"ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ/മേളകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 7: വരി 7:
ജി.യു പി. സ്കൂൾ പുള്ളിയിലെ സ്ക്കൂൾ തല കലാ മേളയിൽ കവിത, നാടോടി നൃത്തം, ഗ്രൂപ്പ് ഡാൻസ് തുടങ്ങി വിവിധ ഇനങ്ങളിൽ നൂറോളം കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. സ്കൂൾ തലത്തിൽ വിജയികളായവരെ സബ് ജില്ലാ തലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു. നമുടെ കുട്ടികളെല്ലാം മികവാർന്ന പ്രകടനങ്ങൾ കാഴ്ച വെച്ചു. സ്ബ്ജില്ലാ തലത്തിൽ വിജയിച്ചവരെ  പൂക്കോട്ടുംപാടം ഹൈയർസെക്കൻ ഡറി സ്കൂളിൽ വച്ച് നടന്ന ജില്ലാ തല കലോത്സവത്തിൽ പങ്കെടുപ്പിച്ചു. ജി.യു.പി സ്കൂൾ പുള്ളിയിലെ  പ്രതിഭകൾ പല പരിപാടികളിലും നമ്മുടെ യശസ്സ് ഉയർത്തി പിടിച്ചു. റിസർട്ട് പ്രഖ്യാപിച്ചപ്പോൾ  നമ്മുടെ സ്ക്കൂൾ ഓവറോൾ 4 ആം സ്ഥാനം കരസ്ഥമാക്കി. വിജയികളെ സ്കൂളിലെ ഹെഡ് മാസ്റ്ററും, അദ്ധ്യാപകരും ചേർന്ന് ആദരിച്ചു.

=== പ്രവൃത്തിപരിചയ മേള ===
=== പ്രവൃത്തിപരിചയ മേള ===
[[പ്രമാണം:48482wes.jpg|ലഘുചിത്രം]]
കുട്ടികൾക്ക് അവരുടെ സർഗത്മക കഴിവുകൾ പുറത്ത് കൊണ്ട് വരാനുള്ള അവസരമാണ് മേളകൾ

വരി 27: വരി 28:

ഒരു കുട്ടിക്ക് ഏതെങ്കിലും രണ്ട് ഇനങ്ങളിൽ മത്സരിക്കാവുന്നതരത്തിലാണ് മത്സരം ക്രമീകരിച്ചത്. ഓരോ ഇനത്തിലും ഒന്ന്, രണ്ട് , മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി അനുമോദിച്ചു.

=== ഗണിത ശാസ്ത്രമേള ===
[[പ്രമാണം:48482ganitham.jpg|ലഘുചിത്രം]]
ജി യു പി സ്കൂൾ പുള്ളിയിൽ 2021-22 അധ്യയനവർഷത്തെ സ്കൂൾതല  ഗണിത ശാസ്ത്രമേള എല്ലാ വർഷത്തെയും പോലെ വളരെ നല്ല രീതിയിൽ ഒൿടോബർ 9,10 തീയതികളിലായി,ക്ലാസ്സ്‌ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഓൺലൈനായി നടത്തുകയുണ്ടായി. മൂന്നിനങ്ങളിൽ ആയി 150 ഓളം കുട്ടികൾ പങ്കെടുത്തു.
1,095

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1482214" എന്ന താളിൽനിന്ന് ശേഖരിച്ചത്