {{PSchoolFrame/Pages}}<blockquote> | ||
= ഗ്രന്ഥശാല = | = ഗ്രന്ഥശാല = | ||
</blockquote>സ്കൂളിൽ ധാരാളം പുസ്തകങ്ങൾ അടങ്ങിയ ഗ്രന്ഥശാല സ്ഥിതി ചെയ്യുന്നു | </blockquote>സ്കൂളിൽ ധാരാളം പുസ്തകങ്ങൾ അടങ്ങിയ ഗ്രന്ഥശാല സ്ഥിതി ചെയ്യുന്നു.സ്കൂളിലെ എല്ലാ അംഗങ്ങൾക്കും "പുസ്തകങ്ങളിലേക്കും വായനയിലേക്കും വിവരങ്ങളിലേക്കും വിവരസാങ്കേതികവിദ്യയിലേക്കും" തുല്യമായ പ്രവേശനം ഉറപ്പാക്കുക എന്നതാണ് സ്കൂൾ ലൈബ്രറി ലക്ഷ്യം. കൂടാതെ 1000ലധികം പുസ്തകങ്ങൾ ഗ്രന്ഥശാലയിൽ അടങ്ങിയിരിക്കുന്നു. ഈ പുസ്തകങ്ങൾ സ്കൂളിലെ എല്ലാ അംഗങ്ങളുടെയും വിദ്യാഭ്യാസത്തിനും ആസ്വാദനത്തിനും വിനോദത്തിനും മാത്രമല്ല, സ്കൂളിന്റെ പാഠ്യപദ്ധതി മെച്ചപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനും സഹായിക്കുന്നു. |
08:10, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗ്രന്ഥശാല
സ്കൂളിൽ ധാരാളം പുസ്തകങ്ങൾ അടങ്ങിയ ഗ്രന്ഥശാല സ്ഥിതി ചെയ്യുന്നു.സ്കൂളിലെ എല്ലാ അംഗങ്ങൾക്കും "പുസ്തകങ്ങളിലേക്കും വായനയിലേക്കും വിവരങ്ങളിലേക്കും വിവരസാങ്കേതികവിദ്യയിലേക്കും" തുല്യമായ പ്രവേശനം ഉറപ്പാക്കുക എന്നതാണ് സ്കൂൾ ലൈബ്രറി ലക്ഷ്യം. കൂടാതെ 1000ലധികം പുസ്തകങ്ങൾ ഗ്രന്ഥശാലയിൽ അടങ്ങിയിരിക്കുന്നു. ഈ പുസ്തകങ്ങൾ സ്കൂളിലെ എല്ലാ അംഗങ്ങളുടെയും വിദ്യാഭ്യാസത്തിനും ആസ്വാദനത്തിനും വിനോദത്തിനും മാത്രമല്ല, സ്കൂളിന്റെ പാഠ്യപദ്ധതി മെച്ചപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനും സഹായിക്കുന്നു.