"എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
11:26, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 16: | വരി 16: | ||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | ||
12/9/2019 ന് ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ് വിദ്യാർഥികൾക്കായി നടത്തിയ പ്രിലിമിനറി ക്യാമ്പിൽ ശ്രീ.ലത്തീഫ് സാറിന്റെ നേതൃത്വത്തിൽ ബ്ലെൻഡർ 3d അനിമേഷൻ, ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ മേക്കിങ്,2ഡി അനിമേഷൻ എന്നിവയിൽ വിദ്യാർത്ഥികൾ വൈദഗ്ധ്യം നേടി. | |||
വിദ്യാർത്ഥികളുടെ രചനകളും മികവുകളും ഉൾപ്പെടുത്തി വിദ്യാർഥികൾ തന്നെ ഡിസൈൻ ചെയ്ത 'Revista' എന്ന ഡിജിറ്റൽ മാഗസിൻ വിദ്യാലയത്തിന്റെ മികവ് എടുത്തുകാട്ടുന്നതിൽ വളരെയേറെ പങ്കുവഹിച്ചു. | |||
ക്യാമ്പുകളിൽ നിന്നും മുതിർന്ന വിദ്യാർത്ഥികളിൽനിന്നും നേടിയ പരിജ്ഞാനം ഉപയോഗിച്ച് ഇലക്ട്രോണിക്സ് മേഖലയിൽ ഒരു ദിവസത്തെ ക്ലാസ്സ് സംഘടിപ്പിച്ചു. | |||
'Rasberry pi'യെക്കുറിച്ചും കോഡിങ്ങിനെ കുറിച്ചും വിദ്യാർത്ഥികൾക്ക് അറിവ് നേടാനായി. | |||
തുടർന്നുള്ള ക്ലാസ്സുകളിൽ വിദ്യാർത്ഥികൾക്ക് പ്രയോഗികപരിശീലനം നേടാനും 'Scratch', മാഗസിൻ സോഫ്റ്റ്വെയറുകൾ | |||
എന്നിവ പരിചയപ്പെടാനും പ്രയോജനപ്പെടുത്തി. | |||
അടച്ചിടൽ കാലത്തും ഓഫ്ലൈൻ പരിശീലനം നേടിയ പത്താം ക്ലാസ്സ് വിദ്യാർത്ഥികളുടെ സഹായത്തോടെ കോവിഡ് ബോധവൽക്കരണത്തിൽ പങ്കാളികളാകാനും കോവിഡ് ജാഗ്രതയുടെയും മുൻകരുതലുകളുടെയും ആവശ്യകത പൊതുജനത്തെ ബോധ്യപ്പെടുത്താൻ ഈ ഡിജിറ്റൽ മാധ്യമങ്ങൾ പ്രയോജനപ്പെടുത്തി. 'കൈറ്റ് വിക്ടെഴ്സ്'ചാനലിലൂടെ സംപ്രേഷണം ചെയ്ത അനിമേഷൻ,scratch, എന്നിവയിൽ പ്രായോഗികപരിശീലനം നേടാൻ ആവശ്യമായ സൗകര്യങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാർഥികളിലെ ത്തിക്കാനും ഗൂഗിൾ മീറ്റിലൂടെ അറിവുകൾ കൈമാറാനും ശ്രമിച്ചു. | |||
ഡിജിറ്റൽ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി സ്കൂളിലെ വിദ്യാർഥികൾ നടത്തിയ രചനകൾ സമന്വയിപ്പിച്ച് 'Esperenca' എന്ന ഡിജിറ്റൽ മാഗസിൻ കോവിഡ് സാഹചര്യത്തിൽ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിപ്പിക്കുകയും ചെയ്തു. | |||
2021 നവംബർ 1 ന് സ്കൂൾ തുറന്ന സാഹചര്യത്തിൽ തന്നെ ക്ലാസുകൾ അടിസ്ഥാനമാക്കിയുള്ള പരിശീലനം നൽകിതുടങ്ങുകയും വിദ്യാർഥികൾ വിവിധ സംഘങ്ങളായി പൊതുജനങ്ങൾക്കായി നടത്തിയ ബോധവത്കരണക്ലാസുകളിൽ സാമൂഹികപ്രാധാന്യമുള്ള ഓൺലൈൻ വിദ്യാഭ്യാസം പോലുള്ള വിഷയങ്ങളിൽ വിവരാധിഷ്ഠിതമായി ബോധവൽക്കരണം നടത്തുവാനും സാധിച്ചു.. |