"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Bibishjohn (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
അക്ഷര മുത്തശ്ശിയായ ഈ വിദ്യാലയം വാഴക്കുളം എന്ന ചെറു ഗ്രാമത്തിലെ അനേകായിരം കുരുന്നുകൾക്ക് വർഷങ്ങളായി വിദ്യയുടെ ആദ്യാക്ഷരം പകർന്നു നൽകുന്നു. 1931 തുടങ്ങിയ ഈ വിദ്യാലയത്തിലെ കെട്ടിടം കാലപഴക്കത്തിന്റെയും അധുനിക സൗകര്യങ്ങളുടെയും അസൗകര്യങ്ങൾ നേരിട്ടിരുന്നു. അതിന് പരിഹാരമായി സ്കൂൾ മനേജ്മെന്റെ മനോഹരമായ ഒരു പുതു വിദ്യാലയം നിർമ്മിച്ചു നൽകി. എല്ലാ വിധ ആധുനിക സൗകര്യങ്ങളോടു കൂടിയാ ഈ വിദ്യാലയം എതൊരു സ്വകാര്യ സ്കൂളിനെക്കാലും ഉയർന്ന നിലവാരം പുലർത്തുന്നു. വിശാലമായ സ്മാർട്ട് ക്ലാസ്സ് മുറികളും, ലൈബ്രറി, കമ്പ്യൂട്ടർ, സയൻസ്, ലാംഗ്വേജ് ലാബ് തുടങ്ങി കുട്ടികളുടെ ശാരീരിക, മാനസ്സിക, ബൗദ്ധിക വികാസത്തിനുള്ള എല്ലാം ഈ സ്ഥാപനം ഒരുക്കി വെയ്ച്ചിരിക്കുന്നു | അക്ഷര മുത്തശ്ശിയായ ഈ വിദ്യാലയം വാഴക്കുളം എന്ന ചെറു ഗ്രാമത്തിലെ അനേകായിരം കുരുന്നുകൾക്ക് വർഷങ്ങളായി വിദ്യയുടെ ആദ്യാക്ഷരം പകർന്നു നൽകുന്നു. 1931 തുടങ്ങിയ ഈ വിദ്യാലയത്തിലെ കെട്ടിടം കാലപഴക്കത്തിന്റെയും അധുനിക സൗകര്യങ്ങളുടെയും അസൗകര്യങ്ങൾ നേരിട്ടിരുന്നു. അതിന് പരിഹാരമായി സ്കൂൾ മനേജ്മെന്റെ മനോഹരമായ ഒരു പുതു വിദ്യാലയം നിർമ്മിച്ചു നൽകി. എല്ലാ വിധ ആധുനിക സൗകര്യങ്ങളോടു കൂടിയാ ഈ വിദ്യാലയം എതൊരു സ്വകാര്യ സ്കൂളിനെക്കാലും ഉയർന്ന നിലവാരം പുലർത്തുന്നു. വിശാലമായ സ്മാർട്ട് ക്ലാസ്സ് മുറികളും, ലൈബ്രറി, കമ്പ്യൂട്ടർ, സയൻസ്, ലാംഗ്വേജ് ലാബ് തുടങ്ങി കുട്ടികളുടെ ശാരീരിക, മാനസ്സിക, ബൗദ്ധിക വികാസത്തിനുള്ള എല്ലാം ഈ സ്ഥാപനം ഒരുക്കി വെയ്ച്ചിരിക്കുന്നു | ||
[[പ്രമാണം:28041 complab.jpeg| | |||
== ഭൗതികസൗകര്യങ്ങൾ == | |||
* അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
* ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. | |||
* ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
* യാത്ര സൗകര്യത്തിന് 7 സ്ക്കൂൾബസ് സ്വന്തമായി ഉണ്ട് | |||
* റീഡിംഗ് റും | |||
* സയൻസ് ലാബ് | |||
* ലൈബ്രറി | |||
* സ്മാർട്ട് റൂം | |||
[[പ്രമാണം:28041 complab.jpeg|ലഘുചിത്രം]] | |||